കാലാനുക്രമണിക
ദൃശ്യരൂപം
ചരിത്രത്തെയും ചരിത്രസംഭവങ്ങളെയും കാലക്രമമനുസരിച്ച് ക്രോഡീകരിച്ച പട്ടികയാണ് കാലാനുക്രമണിക അഥവാ ക്രൊണോളജി (Chronology). ക്രൊണോളജി എന്ന വാക്ക് ലാറ്റിൻ നിന്നാാണ് വന്നത്. chronologia, പുരാതന ഗ്രീക്ക് ൽ നിന്നുള്ളതാണ്. chronos, "time"; കാലം. ഇപ്രകാരം ചരിത്രസംഭവങ്ങളെ സമയത്തിന്റെ കണ്ണികൾ വെച്ച് ക്രമീകരിക്കുന്നത് സംഭവങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും ചരിത്രഗതി അറിയാനും സാധിക്കുന്നു. ജോസഫ് ജസ്റ്റസ് സ്കലിഗർ (Joseph Justus Scaliger) ആണ് യൂറോപ്പിലെ ശാസ്ത്രീയ കാലാനുക്രമണികക്ക് തുടക്കം കുറിക്കുന്നത്.