Jump to content

കുമാർ ധർമ്മസേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുമാർ ധർമസേന
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഹന്ധുന്നേട്ടിഗെ ദീപ്തി പ്രിയാംത കുമാർ ധർമസേന
ജനനം (1971-04-24) 24 ഏപ്രിൽ 1971  (53 വയസ്സ്)
കൊളംബോ, ശ്രീലങ്ക
വിളിപ്പേര്ധർമ
ഉയരം1.72 മീ (5 അടി 8 ഇഞ്ച്)
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഓഫ്ബ്രേക്ക്
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 59)6 സെപ്റ്റംബർ 1993 v ദക്ഷിണാഫ്രിക്ക
അവസാന ടെസ്റ്റ്8 മാർച്ച് 2004 v ഓസ്ട്രേലിയ
ആദ്യ ഏകദിനം (ക്യാപ് 82)24 ഓഗസ്റ്റ് 1994 v പാകിസ്താൻ
അവസാന ഏകദിനം25 ഫെബ്രുവരി 2004 v ഓസ്ട്രേലിയ
ഏകദിന ജെഴ്സി നം.66
പ്രാദേശിക തലത്തിൽ
വർഷംടീം
1988–2006ബ്ലൂംഫീൽഡ്
1992നോൺഡിസ്ക്രിപ്റ്റ്സ്
1994മൊറാട്ടുവ
Umpiring information
Tests umpired8 (2010)
ODIs umpired35 (2009)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 31 141 155 206
നേടിയ റൺസ് 868 1222 6550 2281
ബാറ്റിംഗ് ശരാശരി 19.72 22.62 36.18 26.21
100-കൾ/50-കൾ 0/3 0/4 9/37 0/9
ഉയർന്ന സ്കോർ 62* 69* 157 94*
എറിഞ്ഞ പന്തുകൾ 6939 7009 25549 9747
വിക്കറ്റുകൾ 69 138 495 234
ബൗളിംഗ് ശരാശരി 42.31 36.21 20.77 28.62
ഇന്നിംഗ്സിൽ 5 വിക്കറ്റ് 3 0 30 3
മത്സരത്തിൽ 10 വിക്കറ്റ് 0 5
മികച്ച ബൗളിംഗ് 6/72 4/37 7/30 5/14
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 14/– 34/– 78/– 50/–
ഉറവിടം: ക്രിക്കറ്റ് ആർക്കൈവ്, 10 ജൂൺ 2012

കുമാർ ധർമസേന (ജനനം: 24 ഏപ്രിൽ 1971, കൊളംബോ, ശ്രീലങ്ക) ഒരു ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും, മുൻ അന്താരാഷ്ട്ര ക്രിക്കറ്ററുമാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനും, വലംകൈയ്യൻ ഓഫ് ബ്രേക്ക് ബൗളറുമാണ് അദ്ദേഹം. 1996ലെ ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കൻ ടീമിലെ ഒരംഗമായിരുന്നു അദ്ദേഹം. 2006 നവംബറിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം അംമ്പയറിങ് രംഗത്തേക്ക് കടന്നു.[1] ഇപ്പോൾ ഐ.സി.സി.യുടെ എലൈറ്റ് പാനലിൽ ഉൾപ്പെട്ട ഒരു അമ്പയറാണ് അദ്ദേഹം.

അവലംബം

[തിരുത്തുക]
  1. Thawfeeq, Sa'adi (15 November 2006). "Kumar Dharmasena to pursue umpiring career". ESPNcricinfo. Retrieved 16 December 2012.
"https://ml.wikipedia.org/w/index.php?title=കുമാർ_ധർമ്മസേന&oldid=2312283" എന്ന താളിൽനിന്ന് ശേഖരിച്ചത്