Jump to content

ബീഡിക്കുഞ്ഞമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബീഡിക്കുഞ്ഞമ്മ
സംവിധാനംകെ.ജി. രാജശേഖരൻ
നിർമ്മാണംഹരിപോത്തൻ
രചനഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾശ്രിവിദ്യ
എം ജി സോമൻ
സീമ
സംഗീതംഎ.റ്റി. ഉമ്മർ
ഛായാഗ്രഹണംവസന്ത് കുമാർ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോUnited Movie Makers
വിതരണംSupriya
റിലീസിങ് തീയതി
  • 5 നവംബർ 1982 (1982-11-05)
രാജ്യംIndia
ഭാഷMalayalam

കെ.ജി. രാജശേഖരൻ സംവിധാനം ചെയ്ത് നിർമ്മിച്ച 1982 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ബീഡിക്കുഞ്ഞമ്മ [1]. ഡോ. ബാലകൃഷ്ണൻ നിർമ്മിച്ച ശ്രിവിദ്യ, എം ജി സോമൻ, സീമ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. പൂവച്ചൽ ഖാദരിന്റെ ഗാനങ്ങൾ എടി ഉമ്മറിന്റെ സംഗീതത്തിൽ ഈ ചിത്രത്തിനുണ്ട്. [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ശ്രീവിദ്യ കുഞ്ഞമ്മ
2 സീമ ദേവു
3 എം ജി സോമൻ മാധവൻ
4 ബാലൻ കെ നായർ
5 കെ പി ഉമ്മർ ശങ്കരപിള്ള
6 നന്ദിത ബോസ് സുശീല
7 കവിയൂർ പൊന്നമ്മ മാധവന്റെ അമ്മ
8 മീന പാറുവമ്മ
9 ബഹദൂർ വേലു നായർ
10 ആലുമ്മൂടൻ പിച്ചാത്തി പരമു

പാട്ടരങ്ങ്[5]

[തിരുത്തുക]

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം : എ.റ്റി. ഉമ്മർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഏകാന്തതയുടെ യാമങ്ങൾ കെ ജെ യേശുദാസ്അമ്പിളി
2 മദനന്റെ തുണീരം എസ് ജാനകി ,കോറസ്‌
3 സിന്ദൂര ഗിരികൾ കെ ജെ യേശുദാസ്
4 തൊത്തു തൊത്തു എസ് ജാനകി

പരാമർശങ്ങൾ

[തിരുത്തുക]
  1. "ബീഡിക്കുഞ്ഞമ്മ (1982)". www.malayalachalachithram.com. Retrieved 2014-10-16.
  2. "ബീഡിക്കുഞ്ഞമ്മ (1982)". malayalasangeetham.info. Retrieved 2014-10-16. {{cite web}}: |archive-date= requires |archive-url= (help); Text "http://malayalasangeetham.info/m.php?3400" ignored (help)
  3. "ബീഡിക്കുഞ്ഞമ്മ (1982)". spicyonion.com. Archived from the original on 2014-09-11. Retrieved 2014-10-16.
  4. "ബീഡിക്കുഞ്ഞമ്മ (1982)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ബീഡിക്കുഞ്ഞമ്മ (1982)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-10-28.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബീഡിക്കുഞ്ഞമ്മ&oldid=4145915" എന്ന താളിൽനിന്ന് ശേഖരിച്ചത്