കാലിസ്റ്റോഗ
ദൃശ്യരൂപം
കാലിസ്റ്റോഗ, കാലിഫോർണിയ | |
---|---|
Looking north on 1200 block of Lincoln Ave | |
Location within Napa County and California | |
Coordinates: 38°34′53″N 122°34′58″W / 38.58139°N 122.58278°W | |
Country | United States of America |
State | California |
County | Napa |
Incorporated | January 6, 1886[1] |
• Mayor | Chris Canning[2] |
• ആകെ | 2.613 ച മൈ (6.769 ച.കി.മീ.) |
• ഭൂമി | 2.595 ച മൈ (6.722 ച.കി.മീ.) |
• ജലം | 0.018 ച മൈ (0.047 ച.കി.മീ.) 0.70% |
ഉയരം | 348 അടി (106 മീ) |
• ആകെ | 5,155 |
• കണക്ക് (2013)[5] | 5,254 |
• ജനസാന്ദ്രത | 2,000/ച മൈ (760/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (Pacific) |
ZIP code | 94515 |
ഏരിയ കോഡ് | 707 |
FIPS code | 06-09892 |
GNIS feature IDs | 277482, 2409963 |
വെബ്സൈറ്റ് | City Website |
കാലിസ്റ്റോഗ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ നാപാ കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 5,155 ആയിരുന്നു.
ചരിത്രം
[തിരുത്തുക]പതിനെട്ടാം നൂറ്റാണ്ടിലെ സ്പെയിൻ കൊളോണിയൽ കാലഘട്ടത്തിൽ വാപ്പോ എന്ന് അറിയപ്പെട്ടിരുന്ന പ്രമുഖ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനസമൂഹത്തിൻറെ അധിവാസ മേഖലയായിരുന്നാന്നു ഉന്നത നാപാ താഴ്വര.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "About Us". City of Calistoga. Archived from the original on 2016-02-02. Retrieved September 17, 2014.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Calistoga". Geographic Names Information System. United States Geological Survey. Retrieved October 20, 2014.
- ↑ 5.0 5.1 "Calistoga (city) QuickFacts". United States Census Bureau. Archived from the original on 2015-04-13. Retrieved April 7, 2015.