Jump to content

കാൽക്ക-ഷിംല മലയോര തീവണ്ടിപ്പാത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൽക്ക-ഷിംല മലയോര തീവണ്ടിപ്പാത
Mountain Railways of India
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata
Area79.06, 74.88 ഹെ (8,510,000, 8,060,000 sq ft)
മാനദണ്ഡംii, iv
അവലംബം944
നിർദ്ദേശാങ്കം31°06′17″N 77°10′24″E / 31.104605°N 77.173424°E / 31.104605; 77.173424
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2005; 2008
വെബ്സൈറ്റ്www.kalkashimlarailway.in

ഉത്തരേന്ത്യയിലെ മലയോരപ്പട്ടണങ്ങളായ കാൽക്ക, ഷിംല എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മലയോരതീവണ്ടിപ്പാതയാണ് കാൽക്ക-ഷിംല പാത (Kalka-Shimla Railway). ഇത് 2 ft 6 in (762 mm) വീതിയിൽ സ്ഥിതി ചെയ്യുന്ന നാരോ ഗേജ് പാതയാണ്. ഇതിന്റെ 96 കി.മി നീളത്തിലുള്ള പാതയിൽ മനോഹരമായ മലകളുടെയും, കുന്നുകളുടേയും കാഴ്ചകൾ കാണാവുന്നതാണ്.

പ്രത്യേകതകൾ

[തിരുത്തുക]
Ordinary local train halts at the Solan Station

ഓഗസ്റ്റ് 2007 ൽ ഭാരതസർക്കാർ ഇതിനെ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു.[1] പിന്നീട് സെപ്റ്റംബർ 11 , 2007 ൽ യുനേസ്കോ അംഗങ്ങൾ ഇവിടം സന്ദർശിക്കുകയും ഇതിൻ ലോകപൈതൃകസ്മാരകം ആക്കുന്നതിനുള്ള പരിശോധനകൾ നടത്തി. ജൂലൈ 7, 2008 ന് ഇതിനെ ലോകപൈതൃക സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തു . [2] ഇത് ഡാർജിലിംഗ് മലയോരപാത, നീലഗീരി മലയോരപ്പാത, ഛത്രപതി ശിവാജി ടെർമിനസ് എന്നിവക്ക് ശേഷം നാലാമത്തെ ഇന്ത്യൻ റെയിൽ‌വേ ലോകപൈതൃകസ്മാരകമാണ് [3]

ട്രെയിനുകൾ

[തിരുത്തുക]

ഈ പാതയിൽ ഓടുന്ന ട്രെയിനുകൾ താഴെപ്പറയുന്നവയാണ്.

  • ശിവാലിക് ഡിലക്സ് എക്സ്പ്രസ്സ് - Shivalik Deluxe Express
  • ഹിമാലയ ക്യൂൻ - Himalayan Queen
  • റെയിൽ കാർ -Rail Car
  • മറ്റ് ചെറിയ ലോകൽ ട്രെയിനുകൾ - Other Local trains

ഇത്കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "HP declares Kalka-Shimla railway as 'heritage' property". The Hindu. 2007-08-13. Archived from the original on 2008-09-27. Retrieved 2007-08-13. {{cite news}}: Check date values in: |date= (help); Cite has empty unknown parameter: |6= (help)
  2. "Kalka-Shimla Railway makes it to Unesco's World Heritage list". The Hindu Business Line. 2008-07-09. Retrieved 2008-07-10.
  3. http://www.outlookindia.com/pti_print.asp?id=494079

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]