കാൽസ്യം അയോഡൈഡ്
ദൃശ്യരൂപം
Names | |
---|---|
IUPAC name
calcium iodide
| |
Identifiers | |
| |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.030.238 |
EC Number |
|
PubChem CID
|
|
RTECS number |
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
CaI2 | |
Molar mass | 293.887 g/mol (anhydrous) 365.95 g/mol (tetrahydrate) |
Appearance | white solid |
സാന്ദ്രത | 3.956 g/cm3 (anhydrous)[1] |
ദ്രവണാങ്കം | |
ക്വഥനാങ്കം | 1,100 °C (2,010 °F; 1,370 K) [2] |
64.6 g/100 mL (0 °C) 66 g/100 mL (20 °C) 81 g/100 mL (100 °C) | |
Solubility | soluble in acetone and alcohols |
-109.0·10−6 cm3/mol | |
Structure | |
Rhombohedral, hP3 | |
P-3m1, No. 164 | |
octahedral | |
Hazards | |
NFPA 704 (fire diamond) | |
Related compounds | |
Other anions | calcium fluoride calcium chloride calcium bromide |
Other cations | beryllium iodide magnesium iodide strontium iodide barium iodide |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
കാൽസ്യം, അയഡിൻ എന്നിവയുടെ അയോണിക് സംയുക്തമാണ് കാൽസ്യം അയോഡൈഡ്. (രാസസൂത്രം CaI2). ജലത്തിൽ നല്ല ലേയത്വമുള്ള ഒരു ലവണമാണിത്. ഇതിന്റെ ഗുണങ്ങൾ കാൽസ്യം ക്ലോറൈഡ് പോലുള്ള അനുബന്ധ ലവണങ്ങൾക്ക് സമാനമാണ്. ഇത് ഫോട്ടോഗ്രഫിയിൽ ഉപയോഗിക്കുന്നു.
പ്രതികരണങ്ങൾ
[തിരുത്തുക]കാൽസ്യം കാർബണേറ്റ്, കാൽസ്യം ഓക്സൈഡ് അല്ലെങ്കിൽ കാൽസ്യം ഹൈഡ്രോക്സൈഡ് എന്നിവ ഹൈഡ്രോഅയോഡിക് ആസിഡ് ഉപയോഗിച്ച് രാസപ്രവർത്തനം നടത്തി കാൽസ്യം അയഡൈഡ് നിർമ്മിക്കാം : [3]
- CaCO3 + 2HI → CaI2 + H2O + CO2
- കാൽസ്യം അയഡൈഡ് ശുദ്ധമായ സോഡിയം ലോഹവുമായി പ്രവർത്തിച്ച് ശുദ്ധമായ കാൽസ്യം വേർതിരിക്കുന്നു. ഹെൻറി മൊയ്‌സാൻ ആദ്യമായി 1898 ൽ ഈ പ്രവർത്തനം നടത്തി: [4]
- CaI2 + 2 Na → 2 NaI + Ca.
കാത്സ്യം അയഡൈഡ്, വായുവിലെ ഓക്സിജനും കാർബൺ ഡൈ ഓക്സൈഡുമായി സാവധാനം പ്രതികരിക്കുകയും അയോഡിൻ സ്വതന്ത്രമാക്കുകയും ചെയ്യുന്നു, ഇത് അശുദ്ധമായ സാമ്പിളുകളുടെ മഞ്ഞ നിറത്തിന് കാരണമാകുന്നു. [5]
- 2 CaI2 + 2CO2 + O2 → 2CaCO3 + 2I2
അവലംബം
[തിരുത്തുക]- ↑ Turner, Jr., Francis M., ed. (1920), The Condensed Chemical Dictionary (1st ed.), New York: Chemical Catalog Co., p. 127, retrieved 2007-12-08
- ↑ 2.0 2.1 R. J. Lewis (1993), Hawley's Condensed Chemical Dictionary 12th edition
- ↑ Gooch, Frank Austin; Walker, Claude Frederic (1905), Outlines of Inorganic Chemistry, New York: Macmillan, p. 340, retrieved 2007-12-08
- ↑ Mellor, Joseph William (1912), Modern Inorganic Chemistry, Longmans, Green, and Co, p. 334, 6909989325689, retrieved 2007-12-08
- ↑ Jones, Harry Clary (1906), Principles of Inorganic Chemistry, New York: Macmillan, p. 365, retrieved 2007-12-08
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Chemical articles with multiple compound IDs
- Multiple chemicals in an infobox that need indexing
- Chemical articles with multiple CAS registry numbers
- Articles without EBI source
- Articles without KEGG source
- Articles with changed CASNo identifier
- ECHA InfoCard ID from Wikidata
- Pages using Chembox with unknown parameters
- ഡെലിക്വസെന്റുകൾ
- അയഡിൻ സംയുക്തങ്ങൾ