മുല്ലയാർ
ദൃശ്യരൂപം
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ ഒരു പോഷക നദിയാണ് മുല്ലയാർ[1].പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ കോട്ടമല കൊടുമുടിയിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. മുല്ലയാർ റിസർവിലൂടെ പടിഞ്ഞാറോട്ട് ഒഴുകി മുല്ലപെരിയാർ ഡാം രൂപംകൊണ്ട പെരിയാർ തടാകത്തിന്റെ തുടക്കത്തിൽ പെരിയാറിൽ ചേരുന്നു .
ഇവയും കാണുക
[തിരുത്തുക]- പെരിയാർ - പ്രധാന നദി
പെരിയാറിന്റെ മറ്റു പോഷകനദികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "മുല്ലപ്പെരിയാർ ഒരു ജലബോംബ്". Archived from the original on 2011-12-19. Retrieved 2011-12-20.