കാന്തവലയം (ചലച്ചിത്രം)
ദൃശ്യരൂപം
കാന്തവലയം | |
---|---|
സംവിധാനം | ഐ.വി. ശശി |
രചന | തലശ്ശേരി രാഘവൻ |
തിരക്കഥ | ടി. ദാമോദരൻ |
അഭിനേതാക്കൾ | ജയൻ കൃഷ്ണചന്ദ്രൻ മോഹൻ ശർമ്മ ബഹദൂർ |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | കെ.രാമചന്ദ്രബാബു |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | TV Combines |
വിതരണം | TV Combines |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
1980ൽ തലശേരി രാഘവന്റെകഥക്ക് ടി. ദാമോദരൻ തിരക്കഥയെഴുതി ഐ.വി.ശശി സംവിധാനം ചെയ്ത സിനിമയാണ് കാന്തവലയം. ജയൻ, കൃഷ്ണചന്ദ്രൻ, മോഹൻ ശർമ്മ, ബഹദൂർഎന്നിവർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം ആണ്.[1][2][3]
Cഅഭിനേതാക്കൾ
[തിരുത്തുക]പാട്ടരങ്ങ്
[തിരുത്തുക]ഏറ്റുമാനൂർ സോമദാസന്റെ വരികൾക്ക് ശ്യാം സംഗീതം നൽകിയിരിക്കുന്ന ഗാനങ്ങൾ
No. | Song | Singers | Lyrics | Length (m:ss) |
1 | ഈ നിമിഷം | യേശുദാസ്, വാണിജയറാം | ഏറ്റുമാനൂർ സോമദാസൻ | |
2 | ഒരു സുഗന്ധം മാത്രം | യേശുദാസ് | ഏറ്റുമാനൂർ സോമദാസൻ | |
3 | പള്ളിയങ്കണത്തിൽ | എസ്. ജാനകി | ഏറ്റുമാനൂർ സോമദാസൻ | |
4 | ശില്പി പോയാൽ ശിലയുടെ ദുഃഖം | യേശുദാസ് | ഏറ്റുമാനൂർ സോമദാസൻ |
References
[തിരുത്തുക]- ↑ "Kaanthavalayam". www.malayalachalachithram.com. Retrieved 2014-10-11.
- ↑ "Kaanthavalayam". malayalasangeetham.info. Retrieved 2014-10-11.
- ↑ "Kaanthavalaഎന്നിവർyam". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-11.