കുമരകം പക്ഷിസങ്കേതം
ദൃശ്യരൂപം
കുമരകം പക്ഷിസങ്കേതം Kumarakom Bird Sanctuary | |
---|---|
ദേശീയോദ്യാനം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
ഉയരം | 0 മീ (0 അടി) |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
അടുത്ത നഗരം | കോട്ടയം |
വേനൽക്കാലത്തെ ശരാശരി താപനില | 34 °C (93 °F) |
തണുപ്പുകാലത്തെ ശരാശരി താപനില | 22 °C (72 °F) |
കുമരകം പക്ഷിസങ്കേതം കേരളത്തിലെ കോട്ടയം ജില്ലയിലെ കുമരകത്ത് സ്ഥിതി ചെയ്യുന്നന്നു. വേമ്പനാട് കായലിന്റെ തീരത്തായി നിലകൊള്ളുന്ന ഇത് വേമ്പനാട് പക്ഷിസങ്കേതം എന്ന പേരിലും അറിയപ്പെടുന്നു. 1847-ൽ ആൽഫ്രഡ് ജോർജ് ബേക്കർ ആണ് ഒരു റബ്ബർ തോട്ടത്തിൽ ഈ പക്ഷിസങ്കേതം സ്ഥാപിച്ചത്. അക്കാലത്ത് ബേക്കർ എസ്റ്റേറ്റ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. 5.7 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.
Kumarakom Bird Sanctuary എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.