Jump to content

കെ. നാരായണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെ. നാരായണൻ എന്ന പേരിലുള്ള മറ്റുള്ളവരെക്കുറിച്ചറിയാൻ ദയവായി കെ. നാരായണൻ (വിവക്ഷകൾ) കാണുക.

മലയാള സിനിമയിലെ ആദ്യക്കാല എഡിറ്ററും സംവിധായകനുമാണ് കെ നാരായണൻ. 1953 മുതൽ ഈ മലയാള സിനിമയിൽ രംഗത്തുള്ള അദ്ദേഹം 200ലധികം സിനിമകൾ എഡിറ്റ് ചെയ്തിട്ടുണ്ട്. രാഗം, നാത്തൂൻ എന്നീ ചലച്ചിത്രങ്ങളുടെ കലാസംവിധായകനുമായിരുന്നു.[1]

വ്യക്തി ജീവിതം

[തിരുത്തുക]

തൃശ്ശൂരിൽ നന്ദിപുരത്ത് തൈക്കാട്ടു വീട്ടിൽ കണ്ണൻ നായരുടെയും കല്യാണിയമ്മയുടെയും മകനായി 1933ൽ ജനിച്ചു. പിതാവ് റയിൽവേ ജീവനക്കാരനായതുകൊണ്ട് മദ്രാസിലാണ് പഠിച്ചത്. ഹൈസ്കൂളിൽ വച്ച് പഠനം നിർത്തി. ഭാര്യ സരോജിനി.

കലാജീവിതം

[തിരുത്തുക]

1947ൽ ശങ്കറിന്റെ കീഴിൽ ചിത്രസംയോജനം പഠിക്കാൻ തുടങ്ങി. കന്നഡത്തിൽ സദാരമ ആണ് ആദ്യമായി സ്വതന്ത്രമായി ചിത്രസംയോജനം നിർവ്വഹിച്ചത്. 1953ൽ ആശാദീപമാണ് ആദ്യ മലയാള ചിത്രം.[2] 1976(അനുഭവം),1980 (അങ്ങാടി,ഒരിക്കൽകൂടി),1981(തുഷാരം, അഹിംസ),1985,വർഷങ്ങ്ലിൽ മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥന അവാർഡ് ലഭിച്ചിട്ടുണ്ട്.[3]

ചിത്രസംയോജനം

[തിരുത്തുക]
ക്ര.നം. ചിത്രം വർഷം നിർമ്മാണം സംവിധാനം
1 അരപ്പവൻ 1961 കെ കുമാർ കെ ശങ്കർ
2 തറവാട്ടമ്മ 1966 എൻ വാസുമേനോൻ പി ഭാസ്കരൻ
3 രമണൻ 1967 ഡി എം പൊറ്റേക്കാട് ഡി എം പൊറ്റേക്കാട്
4 പരീക്ഷ 1967 എൻ വാസുമേനോൻ പി ഭാസ്കരൻ
5 മനസ്വിനി 1968 എൻ വാസുമേനോൻ പി ഭാസ്കരൻ
6 കുരുതിക്കളം 1969 സിനി യുണൈറ്റഡ് എ കെ സഹദേവൻ
7 കാട്ടുകുരങ്ങ് 1969 രവീന്ദ്രനാഥൻ നായർ പി ഭാസ്കരൻ
8 മൂലധനം 1969 മുഹമ്മദ്‌ ആസം പി ഭാസ്കരൻ
9 കള്ളിച്ചെല്ലമ്മ 1969 ശോഭന പരമേശ്വരൻ നായർ പി ഭാസ്കരൻ
10 തുറക്കാത്ത വാതിൽ 1970 എ. രഘുനാഥ് പി ഭാസ്കരൻ
11 കൽപ്പന 1970 സെൽ‌വം കെ.എസ്. സേതുമാധവൻ
12 അഭയം 1970 ശോഭന പരമേശ്വരൻ നായർ രാമു കാര്യാട്ട്
13 അമ്പലപ്രാവ് 1970 താരാചന്ദ്ഭർജാത്യ പി ഭാസ്കരൻ
14 കാക്കത്തമ്പുരാട്ടി 1970 സി ജെ ബേബി പി സി ഇട്ടൂപ്പ് പി ഭാസ്കരൻ
15 സ്ത്രീ 1970 മുഹമ്മദ്‌ ആസം പി ഭാസ്കരൻ
16 കളിത്തോഴി 1971 ഡി എം പൊറ്റേക്കാട് ഡി എം പൊറ്റേക്കാട്
17 രാത്രിവണ്ടി 1971 എ. രഘുനാഥ് വിജയനാരായണൻ
18 വിമോചന സമരം 1971 ചിത്രകലാലയം മോഹൻ ഗാന്ധിരാമൻ
19 മുത്തശ്ശി 1971 സർഗ്ഗം പി ഭാസ്കരൻ
20 ശിക്ഷ 1971 മുഹമ്മദ്‌ ആസം എൻ പ്രകാശ്
21 എറണാകുളം ജങ്ക്ഷൻ (ചലച്ചിത്രം) 1971 എ. രഘുനാഥ് വിജയനാരായണൻ
22 ശരശയ്യ 1971 പിവി സത്യൻ മുഹമ്മദ്‌ ആസം തോപ്പിൽ ഭാസി
23 ഉമ്മാച്ചു 1971 താരാചന്ദ്ഭർജാത്യ പി ഭാസ്കരൻ
24 ജീവിതസമരം 1971 താരാചന്ദ്ഭർജാത്യ സത്യൻ ബോസ്
25 പൊയ്മുഖങ്ങൾ 1973 ടി.കെ. ബാലചന്ദ്രൻ ബി എൻ പ്രകാശ്
26 പ്രേതങ്ങളുടെ താഴ്വര 1973 വേണുഗോപാല മേനോൻ വേണുഗോപാല മേനോൻ
27 കാലചക്രം 1973 എ. രഘുനാഥ് കെ. നാരായണൻ
28 ഉർവ്വശി ഭാരതി 1973 എം.പി. രാമചന്ദ്രൻ തിക്കുറിശ്ശി സുകുമാരൻ നായർ
29 നാത്തൂൻ 1974 കെ അബ്ദുള്ള എം ഒ. ദേവസ്യ കെ. നാരായണൻ
30 ഉത്സവം 1975 എം.പി. രാമചന്ദ്രൻ ഐ വി ശശി
31 ചീഫ് ഗസ്റ്റ് 1975 ടി.കെ. ബാലചന്ദ്രൻ എ.ബി. രാജ്
32 മത്സരം 1975 ജൂലിയറ്റ് പ്രൊഡക്ഷൻസ് കെ. നാരായണൻ
33 ആലിംഗനം 1976 എം.പി. രാമചന്ദ്രൻ ഐ വി ശശി
34 അഭിനന്ദനം 1976 എ. രഘുനാഥ് ഐ വി ശശി
35 രാജാങ്കണം 1976 ചിത്രരേഖ ജേസി
36 പ്രസാദം 1976 ടി.കെ. ബാലചന്ദ്രൻ എ.ബി. രാജ്
37 അയൽക്കാരി 1976 എ. രഘുനാഥ് ഐ വി ശശി
38 അനുഭവം 1976 എം.പി. രാമചന്ദ്രൻ ഐ വി ശശി
39 ഹൃദയമേ സാക്ഷി 1977 എൻ സി മേനോൻ,ഗോപികൃഷ്ണൻ ഐ വി ശശി
40 സഖാക്കളേ മുന്നോട്ട് 1977 ടി.കെ. ബാലചന്ദ്രൻ ജെ. ശശികുമാർ
41 രണ്ട് ലോകം 1977 ഹരി പോത്തൻ ശശികുമാർ
42 ഇന്നലെ ഇന്ന് 1977 തിരുപ്പതി ചെട്ടിയാർ ഐ വി ശശി
43 അകലെ ആകാശം 1977 തിരുപ്പതി ചെട്ടിയാർ ഐ വി ശശി
44 രതിമന്മഥൻ 1977 എം എ റഹ്മാൻ നസീമ കബീർ ശശികുമാർ
45 ആനന്ദം പരമാനന്ദം 1977 ജമീല എന്റർപ്രൈസസ് ഐ വി ശശി
46 അഞ്ജലി 1977 എ. രഘുനാഥ് ഐ വി ശശി
47 അഭിനിവേശം 1977 വി എം ചാണ്ടി സി സി ബേബി ഐ വി ശശി
48 വീട് ഒരു സ്വർഗ്ഗം 1977 ഐസക്ക് ജോൺ ജേസി
49 ഇതാ ഇവിടെ വരെ 1977 ഹരി പോത്തൻ ഐ വി ശശി
50 അന്തർ‌ദ്ദാഹം 1977 വിജയകലാ ചിത്ര ജമിനി ഐ വി ശശി
51 ആ നിമിഷം 1977 ചെറുപുഷ്പം ഫിലിംസ് ഐ വി ശശി
52 ആശീർവാദം 1977 തയ്യിൽ കുഞ്ഞിക്കണ്ടൻ ഐ വി ശശി
53 ഊഞ്ഞാൽ 1977 എ. രഘുനാഥ് ഐ വി ശശി
54 അംഗീകാരം 1977 എം.പി. രാമചന്ദ്രൻ ഐ വി ശശി
55 ഇനിയും പുഴയൊഴുകും 1978 [[എൻ ജി ജോൺ ]] ഐ വി ശശി
56 വാടകയ്ക്കൊരു ഹൃദയം 1978 ഹരി പോത്തൻ ഐ വി ശശി
57 രതിനിർവ്വേദം 1978 ഹരി പോത്തൻ ഭരതൻ
58 സ്ത്രീ ഒരു ദുഃഖം 1978 അഞ്ജലി ക്രിയേഷൻസ് എ.ജി. ബേബി
59 ഞാൻ ഞാൻ മാത്രം 1978 എം ഓ ജോസഫ് ഐ വി ശശി
60 അവളുടെ രാവുകൾ 1978 എം.പി. രാമചന്ദ്രൻ ഐ വി ശശി
61 നക്ഷത്രങ്ങളേ കാവൽ 1978 ഹരി പോത്തൻ കെ.എസ്. സേതുമാധവൻ
62 അനുമോദനം 1978 തയ്യിൽ കുഞ്ഞിക്കണ്ടൻ ഐ വി ശശി
63 പടക്കുതിര 1978 എം ഓ ദേവസ്യ പി ജി വാസുദേവൻ
64 ബീന 1978 തൃക്കുന്നപ്പുഴ വിജയകുമാർ കെ. നാരായണൻ
65 അവൾക്കു മരണമില്ല 1978 എ. രഘുനാഥ് മേലാറ്റൂർ രവിവർമ്മ
66 ഇതാ ഒരു മനുഷ്യൻ 1978 ഹേംനാഗ് പ്രൊഡക്ഷൻസ് ഐ വി ശശി
67 അമർഷം 1978 എ രഘുനാഥ് ഐ വി ശശി
68 ഈ മനോഹര തീരം 1978 എ ജെ കുരിയാക്കോസ് ഐ വി ശശി
69 പ്രാർത്ഥന 1978 ടി.കെ. ബാലചന്ദ്രൻ എ.ബി. രാജ്
70 ഈറ്റ 1978 ചെറുപുഷ്പം ഫിലിംസ് ഐ വി ശശി
71 സായൂജ്യം 1979 സുകുപ്രസാദ് ജി പ്രേംകുമാർ
72 ഇതാ ഒരു തീരം 1979 ഓ എം ജോൺ പി.ജി. വിശ്വംഭരൻ
73 പുതിയ വെളിച്ചം 1979 സുബ്രഹ്മണ്യം കുമാർ ശ്രീകുമാരൻ തമ്പി
74 പമ്പരം 1979 ടി.കെ. ബാലചന്ദ്രൻ ബേബി
75 കാലം കാത്തു നിന്നില്ല 1979 ടി.കെ. ബാലചന്ദ്രൻ എ.ബി. രാജ്
76 അലാവുദ്ദീനും അത്ഭുതവിളക്കും 1979 ഹരി പോത്തൻ ഐ വി ശശി
77 മനസാ വാചാ കർമ്മണാ 1979 പി വി ഗംഗാധരൻ ഐ വി ശശി
78 വേനലിൽ ഒരു മഴ 1979 സുബ്രഹ്മണ്യം കുമാർ ശ്രീകുമാരൻ തമ്പി
79 ആറാട്ട് 1979 എം.പി. രാമചന്ദ്രൻ [ഐ വി ശശി[]]
80 ജീവിതം ഒരു ഗാനം 1979 എം ആർ സിനി ആർട്സ് ശ്രീകുമാരൻ തമ്പി
81 ഏഴാം കടലിൻ അക്കരെ 1979 എൻ ജി ജോൺ ഐ വി ശശി
82 ഇടിമുഴക്കം 1980 ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി
83 പവിഴമുത്ത് 1980 ഹരി പോത്തൻ ജേസി
84 ദൂരം അരികെ 1980 ഓ എം ജോൺ ജേസി
85 വഴിമാറിയ പറവകൾ 1980 പി‌ എസ് വീരപ്പ പി എസ് വി ഹരിഹരൻ എസ് ജഗദീശൻ
86 മകരവിളക്ക് 1980 എം ഓ ദേവസ്യ പി കെ ജോസഫ്
87 അങ്ങാടി 1980 പി വി ഗംഗാധരൻ ഐ വി ശശി
88 ലോറി 1980 രാജമ്മ ഹരി ഭരതൻ
89 ഇവർ 1980 എം ഓ ജോസഫ് ഐ വി ശശി
90 അമ്പലവിളക്ക് 1980 സുബ്രഹ്മണ്യം കുമാർ ശ്രീകുമാരൻ തമ്പി
91 പ്രളയം 1980 ടി.കെ. ബാലചന്ദ്രൻ [പി. ചന്ദ്രകുമാർ[]]
92 കരിമ്പന 1980 എബ്ബി മൂവീസ് ഐ വി ശശി
93 സ്വന്തം എന്ന പദം 1980 പികെ കൈമൾ ശ്രീകുമാരൻ തമ്പി
94 നായാട്ട് 1980 ഹേംനാഗ് ഫിലിംസ് ശ്രീകുമാരൻ തമ്പി
95 കാന്തവലയം 1980 കെ പി തോമസ് എം കെ വേണുഗോ‍പാൽ ഐ വി ശശി
96 അശ്വരഥം 1980 എസ്. പാവമണി ഐ വി ശശി
97 മീൻ 1980 എൻ ജി ജോൺ ഐ വി ശശി
98 ഹംസഗീതം 1981 ശ്രീമൂകാംബിക ക്രിയേഷൻസ് ഐ വി ശശി
99 മുന്നേറ്റം 1981 സുബ്രഹ്മണ്യം കുമാർ ശ്രീകുമാരൻ തമ്പി
100 തൃഷ്ണ 1981 റോസമ്മ ജോർജ് ഐ വി ശശി
101 ഒരിക്കൽ കൂടി 1981 ആർ ഷാജി ഐ വി ശശി
102 സ്ഫോടനം 1981 പി.ജി. വിശ്വംഭരൻ ബാബു സേവിയർ, പി.ജി. വിശ്വംഭരൻ
103 അറിയപ്പെടാത്ത രഹസ്യം 1981 കോശി നൈനാൻ വേണുഗോപാല മേനോൻ
104 കാട്ടുകള്ളൻ 1981 ടി.കെ. ബാലചന്ദ്രൻ പി. ചന്ദ്രകുമാർ
105 തുഷാരം 1981 എൻ ജി ജോൺ ഐ വി ശശി
106 അരിക്കാരി അമ്മു 1981 ശശികുമാർ ശ്രീകുമാരൻ തമ്പി
107 ആക്രമണം 1981 ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി
108 എന്തിനോ പൂക്കുന്ന പൂക്കൾ 1982 ശശി മേനോൻ ഗോപിനാഥ് ബാബു
109 ഇണ 1982 എം.പി. രാമചന്ദ്രൻ ഐ വി ശശി
110 എതിരാളികൾ 1982 എം ഹസ്സൻ ജേസി
111 എനിക്കും ഒരു ദിവസം 1982 ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി
112 ഗാനം 1982 ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി
113 ഈ നാട് 1982 [[എൻ ജി ജോൺ ]] ഐ വി ശശി
114 കോമരം 1982 പ്രഭാകരൻ തട്ടിരിയത്തു് ജെ സി ജോർജ്ജ്
115 ജോൺ ജാഫർ ജനാർദ്ദനൻ 1982 ഹേംനാഗ് ഫിലിംസ് ഐ വി ശശി
116 അഹിംസ 1982 പി.വി. ഗംഗാധരൻ ഐ വി ശശി
117 ദ്രോഹി 1982 ടി.കെ. ബാലചന്ദ്രൻ പി. ചന്ദ്രകുമാർ
118 വീട് 1982 ജോസ്‌‌കുട്ടി ചെറുപുഷ്പം റഷീദ് കാരാപ്പുഴ
119 ബീഡിക്കുഞ്ഞമ്മ 1982 അശോക് ഹരി പോത്തൻ കെ.ജി. രാജശേഖരൻ
120 സിന്ദൂരസന്ധ്യയ്ക്ക് മൗനം 1982 വി ബി കെ മേനോൻ ഐ വി ശശി
121 ഇന്നല്ലെങ്കിൽ നാളെ 1982 എൻ ജി ജോൺ ഐ വി ശശി
122 തടാകം 1982 അരീഫ ഹസ്സൻ ഐ വി ശശി
123 ഇരട്ടിമധുരം 1982 ഹേംനാഗ് ഫിലിംസ് ശ്രീകുമാരൻ തമ്പി
124 ആരൂഢം 1983 റോസമ്മ ജോർജ് ഐ വി ശശി
125 ദീപാരാധന 1983 ടി.കെ. ബാലചന്ദ്രൻ വിജയാനന്ദ്
126 ഇനിയെങ്കിലും 1983 [[എൻ ജി ജോൺ ]] ഐ വി ശശി
127 നാണയം 1983 സി എസ് പ്രൊഡക്ഷൻ ഐ വി ശശി
128 രതിലയം 1983 മധു പി ചന്ദ്രകുമാർ
129 കൈകേയി 1983 ഹരി പോത്തൻ ഐ വി ശശി
130 ഒരു മുഖം പല മുഖം 1983 രാജ ചെറിയാൻ ശശി മേനോൻ പി കെ ജോസഫ്
131 അമേരിക്ക അമേരിക്ക 1983 വിജയതാര മൂവീസ് ഐ വി ശശി
132 സ്വപ്നലോകം 1983 ഫിലിപ്പ് കോശി ജോൺ പീറ്റർ
133 ഉയരങ്ങളിൽ 1984 എസ് പാവമണി ഐ വി ശശി
134 കാണാമറയത്ത് 1984 ജോസ്‌‌കുട്ടി ചെറുപുഷ്പം ഐ വി ശശി
135 ലക്ഷ്മണരേഖ 1984 എം.പി. രാമചന്ദ്രൻ ഐ വി ശശി
136 അതിരാത്രം 1984 രാജു മാത്യു ഐ വി ശശി
137 ആൾക്കൂട്ടത്തിൽ തനിയെ 1984 രാജു മാത്യു ഐ വി ശശി
138 നിങ്ങളിൽ ഒരു സ്ത്രീ 1984 എ. രഘുനാഥ് എ.ബി. രാജ്
139 അക്ഷരങ്ങൾ 1984 റോസമ്മ ജോർജ് എം ഡി ജോർജ് ഐ വി ശശി
140 അടിയൊഴുക്കുകൾ 1984 രാജു മാത്യു ഐ വി ശശി
141 ഞാൻ പിറന്ന നാട്ടിൽ 1985 രാജ ചെറിയാൻ പി. ചന്ദ്രകുമാർ
142 സ്നേഹിച്ച കുറ്റത്തിന് 1985 ടി.കെ. ബാലചന്ദ്രൻ പി. കെ. ജോസഫ്
143 കരിമ്പിൻ പൂവിനക്കരെ 1985 രാജു മാത്യു ഐ വി ശശി
144 അനുബന്ധം 1985 രാജു മാത്യു ഐ വി ശശി
145 അങ്ങാടിക്കപ്പുറത്ത്‌ 1985 റോസമ്മ ജോർജ് ഐ വി ശശി
146 രംഗം 1985 വിസി ഫിലിംസ് ഇന്റർനാഷണൽ ഐ വി ശശി
147 ഇടനിലങ്ങൾ 1985 കെ ബാലചന്ദ്രൻ ഐ വി ശശി
148 മനയ്ക്കലെ തത്ത 1985 സരസ ,രാജ ചെറിയാൻ ബാബു കോരുള
149 അടിവേരുകൾ 1986 മോഹൻ ലാൽ അനിൽ വക്കം
150 ടി.പി. ബാലഗോപാലൻ എം.എ. 1986 ടി.കെ. ബാലചന്ദ്രൻ സത്യൻ അന്തിക്കാട്
151 ഗാന്ധിനഗർ 2nd സ്ടീറ്റ് (ചലച്ചിത്രം) 1986 രാജു മാത്യു സത്യൻ അന്തിക്കാട്
152 ആവനാഴി 1986 സാജ് പ്രൊഡക്ഷൻ ഐ വി ശശി
153 വാർത്ത 1986 പി.വി. ഗംഗാധരൻ ഐ വി ശശി
154 ഞാൻ കാതോർത്തിരിക്കും 1986 വിക്ടറി & വിക്ടറി റഷീദ് കാരാപ്പുഴ
155 കൂടണയും കാറ്റ് 1986 ജോസഫ് എബ്രഹാം ഐ വി ശശി
156 അഭയം തേടി 1986 ക്ലാസ്സിക് ആർട്സ് ഐ വി ശശി
157 ആരുണ്ടിവിടെ ചോദിക്കാൻ 1986 ശശി മേനോൻ മനോജ് ബാബു
158 ഉണ്ണികളേ ഒരു കഥ പറയാം 1987 കൊച്ചുമോൻ മോഹൻ ലാൽ കമൽ
159 അടിമകൾ ഉടമകൾ 1987 രാജു മാത്യു ഐ വി ശശി
160 നാൽക്കവല 1987 ബാബു തോമസ്‌ ഐ വി ശശി
161 യാഗാഗ്നി 1987 ജേ ആർട്ട്സ് പി ചന്ദ്രകുമാർ
162 ശ്രീധരന്റെ ഒന്നാം തിരുമുറിവ് 1987 [[സെഞ്ച്വറി ഫിലിംസ് ]] സത്യൻ അന്തിക്കാട്
163 കൈയ്യെത്തും ദൂരത്ത്‌ 1987 രഞ്ജിത്ത് കുമാർ കെ രാമചന്ദ്രൻ
164 നാടോടിക്കാറ്റ് 1987 രാജു മാത്യു സത്യൻ അന്തിക്കാട്
165 ഇത്രയും കാലം 1987 എൻ.ജി ജോൺ ഐ വി ശശി
166 എല്ലാവർക്കും നന്മകൾ 1987 ടി.കെ. ബാലചന്ദ്രൻ മനോജ് ബാബു
167 1921 1988 മുഹമ്മദ് മണ്ണിൽ ഐ വി ശശി
168 അബ്‌കാരി 1988 ജോർജ്ജ് മാത്യു ഐ വി ശശി
169 ഓർക്കാപ്പുറത്തു 1988 കെ.ടി. കുഞ്ഞുമോൻ കമൽ
170 മുക്തി 1988 രാജു മാത്യു ഐ വി ശശി
171 അനുരാഗി 1988 ചെറുപുഷ്പം ഫിലിംസ് ഐ വി ശശി
172 ഓർമ്മയിൽ എന്നും 1988 ടി സി ബഷീർ അഹമ്മദ് ടി വി മോഹൻ
173 ദൗത്യം 1989 സാഫ്രോൺ മൂവി മേകേർസ് അനിൽ വക്കം
174 മൃഗയ 1989 കെ ആർ ജി എന്റർപ്രൈസസ് ഐ വി ശശി
175 അക്ഷരത്തെറ്റ് 1989 ബാബു തോമസ്‌ ഐ വി ശശി
176 അർഹത 1990 പി കെ ആർ പിള്ള ഐ വി ശശി
177 വർത്തമാനകാലം 1990 ലിബേർട്ടി ബഷീർ ഐ വി ശശി
178 നമ്മുടെ നാട്‌ 1990 പി വി ആർ കുട്ടി മേനോൻ കെ സുകു
179 മിഥ്യ 1990 സീമ ഐ വി ശശി
180 സുന്ദരിമാരെ സൂക്ഷിക്കുക 1990 എം.പി. രാമചന്ദ്രൻ കെ. നാരായണൻ
181 ഭൂമിക 1991 ചിത്തിരശ്രീ ഐ വി ശശി
182 നീലഗിരി 1991 കെ ജി രാജഗോപാൽ ഐ വി ശശി
183 ഇൻസ്പെക്ടർ ബൽറാം 1991 ലിബേർട്ടി ബഷീർ ഐ വി ശശി
184 അപാരത 1992 ഐ വി ശശി ഐ വി ശശി
185 കള്ളനും പോലീസും 1992 [[വി ബി കെ മേനോൻ ]] ഐ വി ശശി
186 ഒരു കൊച്ചു ഭൂമികുലുക്കം 1992 മണി മല്യത്ത് ചന്ദ്രശേഖരൻ
187 അർത്ഥന 1992 എൽ വി പ്രസാദ് ഐ വി ശശി
188 ജാൿപോട്ട്‌ 1993 [[ജോളി സേവ്യർ ]] ജോമോൻ
189 യാദവം 1993 പി നന്ദകുമാർഗീതാഞ്ജലി നന്ദകുമാർ ജോമോൻ
190 ദേവാസുരം 1993 വി ബി കെ മേനോൻ ഐ വി ശശി
191 ചുക്കാൻ 1994 തമ്പി കണ്ണന്താനം തമ്പി കണ്ണന്താനം
192 കർമ്മ 1995 രാജു മാത്യു ജോമോൻ
193 രജപുത്രൻ 1996 ദിനേശ് പണിക്കർ ഷാജൂൺ കാര്യാൽ
194 അനുഭൂതി 1997 ചക്രവർത്തിനി ഫിലിം കോർപ്പറേഷൻ ഐ വി ശശി
195 വർണ്ണപ്പകിട്ട് 1997 ജോകുട്ടൻ ഐ വി ശശി
196 ഉണ്ണിമായ 2000 പി മൊഹമ്മദ് ഹനീഫ എ കെ ജയൻ പൊതുവാൾ
197 തനിയെ 2007 കെ സി ചാക്കോ ബാബു തിരുവല്ല
198 മുട്ടായി കള്ളനും മമ്മാലിയും 2019 ലേഖ അംബുജാക്ഷൻ അംബുജാക്ഷൻ നമ്പ്യാർ

സംവിധാനം

[തിരുത്തുക]
ക്ര.നം. ചിത്രം വർഷം നിർമ്മാണം
1 കാലചക്രം 1973 എ. രഘുനാഥ്
2 നാത്തൂൻ 1974 കെ അബ്ദുള്ള എം ഓ ദേവസ്യ
3 മത്സരം 1975 ജൂലിയറ്റ് പ്രൊഡക്ഷൻ
4 ബീന 1978 തൃക്കുന്നപ്പുഴ വിജയകുമാർ
5 സുന്ദരിമാരെ സൂക്ഷിക്കുക 1990 എം.പി. രാമചന്ദ്രൻ

അവലംബം

[തിരുത്തുക]
  1. "കെ.നായായണൻ". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ജൂൺ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. http://malayalasangeetham.info/displayProfile.php?category=editor&artist=K%20Narayanan
  3. https://en.wikipedia.org/wiki/Kerala_State_Film_Award_for_Best_Editor

ബാഹ്യകണ്ണികൾ

[തിരുത്തുക]

കെ. നാരായണൻ

"https://ml.wikipedia.org/w/index.php?title=കെ._നാരായണൻ&oldid=3918969" എന്ന താളിൽനിന്ന് ശേഖരിച്ചത്