അമേരിക്കൻ ഇന്ത്യൻ (നേറ്റീവ് ഇന്ത്യൻ) വർഗ്ഗക്കാരുടെ പട്ടിക
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Total population | |
---|---|
American Indian and Alaska Native (2010 Census Bureau)[1] One race: 2,932,248 are registered In combination with one or more of the other races listed: 2,288,331 Total: 5,220,579 | |
Regions with significant populations | |
Predominantly in the Western United States; small but significant communities also exist in the Eastern United States | |
Languages | |
Native American languages (including Navajo, Central Alaskan Yup'ik, Dakota, Western Apache, Keres, Cherokee, Zuni, Ojibwe, O'odham[2]), English, Spanish, French | |
Religion | |
*Protestant *Roman Catholic *Russian Orthodox *Traditional Ceremonial Ways (Unique to Specific Tribe or Band) | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Aboriginal peoples in Canada, Indigenous peoples of the Americas, Metis, Mestizo, Native American Latin Americans |
അമേരിക്കൻ ഇന്ത്യൻ (നേറ്റീവ് ഇന്ത്യൻ) വർഗ്ഗക്കാരുടെ പട്ടിക
ബ്യൂറോ ഓഫ് ഇന്ത്യൻ അഫയേർസിൻറെ[3] 2011 ലെ ഗോത്രവിവരപ്പട്ടിക പ്രകാരം, ഐക്യനാടുകളുടെ ഭരണഘടന അംഗീകരിച്ച (ഫെഡറൽ അംഗീകാരം) 565 അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങളാണ് ഐക്യനാടുകളിൽ ആകെയുള്ളത്. അലാസ്ക ഗ്രാമങ്ങളിലെ 223 വിവിധ വർഗ്ഗങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്. ഇതുവരെ അംഗീകാരം ലഭിക്കാത്ത ഒട്ടനവധി ഇന്ത്യൻ വർഗ്ഗങ്ങൾ വേറെയുമുണ്ടെങ്കിലും ഭരണഘടനാപരമായി ഈ വർഗ്ഗങ്ങൾ അംഗീകരിക്കപ്പെട്ടിട്ടില്ല.
നേറ്റീവ് ഇന്ത്യൻ വർഗ്ഗം | ഇംഗ്ളീഷ് പേര് | അധിവാസമേഖല | ആകെ ജനസംഖ്യ | ഭാക്ഷകൾ | |
---|---|---|---|---|---|
1 | അബാബ്കൊ | Ababco | Extinct as a tribe | ||
2 | അബെനാക്കി | Abenaki / Abnakii | United States (Maine, New Hampshire, Vermont)
Canada (New Brunswick, Quebec) |
12,000 (US and Canada) | English, French, Abenaki |
3 | അബ്‍സറോക്ക ("ക്രോ" കാണുക) | Absaroka/Apsaroke | 12,000 | ||
4 | അബ്സെൻറ്റീ | Absentee | |||
5 | അക്കൊഹനോക് | Accohanoc | |||
6 | അക്കോമിൻറ (അഗമെൻറിക്കസ്) | Accominta/Agamenticus | |||
7 | അബർഗിനിയൻ | Aberginian | |||
8 | അബിറ്റിബി | Abittibi | |||
9 | അകിമെൽ ഒ’ഒധാം (പിമ) | Akimel O'Odham (Pima) | അരിസോണ | 19,921 +/-4,574 (2010) | O'odham, English, Spanish |
10 | അച്ചിലിഗൊനൻ | Achiligonan | |||
11 | അച്ചൊമാവി | Achomawi | |||
12 | അകോളാപിസ്സ | Acolapissa | |||
13 | അക്വിൻറാനാസ്നാക്ക് | Acquintanacsnak | |||
14 | അക്വേറാ | Acuera | |||
15 | അഡായി | Adai | |||
16 | അഡിറോണ്ടാക് | Adirondack | |||
17 | അഡ്ഷുഷീർ | Adshusheer | |||
18 | അഗ്വാ കാലിയെൻറെ | Agua Caliente | |||
19 | അഗവാം | Agawam | |||
20 | അകോണാപി | Akonapi | |||
21 | അമകാനോ | Amacano | |||
22 | അമഹാമി | Amahami | |||
23 | അമസെകോണ്ടി | Amaseconti | |||
24 | അമിക്വ | Amikwa | |||
25 | അലബാമ-കൌഷാറ്റ | Alabama-Coushatta | Texas | English, Alabama, Koasati | |
26 | അൽചെടോമ | Alchedoma | |||
27 | അല്യൂട്ട് | Aleut | |||
28 | അൽഗോങ്കിയൻ ഫാമിലി | Algonquian Family | |||
29 | അൽഗോൻക്വിൻ | Algonquin | |||
30 | അനഡാർകൊ | Anadarko | |||
31 | അപ്പാഷെ | Apache | അരിസോണ,, ന്യൂ മെക്സിക്കോ, ഒക്ലാഹാമാ | 56,060 | Chiricahua, Jicarilla, Lipan Apache, Plains Apache, Mescalero, Western Apache |
32 | അപ്പലാച്ചീ | Apalachee | Florida; subsequently Louisiana) | 300 | Apalachee (historical) |
33 | അപ്പലാച്ചിക്കോള | Apalachicola | |||
34 | അപ്പോമോറ്റോക് | Appomattoc | |||
35 | അല്ലാകാവിയ | Allakaweah | |||
36 | അല്ലിക്ലിക് | Alliklik | |||
37 | അൽസി | Alsea/Alsi | |||
38 | അനിശിനാബ് | Anishinaabe | |||
39 | അനി-സ്റ്റോഹിനി/ഉനാമി | Ani-Stohini/Unami | |||
40 | അവോണ്ടിറൊനോൺ | Aondironon | |||
41 | അക്വാക്കാനോങ്ക് | Aquackanonk | |||
42 | അരനാമ | Aranama | |||
43 | അരപാഹൊ | Arapaho | |||
44 | അരൻറാഹ്രോനോൺ | Arendahronon | |||
45 | അരികാരാ (അരികാരീ, റീ) | Arikara (Arikaree, Ree) | North Dakota | 792 (2010 census) | English, Arikara |
46 | അരിവയ്പ | Arivaipa | |||
47 | അർക്കൻസാസ് (ക്വാപൌ) | Quapaw or Arkansas | 3,240 | ||
48 | അർകോകിസ | Arkokisa | |||
49 | അർമോച്ചിക്വിസ് | Armouchiquois | |||
50 | അരോസാഗുണ്ടാക്കുക് | Arosaguntacook | |||
51 | പുരാതന പ്യൂബ്ലോൺസ് / അനസാസി | Ancient Puebloans/Anasazi | |||
52 | അസ്കാകുട്ടോണർ | Ascahcutoner | |||
53 | അസ്സാറ്റീഗ് | Assateague | |||
54 | അസ്സെഗുൻ | Assegun | |||
55 | അസ്സിനിബോയിൻ | Assiniboin (Stoney) | Canada ( Saskatchewan)
United States ( Montana) |
3,500 | Assiniboine, English |
56 | അഹൻറ്ചുയൂക്ക് (കലാപൂല കാണുക). | Ahantchuyuk (see Kalapula) | |||
57 | അയിസ് | Ais/Ays | |||
58 | അസ്സുറ്റി | Assuti | |||
59 | അഡകപ്പ | Atakapa | Louisiana, Texas | 450 | English, historically Atakapa |
60 | അടനുമ്‍ലെമ | Atanumlema | |||
61 | അറ്റ്ചചകങ്കൻഗ്വിൻ | Atchatchakangouen | |||
62 | അറ്റ്ഫിയാറ്റി | Atfaiati | |||
63 | അത്തബാസ്കൻ ഫാമിലി | Athapascan Family | |||
64 | അറ്റികാമെക് | Atikamek | Canada – Quebec | 7,000 | Atikamekw, French |
65 | അറ്റ്ക്വാനച്ചുക് | Atquanachuke | |||
66 | അറ്റ്സിന | Atsina - See Gros Ventre | |||
67 | അറ്റ്സുഗേവി | Atsugewi | |||
68 | അവ്കോസിസ്കോ | Aucocisco | |||
69 | അവാവേർസ് | Avavares | |||
70 | ആവോയെൽ | Avoyel | |||
71 | അവാനി / അവാനിചി | Awani/Awanichi | |||
72 | അവാറ്റോബി | Awatobi | |||
73 | ബഹസെച്ച | Bahacecha | |||
74 | ബൻകലാച്ചി | Bankalachi | |||
75 | ബസവുനെന | Basawunena | |||
76 | ബയൂഗൂള | Bayougoula | |||
77 | ബീയർ റിവർ | Bear River | |||
78 | ബെല്ലബെല്ല | Bellabella | |||
79 | ബ്യോത്തുക് | Beothuk | |||
80 | ബെർസ്യാമൈറ്റ് | Bersiamite | |||
81 | ബിഡായി | Bidai | |||
82 | ബിഗിയോപ്പ | Bigiopa | |||
83 | ബിഗ് സ്വാമ്പ് ഇന്ത്യൻസ് | Big Swamp Indians | |||
84 | ബിലോക്സി | Biloxi | Mississippi (historical), Louisiana | 951 | English, French, Biloxi (historical) |
85 | ബന്നോക്ക് | Bannock | United States ( Idaho) | Northern Paiute language, English | |
86 | ബ്ലാക്ക്ഫൂട്ട് | Blackfoot/Siksika | |||
87 | ബ്ലൂമൌത്ത്സ് | Blewmouths | |||
88 | ബൊക്കൂട്ടവ്വൊനൂകെ | Bocootawwonauke | |||
89 | ബ്രദർട്ടൺ | Brotherton | |||
90 | ബ്യൂണ വിസ്ത | Buena Vista | |||
91 | കഡ്ഡോ | Caddo | currently Oklahoma, formerly Arkansas, Louisiana, Texas) | 5,290 | dialects of Caddo and English |
92 | കഹോകിയ | Cahokia | |||
93 | കഹൂയില്ല | Cahuilla | |||
94 | കജ്വെൻച്ച | Cajuenche | |||
95 | കാലാപൂയ | Calapooya | |||
96 | കല്ലം | Callam | |||
97 | കലൂസ | Calusa | |||
98 | കനാർസീ | Canarsee | |||
99 | കപ്പറാസ് | Caparaz | |||
100 | കേപ് ഫിയർ ഇന്ത്യൻസ് | Cape Fear Indians | |||
101 | കപിനാൻസ് | Capinans | |||
102 | കറ്റൌബാ | Catawba | |||
103 | കത്‍ലകൊമാട്ടപ് | Cathlacomatup | |||
104 | കത്‍ലാകുമുപ് | Cathlacumup | |||
105 | കത്‍ലാകാഹെക്കിറ്റ് | Cathlakaheckit | |||
106 | കത്‍ലാമെറ്റ് | Cathlamet | |||
107 | Cathlanahquiah | ||||
108 | Cathlapotle | ||||
109 | Cathlathlalas | ||||
110 | Caughnawaga (see Kahnawake) | ||||
111 | കയൂഗ. (ഇറോക്വിസ് കോൺപഫെഡറസി കാണുക) | Cayuga | |||
112 | കയൂസെ | Cayuse | |||
113 | ചക്റ്റൂ | Chactoo | |||
114 | ചക്കൻക്നി | Chakankni | |||
115 | ചക്ച്യൂമ | Chakchiuma | |||
116 | ചട്ടോട്ട് | Chatot | |||
117 | ചൌയി | Chaui | |||
118 | ചൌഷില | Chaushila | |||
119 | ചവാഷ | Chawasha | |||
120 | ചെഹാലിസ് | Chehalis | |||
121 | ചെലമെല | Chelamela | |||
122 | ചെലാൻ | Chelan | Washington | English, Salishan, Interior Salish | |
123 | ചെമെഹ്യൂവി | Chemehuevi | |||
124 | ചെപ്പെനാഫ | Chepenafa | |||
125 | ചെറൌ | Cheraw | |||
126 | ചെറോക്കി | Cherokee | |||
127 | Chesapeake | ||||
128 | Chetco | ||||
129 | ചെയെന്നെ | Cheyenne | United States ( Montana, Oklahoma) | 22,970 | Cheyenne, English, Plains Sign Talk |
130 | Chiaha | ||||
131 | ചിക്കാൻസോ | Chickasaw | (Oklahoma, formerly Mississippi, Alabama, and Tennessee) | 38,000 | English, Chickasaw |
132 | Chilliwack | ||||
133 | Chilluckittequaw | ||||
134 | Chickahominy | ||||
135 | Chickamauga | ||||
136 | Chilula | ||||
137 | Chimakuan | ||||
138 | ചിമാക്കും | Chimakum | United States (Washington) | unknown | English, formerly Chemakum |
139 | Chimariko | ||||
140 | Chine | ||||
141 | ചിനൂക്ക് | Chinook | |||
142 | ചിപ്പേവാ (ഒജിബ്വ) | Chippewa (Ojibwa) | Canada (Quebec, Ontario, Manitoba)
United States (Michigan, Wisconsin, Minnesota, North Dakota) |
170,742 | English, Ojibwe, French |
143 | Chiricahua Apache | ||||
144 | ചിറ്റിമച്ച | Chitimacha | ലുയീസിയാന | 1250 | |
145 | Chiricahua | ||||
146 | ചോൿറ്റൌ | Choctaw | |||
147 | Choula | ||||
148 | Chowanoc | ||||
149 | Chumash | ||||
150 | Clackama | ||||
151 | Clatskanie | ||||
152 | Clatsop | ||||
153 | Clowwewalla | ||||
154 | കോയൂർ ഡി’അലെനെ | Coeur d'Alene | |||
155 | Coahuiltecan | ||||
156 | Coaque | ||||
157 | Cochimi | ||||
158 | Cochiti | ||||
159 | Cocopa | ||||
160 | കോൾവില്ലെ | Colville | |||
161 | കൊമാൻചെ | Comanche | Oklahoma, Texas, New Mexico | English, Comanche | |
162 | Conestoga | ||||
163 | Congaree | ||||
164 | Conoy | ||||
165 | കൂസ് | Coos | Oregon | 526 (1990s) | English, formerly Coos,
(Hanis language and Miluk language) |
166 | Copalis | ||||
167 | Coree | ||||
168 | Costanoan | ||||
169 | Coushatta (Koasati) | ||||
170 | Cowichan | ||||
171 | Cowlitz | ||||
172 | ക്രീ | Cree | Canada, United States | (Over 200,000) | Cree, Cree Sign Language, English, French |
173 | ക്രീക്ക് | Creek | |||
174 | ക്രോ (അബ്സരോക്ക) | Crow | |||
175 | Cuñeil | ||||
176 | Cupeño | ||||
177 | Croatan | ||||
178 | ഡെക്കോട്ട (സിയൂക്സ്) | Dakota (Sioux) | |||
179 | Dakubetede | ||||
180 | Deadose | ||||
181 | ഡിലാവെയർ (ലിനെയ്പ് ഇന്ത്യൻസ്). | Delaware Indians or 'Lenape Indians' | ഒക്ലാഹോമ, വിസ്കോസിൻ | Estimated 16,000 | English, Munsee, and Unami |
182 | Diegueño | ||||
183 | ഡിനെ (നവോജൊ കാണുക) | Diné. See Navajo | |||
184 | Dotame | ||||
185 | Doustioni | ||||
186 | Dwamish | Metropolitan Seattle, Washington | 500 | Southern Lushootseed, English | |
187 | ഈറി | Erie | |||
188 | "എസ്കിമോ" ഗ്രൂപ്പുകൾ | "Eskimo" groups | |||
189 | Esselen | ||||
190 | Eyak | ||||
191 | Eyeish | ||||
192 | Eno | ||||
193 | Fernandeño | ||||
194 | ഫ്ലാറ്റ്ഹെഡ്. (സലിഷ് കാണുക) | Flathead. See Salish | |||
195 | ഫോക്സ് (സാക്, ഫോക്സ് എന്നിവ കാണുക) | Fox. See Sac and Fox | |||
196 | Fremont | ||||
197 | Fresh Water | ||||
198 | Gabrieleno - See Tongva | ||||
199 | ഗ്രിഗ്രാസ് | Grigras | |||
200 | ഗ്രോസ് വെൻചർ | Gros Ventre | |||
201 | ഗ്വാകാറ്റ | Guacata | |||
202 | ഗ്വാലെ | Guale | |||
203 | ഗ്വാസാസ് | Guasas | |||
204 | ഹൈഡ | Haida | ബ്രിട്ടീഷ് കൊളമ്പിയ (കാനഡ), അലാസ്ക (യു.എസ്.) | 2,500+ | Haida, English |
205 | ഹിഡാസ്റ്റ | Hidatsa | |||
206 | ഹൂപ്പ | Hoopa | |||
207 | ഹോപി | Hopi | |||
208 | ഹൂറോൺ | Huron | |||
209 | ഇന്യൂട്ട്. "എസ്കിമോ" ഗ്രൂപ്പുകൾ കാണുക | Inuit. See "Eskimo" groups | |||
210 | ഇല്ലിനോയിസ് | Illinois | |||
211 | ലോവ | Iowa | |||
212 | ഇറോക്യൂസ് കോൺഫെഡറസി | Iroquois Confederacy | |||
213 | കാലിസ്പെൽ | Kalispel | |||
214 | കൻസ (കാവ്) | Kansa (Kaw) | |||
215 | കിക്കപൂ | Kickapoo | |||
216 | കിയോവ | Kiowa | |||
217 | ക്ലാല്ലാം | Klallam (Clallam) | |||
218 | ക്ലാമത്ത് | Klamath | |||
219 | കൂട്ടെനായി | Kootenai | |||
220 | ക്വാക്യൂട്ട്ൽ | Kwakiutl | |||
221 | ലൂംബീ | Lumbee | |||
222 | മഹികാൻ | Mahican | |||
223 | മൈഡു | Maidu | California | 2,500 | English, Maidu |
224 | മക്കാ | Makah | Washington | 1,213 | English, Makah (survives as a second language) |
225 | മാലെസൈറ്റ് | Malecite | |||
226 | മാൻഡൻ | Mandan | |||
227 | മൻഹാട്ടൻ | Manhattan | |||
228 | മാരിക്കോപ്പ | Maricopa | Arizona | 800 | Maricopa, English |
229 | മസാച്ച്യൂസെറ്റ് | Massachusett | |||
മെഹറിൻ | Meherrin | Virginia, North Carolina | 900 + | ||
230 | മെനോമിനീ | Menominee | |||
231 | മിയാമി | Miami | Oklahoma, historically Indiana) | 3,908 | |
232 | മിക്മാക് | Micmac | |||
233 | മിഷൻ ഇന്ത്യൻസ് | Mission Indians | |||
234 | മൊഡോക് | Modoc | ഒറിഗോൺ, ഒക്ലഹോമ | 800 (2000) | English, formerly Modoc |
235 | മൊഹാവെ | Mohave | |||
236 | മൊഹാവ്ക്. (ഇറോക്വിസ് കോൺഫെഡറസി കാണുക) | Mohawk | |||
237 | മാഹെഗാൻ | Mohegan | |||
238 | മൊണ്ടാഗ്നയിസ്, നാസ്കാപി എന്നീ വർഗ്ഗങ്ങൾ | Montagnais and Naskapi | |||
239 | മുസ്‍കോഗീ. (ക്രീക്ക് കാണുക) | Muskogee | |||
240 | നരാഗൻസെറ്റ് | Narragansett | |||
241 | നാറ്റ്ഷെസ് | Natchez | |||
242 | നവാജൊ | Navajo | |||
243 | ന്യൂട്രൽ നേഷൻ | Neutral Nation | |||
244 | നെസ് പെർസെ | Nez Percé | |||
245 | നൂറ്റ്ക | Nootka | |||
246 | ഒജിബ്വ (ചിപ്പേവ) | Ojibwa (Chippewa) | |||
247 | ഒക്കനോഗൻ | Okanogan | |||
248 | ഒമാഹ | Omaha | |||
249 | ഒനെയ്ഡ. (ഇറോക്യൂസ് കോൺഫെഡറസി കാണുക) | Oneida | |||
250 | ഒനോൻഡഗ. (ഇറോക്യൂസ് കോൺഫെഡറസി കാണുക) | Onondaga | |||
251 | ഒസേജ് | Osage | |||
252 | ഒട്ടോ | Oto | |||
253 | ഒട്ടാവാ | Ottawa | |||
254 | പൈയൂട്ട് | Paiute | |||
255 | പപ്പാഗൊ (തൊഹോനൊ ഒ’ഒധാം) | Papago (Tohono O'Odham) | |||
256 | പവ്നീ | Pawnee | Oklahoma | 5,600 | English, Pawnee |
258 | പെന്നക്കുക് | Pennacook | |||
259 | പെനോബ്സ്കോട്ട് | Penobscot | |||
260 | പെക്വോട്ട് | Pequot | |||
261 | പിമ (അകിമെൽ ഒ’ഒധാം) | Pima (Akimel O'Odham) | |||
262 | പോമൊ | Pomo | (California: Mendocino County, Sonoma Valley, Napa Valley, Lake County, Colusa County) | (10,308) | Pomoan languages, English |
263 | പോൻക | Ponca | Nebraska, Oklahoma | 6700 | English, Omaha-Ponca |
264 | പൊട്ടവട്ടോമി | Potawatomi | (Indiana, Kansas, Michigan, Oklahoma, Wisconsin)
(Ontario) |
(28,000) | English, Potawatomi |
265 | പോഹാട്ടൻ കോൺഫെഡറസി | Powhatan Confederacy | |||
266 | പ്യൂബ്ലോ | Pueblo | |||
267 | പുയാല്ലുപ്പ് (സാലിഷ് കാണുക) | Puyallup. See Salish | |||
268 | ക്വാപൌ (അർക്കാൻസാസ്) | Quapaw (Arkansas) | |||
269 | ക്യൂച്ചാൻ (യുമ കാണുക) | Quechan. See Yuma | |||
270 | സാക്, ഫോക്സ് | Sac and Fox | |||
271 | സാലിഷ് | Salish | |||
272 | സാൻറീ (സീയുക്സ് (ഡക്കോട്ട കാണുക) | Santee. See Sioux (Dakota) | |||
273 | സാർസി | Sarsi | |||
275 | സൌക്. (സാക്, ഫോക്സ് കാണുക) | Sauk. See Sac and Fox | |||
276 | സെമിനോൾ | Seminole | ഒക്ലാഹോമ, ഫ്ലോറിഡ, ജോർജ്ജിയ | 18,600 | English, Mikasuki, Creek |
278 | സെനെക (ഇറോക്യൂസ് കോൺഫെറസി കാണുക) | Seneca. See Iroquois Confederacy | United States ( New York, Oklahoma) | 8,000 | Seneca, English, Other Iroquoian languages. |
279 | ഷാവ്നീ | Shawnee | |||
280 | ഷോഷോൺ | Shoshone | ( Idaho, California, Nevada, Oregon, Utah, Wyoming) | 12,300 | |
281 | ഷുസ്‍വാപ്പ് | Shuswap | |||
282 | സിയൂക്സ് (ഡക്കോട്ട) | Sioux (Dakota) | 170,110 | ||
283 | Snohomish | ||||
284 | Snoqualmie | ||||
285 | സ്പോകാൻ | Spokan | |||
286 | സ്റ്റോക്ബ്രിഡ്ജ് | Stockbridge | |||
287 | ടെറ്റോണ് - സിയൂക്സ് (ഡക്കോട്ട) | Teton. See: Sioux (Dakota) | |||
288 | റ്റില്ലാമൂക്ക് | Tillamook | |||
ടിമുക്വ | Timucua | Florida and Georgia | (Extinct as a tribe) | Timucua | |
289 | ട്ലിൻഗിറ്റ് | Tlingit | |||
290 | ടുബാക്കോ നേഷൻ | Tobacco Nation | |||
291 | ടൊഹോനൊ ഒ’ഒധാം (പപാഗൊ) | Tohono O'Odham (Papago) | |||
292 | റ്റ്സിംഷിയാൻ | Tsimshian | |||
293 | ടുസ്കാറോറ (ഇറോക്യൂസ് കോൺഫെഡറസി) | Tuscarora. See Iroquois Confederacy | |||
294 | ഉറ്റെ | Ute | |||
295 | വല്ല വല്ല | English, Sahaptin dialect (endangered) | |||
295 | വാമ്പനൂഗ് | Wampanoag | |||
296 | വാപ്പിങ്കർ | Wappinger | |||
297 | വാഷോ | Washo | |||
298 | വിചിത | Wichita | കൻസാസ്, ഒക്ലാഹോമ, ടെക്സാസ് | 2,564 | English, Caddo, Wichita |
299 | വിന്നെബാഗോ | Winnebago | |||
300 | വ്യാൻഡോട്ട്. (ഹ്യൂറോൺ കാണുക) | Wyandot. See Huron | |||
301 | യാക്കിമ | Yakima | |||
302 | യമാസീ | Yamasee | |||
303 | യാങ്ക്റ്റോൺ. - സിയൂക്സ് (ഡോകോട്ട) കാണുക | Yankton. See: Sioux (Dakota) | |||
304 | യോകുറ്റ്സ് | Yokuts | 6,273 | ||
305 | യൂമ (ക്വെച്ചാൻ) | Yuma (Quechan) | |||
306 | യൂറോക് | Yurok |
ഈ പട്ടിക അപൂർണ്ണമാണ്.
2010 ലെ യു.എസ്. സെൻസസ് അനുസരിച്ചുള്ള കണക്കുകൾ | ||
---|---|---|
ഐക്യനാടുകളിലെ ആകെ "അമേരിക്കൻ ഇന്ത്യൻസ്" (അലാസ്ക തദ്ദേശീയവാസികൾ ഒഴികെ) | 3,976,137 | |
കാലിഫോർണിയയിൽ എണ്ണിത്തിട്ടപ്പെടുത്തിയ "അമേരിക്കൻ ഇന്ത്യൻസ്" (അലാസ്ക തദ്ദേശീയവാസികൾ ഒഴികെ) | 578,623 | |
കാലിഫോർണിയിലെ ആകെ ജനസംഖ്യ (ഐക്യനാടുകളിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം) | 37,253,956 | |
ഐക്യനാടുകളിലെ ആകെ ജനസംഖ്യ (2010) | 308,745,538 |
PRE-CONTACT Population:
കൊളംബസ് അമേരിക്കൻ ഭൂഖണ്ഡങ്ങൾക്കു സമീപമുള്ള കരീബിയൻ ദ്വീപസമുഹങ്ങളിൽ വന്നിറങ്ങിയ കാലത്ത് (1492), അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ തദ്ദേശവാസികളുടെ എണ്ണം 100 മില്ല്യൺ ആയിരുന്നു.
- ↑ http://www.census.gov/prod/cen2010/briefs/c2010br-02.pdf 2010 Census Bureau
- ↑ Siebens, J & T Julian. Native North American Languages Spoken at Home in the United States and Puerto Rico: 2006–2010. United States Census Bureau. December 2011.
- ↑ https://www.bia.gov/.
{{cite web}}
: Missing or empty|title=
(help)