സുന്ദരിമാരെ സൂക്ഷിക്കുക
ദൃശ്യരൂപം
സുന്ദരിമാരെ സൂക്ഷിക്കുക | |
---|---|
സംവിധാനം | കെ. നാരായണൻ |
നിർമ്മാണം | എം പി രാമചന്ദ്രൻ |
രചന | എം. ഗുരുസ്വാമി |
തിരക്കഥ | എ. ഷെരീഫ് |
അഭിനേതാക്കൾ | ദേവൻ, ശാരി, എം.ജി. സോമൻ, കെ.പി. ഉമ്മർ, ലാലു അലക്സ്, രാധാ രവി, രോഹിണി, ശാന്തകുമാരി |
സംഗീതം | എ.ടി. ഉമ്മർ |
ഛായാഗ്രഹണം | കെ.വി. കന്നിയപ്പൻ |
ചിത്രസംയോജനം | കെ. നാരായണൻ |
വിതരണം | ഗീത ഫിലിംസ്, കോഴിക്കോട് |
റിലീസിങ് തീയതി | 1995 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1995ൽ കെ. നാരായണൻ സംവിധാനം ചെയ്ത മലയാളസിനിമയാണ് സുന്ദരിമാരെ സൂക്ഷിക്കുക. ദേവൻ, ശാരി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. [1] [2]
അഭിനേതാക്കൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Sundarmare Sookshikkuka". www.malayalachalachithram.com. Retrieved 2014-11-02.
- ↑ "Sundarmare Sookshikkuka". malayalasangeetham.info. Retrieved 2014-11-02.