വാപ്പോ
ദൃശ്യരൂപം
Regions with significant populations | |
---|---|
California: ക്ലിയർ ലേയ്ക്ക്, നാപ്പാ വാലി, അലക്സാണ്ടർ വാലി, റഷ്യൻ റിവർ വാലി | |
Languages | |
ഇംഗ്ലീഷ്, പരമ്പരാഗതമായി വാപ്പോ[1] | |
Religion | |
പരമ്പരാഗത ഗോത്ര മതം | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
യൂക്കി ജനത[2] |
അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കാലിഫോർണിയയിലുള്ള തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനതയാണ് വാപ്പോ. അവരുടെ പരമ്പരാഗത സ്വദേശങ്ങൾ നാപ്പാ താഴ്വര, ക്ലിയർ ലേക്കിൻറ തെക്കൻ തീരം, അലക്സാണ്ടർ താഴ്വര, റഷ്യൻ നദിയുടെ താഴ്വര എന്നിവിടങ്ങളായിരുന്നു.
സംസ്കാരം
[തിരുത്തുക]വപ്പോ ജനങ്ങൾ വേട്ടയാടി ഉപജീവനം കഴിക്കുന്നവരായിരുന്നു. വൃക്ഷ ശാഖകളും ഇലകളും ചെളിയും ഉപയോഗിച്ചു നിർമ്മിച്ചു നിർമ്മിച്ച വീടുകളില കേന്ദ്രീകൃത രാഷ്ട്രീയ അധികാരം ഇല്ലാത്ത ചെറിയ സമൂഹങ്ങളായിട്ടാണ് അവർ ജീവിച്ചിരുന്നത്. അവർ നെയ്തിരുന്ന കുട്ടകൾ ജലം ശേഖരിച്ചുവയ്ക്കാൻ പര്യാപ്തമായവയായിരുന്നു.
ചരിത്രം
[തിരുത്തുക]മെക്സിക്കോക്കാർ കാലിഫോർണിയയിൽ കോളനികൾ സ്ഥാപിക്കാനെത്തിയ കാലത്ത്, വാപ്പോ ഗ്രാമങ്ങൾ സ്ഥിതിചെയ്തിരുന്നത്, ഇപ്പോൾ യൗണ്ട്‍വില്ലെ, സെന്റ് ഹെലെന, കാലിസ്റ്റോഗാ തുടങ്ങിയവയുടെ സമീപ പ്രദേശങ്ങളിലായിരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Wappo." Ethnologue. Retrieved 16 Dec 2012.
- ↑ "Wappo Indians." Archived 2013-09-30 at the Wayback Machine. SDSU: California Indians and Their Reservations. Retrieved 16 Dec 2012.
- ↑ "2010 Census CPH-T-6. American Indian and Alaska Native Tribes in the United States and Puerto Rico: 2010" (PDF). www.census.gov. Retrieved 2015.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- റോബർട്ട് ലൂയി സ്റ്റീവൻസൺ പാർക്ക് Archived 2006-02-06 at the Wayback Machine.
- വാപ്പോ ലേഖനം Archived 2007-01-07 at the Wayback Machine.
- "Casino at issue in Wappo tribe status". Watch Sonoma County. Archived from the original on 2012-07-04. Retrieved 2012-08-15.
- "Justin-Siena works with Wappo tribe to create 'Braves' mascot". Retrieved 2012-08-15.