കാട്ടൂർ, ആലപ്പുഴ ജില്ല
ദൃശ്യരൂപം
(കാട്ടൂർ (ആലപ്പുഴ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2010 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കാട്ടൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ആലപ്പുഴ ജില്ല |
ഏറ്റവും അടുത്ത നഗരം | ആലപ്പുഴ |
ലോകസഭാ മണ്ഡലം | ആലപ്പുഴ |
നിയമസഭാ മണ്ഡലം | മാരാരിക്കുളം |
സമയമേഖല | IST (UTC+5:30) |
9°34′0″N 76°18′0″E / 9.56667°N 76.30000°E
ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാട്ടുർ. ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 10 കിലോ മീറ്റർ അകലെയാണ് കാട്ടൂർ. കലവൂരിനും മാരാരിക്കുളത്തിനും മദ്ധ്യേയാണ് കാട്ടുരിൻറെ സ്ഥാനം. തീരദേശ പാതയിലൂടെ ചേർത്തലക്ക് 14 കിലോമീറ്റർ ദൂരമൂണ്ട്.
ആശുപത്രികൾ
[തിരുത്തുക]- ഹോളി ഫാമിലി ആശുപത്രി
- സർക്കാർ ഹോമിയോ ഡിസ്പെൻസറി
- സർക്കാർ മൃഗാശുപത്രി
ക്ഷേത്രങ്ങൾ
[തിരുത്തുക]- നെയ്യ്ത്താളിൽ ( Neithalil)
- പനക്കൽ ശ്രീമഹാദേവി ക്ഷേത്രം
- കുരിക്കാശ്ശേരി അമ്പലം
- കാരക്കൽ ക്ഷേത്രം
- ഹനുമാൻ സ്വാമി ക്ഷേത്രം
പള്ളികൾ
[തിരുത്തുക]- സെന്റ് മൈക്കിൾസ് പള്ളി
- സെന്റ് വിൻസന്റ് പള്ളി
- ക്രിസ്തുരാജാ ദേവാലയം ചെറിയപൊഴി
കലാലയങ്ങൾ
[തിരുത്തുക]- ശ്രീ നാരായണ കോളേജ്, കഞ്ഞിക്കുഴി
- സെൻ്റ് മൈക്കിൾസ് കോളേജ് പതിനൊനനം മൈൽ
- ടി. കെ. മാധവ മെമ്മോരീയൽ കോളേജ് നങ്യാർകുളങ്ങര
അവലംബം
[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]