കിർക്ക്വാൾ
ദൃശ്യരൂപം
കിർക്ക്വാൾ
| |
---|---|
കിർക്ക്വാൾ ഹാർബർ 2014 ഓഗസ്റ്റിൽ. | |
Area | 4.00 കി.m2 (1.54 ച മൈ) |
Population | 10,000 (mid-2014 est.)[2] |
• Density | 2,500/കിമീ2 (6,500/ച മൈ) |
Demonym | കിർക്ക്വാലിയൻ |
OS grid reference | HY449109 |
• Edinburgh | 210 മൈ (340 കി.മീ) |
• London | 528 മൈ (850 കി.മീ) |
Council area | |
Lieutenancy area | |
Country | സ്കോട്ട്ലൻഡ് |
Sovereign state | United Kingdom |
Post town | KIRKWALL |
Postcode district | KW15 |
Dialling code | 01856 |
Police | |
Fire | |
Ambulance | |
UK Parliament | |
Scottish Parliament | |
കിർക്ക്വാൾ സ്കോട്ട്ലൻഡിന്റെ വടക്ക് ഭാഗത്തുള്ള ഒരു ദ്വീപസമൂഹമായ ഓർക്ക്നിയിലെ ഏറ്റവും വലിയ പട്ടണമാണ്. കിർക്ക്‌വാൾ എന്ന പേര് നോർസ് പദമായ കിർക്ജുവാഗർ (ചർച്ച് ബേ) ൽ നിന്ന് ഉത്ഭവിക്കുകയും അത് പിന്നീട് കിർക്ക്വോ, കിർക്‌വാ, കിർക്ക്‌വാൾ എന്നിങ്ങനെയായി പരണമിക്കുകയും ചെയ്തു. കിർക്ക്‌വാൾ മുമ്പ് ഏകദേശം 1000 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ഒരു പുരാതന നോർസ് നഗരത്തിന്റെ സ്ഥലമായിരുന്നു. ഇന്ന്, ഇത് പല സ്ഥലങ്ങളിലേക്കും കടത്തുബോട്ട് സൌകര്യമുള്ള ഒരു ഗതാഗത കേന്ദ്രമാണ്.[3]
അവലംബം
[തിരുത്തുക]- ↑ "Scotslanguage.com – Names in Scots – Places in Scotland". Archived from the original on 8 August 2017. Retrieved 19 August 2018.
- ↑ ഫലകം:Scotland settlement population citation
- ↑ "A Guide to Scotland's Main Islands 22 July 2020". Archived from the original on 4 April 2021. Retrieved 28 February 2021.