Jump to content

കായഡു ലോഹർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kayadu Lohar
Kayadu in 2022
ജനനം (2000-04-11) ഏപ്രിൽ 11, 2000  (24 വയസ്സ്)[1]
Tezpur, Assam, India
തൊഴിൽ
  • Model
  • Actress
സജീവ കാലം2021–present

ഒരു ഇന്ത്യൻ സിനിമാനടിയും മോഡലുമാണ് കായഡു ലോഹർ (ജനനം 11 ഏപ്രിൽ 2000) . [2] 2021 ൽ മനോരഞ്ജൻ രവിചന്ദ്രനെ നായകനാക്കി ഭരത് എസ് നവുന്ദ സംവിധാനം ചെയ്ത മുഗിൽപേട്ട എന്ന കന്നഡ ചിത്രത്തിലൂടെയാണ് കായഡു അഭിനയരംഗത്തേക്ക് വന്നത്. [3] [4] [5] [6] [7] വിനയൻ സംവിധാനം ചെയ്ത 2022 ലെ മലയാള ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് ആണ് രണ്ടാമത്തെ ചിത്രം. [8]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

കയാഡു ലോഹർ, അസമിലെ തേസ്പൂർ സ്വദേശിയാണ്, നിലവിൽ മഹാരാഷ്ട്രയിലെ പൂനെയിലാണ് താമസിക്കുന്നത്. [9] കായഡു ബാച്ചിലർ ഓഫ് കൊമേഴ്‌സ് (ബി.കോം. ) ഡിഗ്രി നേടിയിട്ടുണ്ട്. [10]

അഭിനയ ജീവിതം

[തിരുത്തുക]

എവൂത്ത് ടൈംസ് ഫ്രഷ് ഫേസ്, ഫൈസിന മിസ് ഇന്ത്യ, എൻഐഇഎം ന്റെ മിസ്റ്റർ & മിസ് യൂണിവേഴ്സിറ്റി. തുടങ്ങി വിവിധ സൗന്ദര്യമത്സരങ്ങളിൽ കായഡു വിജയിച്ചിട്ടുണ്ട്. വിവിധ മാഗസിനുകളിൽ പ്രത്യക്ഷപ്പെടാൻ അവർ വിവിധ ഫോട്ടോഷൂട്ടുകൾ നടത്തി.  രാം ബന്ധു മസാലെ, ഹിന്ദ്‌വെയർ സാനിറ്ററി വെയർ എന്നിവയുടെ ടിവി പരസ്യങ്ങളും അവർ ചെയ്തിട്ടുണ്ട്. 2021ൽ കന്നഡ ചിത്രമായ മുഗിൽപേട്ടയിൽ നായികയായിട്ടാണ് അഭിനയരംഗത്ത് തുടക്കമിട്ടത്. [11] 2022 സെപ്തംബർ 8 ന് അവളുടെ ആദ്യ മലയാളം ചിത്രം പത്തൊമ്പതാം നൂറ്റണ്ട് പുറത്തിറങ്ങി[12] [13] [14]. അവളുടെ മൂന്നാമത്തെ ചിത്രം അല്ലൂരി 2022 സെപ്റ്റംബർ 23-ന് പുറത്തിറങ്ങി. [15] [16] [17] [18] [19] [20] അവളുടെ വരാനിരിക്കുന്ന റിലീസ് മറാത്തി ചിത്രമായ ഐ പ്രേം യു ആണ്.

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
Key
ഇതുവരെ റിലീസ് ചെയ്യാത്ത സിനിമകളെ സൂചിപ്പിക്കുന്നു
വർഷം തലക്കെട്ട് റോൾ(കൾ) ഭാഷകൾ) കുറിപ്പുകൾ
2021 മുഗിൽപേട്ട അപൂർവ കന്നഡ കന്നഡ അരങ്ങേറ്റം
2022 പത്തൊമ്പതാം നൂറ്റാണ്ട് നങ്ങേലി [21] [22] മലയാളം മലയാളത്തിലെ അരങ്ങേറ്റം
2022 അല്ലൂരി [23] സന്ധ്യ [24] [25] [26] തെലുങ്ക്
2022 I Prem You[27] വീണ മറാത്തി റിലീസ് ചെയ്തിട്ടില്ല

അവലംബങ്ങൾ

[തിരുത്തുക]
  1. "Kayadu Lohar | പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി; കയാദു ലോഹറിൻറെ വിശേഷങ്ങൾ". News18 Malayalam. 9 September 2022.
  2. "I am here to stay and work in south Indian films: Model-turned-actor Kayadu Lohar". The New Indian Express. 15 November 2021. Archived from the original on 30 November 2021. Retrieved 8 September 2022.
  3. "Manoranjan's Mugilpete to be released on November 19". Cinema Express. 27 October 2021. Archived from the original on 24 November 2021. Retrieved 8 September 2022.
  4. "A love story as old as the hills". Deccan Herald. 19 November 2021. Archived from the original on 26 November 2021. Retrieved 18 August 2022.
  5. "'Mugil Pete' brings back old-fashioned romance". The New Indian Express. Archived from the original on 2021-11-26. Retrieved 2022-08-18.
  6. "All you want to know about #KayaduLohar". FilmiBeat (in ഇംഗ്ലീഷ്). Retrieved 2022-09-15.
  7. Mugilpete Movie: Showtimes, Review, Trailer, Posters, News & Videos | eTimes, retrieved 2022-09-23
  8. "Puneite Kayadu Lohar, Pune's Fresh Face Winner To Be Seen In Marathi And Kannada Films". www.spotboye.com. Retrieved 2022-09-18.
  9. "Kayadu Lohar | പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി; കയാദു ലോഹറിൻറെ വിശേഷങ്ങൾ". News18 Malayalam. 2022-09-09. Retrieved 2022-09-15.
  10. "Fresh Face winner Kayadu Lohar in Manoranjan's next - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-09-15.
  11. "Puneite Kayadu Lohar, Pune's Fresh Face Winner To Be Seen In Marathi And Kannada Films". www.spotboye.com. Retrieved 2022-09-23.
  12. "Pathonpathaam Noottandu censored with U/A". Cinema Express. 18 August 2022. Archived from the original on 2 September 2022. Retrieved 8 September 2022.
  13. "Five Mollywood films that are lined up for release this Onam". Onmanorama. 31 August 2022. Archived from the original on 1 September 2022. Retrieved 8 September 2022.
  14. റിപ്പോർട്ടർ, ഫിൽമി (2022-09-12). "'19-ാം നൂറ്റാണ്ടിലെ' നങ്ങേലിയെ സ്‌ക്രീനിൽ കണ്ട് പൊട്ടിക്കരഞ്ഞ് നായിക; വീഡിയോ പകർത്തി സെന്തിൽ". www.reporterlive.com. Archived from the original on 2022-09-15. Retrieved 2022-09-15.
  15. C, Sam (2022-09-23). "Alluri Movie Review : అల్లూరి మూవీ రివ్యూ & రేటింగ్…! | The Telugu News" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-09-23.
  16. "'Alluri' Movie Review : Can Sree Vishnu Score a Commercial Hit?". YouSay (in അമേരിക്കൻ ഇംഗ്ലീഷ്). 2022-09-23. Retrieved 2022-09-23.
  17. Alluri Movie: Showtimes, Review, Trailer, Posters, News & Videos | eTimes, retrieved 2022-09-23
  18. Desam, A. B. P. (2022-09-23). "అల్లూరి రివ్యూ: శ్రీవిష్ణు కోరుకున్న హిట్ కొట్టాడా?". telugu.abplive.com (in തെലുങ്ക്). Retrieved 2022-09-23.
  19. Eleti, Saketh Reddy (2022-09-23). "అల్లూరి రివ్యూ: శ్రీవిష్ణు కోరుకున్న హిట్ కొట్టాడా?". telugu.abplive.com (in തെലുങ്ക്). Retrieved 2022-09-23.
  20. sreeharsha.gopagani. "Alluri Movie : శ్రీవిష్ణు 'అల్లూరి' మూవీ రివ్యూ.!". Asianet News Network Pvt Ltd (in തെലുങ്ക്). Retrieved 2022-09-23.
  21. "നങ്ങേലിയെ കണ്ട് തിയറ്ററിലിരുന്ന് കരച്ചിലടക്കാനാവാതെ കയാദു; വിഡിയോ". ManoramaOnline. Retrieved 2022-09-15.
  22. "'കറുമ്പനിന്നിങ്ങു വരുമോ കാറെ'; നങ്ങേലിയുടെ പ്രണയവുമായി പത്തൊൻപതാം നൂറ്റാണ്ടിലെ ഗാനം". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2022-09-15.
  23. "Sree Vishnu's Alluri Release Date Confirmed: Deets Inside". Sakshi Post (in ഇംഗ്ലീഷ്). 2022-08-13. Retrieved 2022-09-15.
  24. "Buzz: Allu Arjun for Alluri". 123telugu.com (in ഇംഗ്ലീഷ്). 2022-09-13. Retrieved 2022-09-15.
  25. India, The Hans (2022-09-23). "Alluri Movie Review and Release Day LIVE UPDATES". www.thehansindia.com (in ഇംഗ്ലീഷ്). Retrieved 2022-09-23.
  26. "Why She Is Not Promoting Her Telugu Debut Film?". indiaherald.com.
  27. "'I Prem You': Abhijit Amkar and Kayadu Lohar team up for a romantic film - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-09-15.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കായഡു_ലോഹർ&oldid=4099201" എന്ന താളിൽനിന്ന് ശേഖരിച്ചത്