Jump to content

ഷോഷോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shoshone
Newe
Shoshone beaded moccasins, Wyoming, ca. 1900
Regions with significant populations
 United States
( Idaho,  California,
 Nevada,  Oregon,
 Utah,  Wyoming)
Languages
Shoshone,[1] English
Religion
Native American Church, Sun Dance,
traditional tribal religion,[2] Christianity, Ghost Dance
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Bannock, Goshute, Northern Paiute, and Comanche
A Shoshone encampment in the Wind River Mountains of Wyoming, photographed by W. H. Jackson, 1870

ഷോഷോൺ അഥവാ ഷോഷോണി (i/ʃoʊˈʃoʊniː/ or i/ʃəˈʃoʊniː/) അമേരിക്കൻ ഐക്യനാടുകളിലെ ഒരു തദ്ദേശീയ ഇന്ത്യൻ വർഗ്ഗമാണ്. ഇവരുടെയിടെയിൽ താരമ്യേന വലിയ നാലു സാസ്ക്കാരിക/ഭാഷാ വിഭാഗങ്ങളുണ്ട്.

·        കിഴക്കൻ ഷോഷോൺ : വയോമിങ്ങ്

·        വടക്കൻ ഷോഷോൺ : തെക്കുകിഴക്കൻ ഇഡാഹോ

·        പടിഞ്ഞാറൻ ഷോഷോൺ : നെവാദ, വടക്കൻ ഉട്ടാ

·        ഗോസ്യൂട്ട് (Gosiute) : പടിഞ്ഞാറൻ ഉട്ടാ, കിഴക്കൻ നെവാദ

അവർ പരമ്പരാഗതമായി നുമിക് (Numic) ഭാഷയുടെ ഭാഗമായതും ഉട്ടോ-ആസ്ടെക്കൻ (Uto-Aztecan) ഭാഷാകുടുംബത്തിലെ ശാഖയുമായ ഷോഷോണി ഭാഷയാണ് സംസാരിക്കുന്നത്. അയൽ ഗോത്രങ്ങളും ആദ്യകാല യൂറോപ്യൻ പര്യവേക്ഷകരും ഇവരെ സ്നേക്ക് ഇന്ത്യൻസ് എന്നു വിളിച്ചുവന്നിരുന്നു.

അവലംബം

[തിരുത്തുക]
  1. "Shoshoni." Ethnologue. Retrieved 20 Oct 2013.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; plains എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഷോഷോൺ&oldid=3117677" എന്ന താളിൽനിന്ന് ശേഖരിച്ചത്