കുമ്പളം, കൊല്ലം
ദൃശ്യരൂപം
Kumbalam | |
---|---|
ഗ്രാമം | |
Coordinates: 8°59′31″N 76°39′43″E / 8.991990°N 76.662083°E | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | Kollam |
ഉയരം | 30 മീ (100 അടി) |
ജനസംഖ്യ (2001) | |
• ആകെ | 4,000 |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 691 503 |
Telephone code | 0474 |
ISO 3166 കോഡ് | IN-KL-2 XXXX |
വാഹന രജിസ്ട്രേഷൻ | KL-02 |
അടുത്തുള്ള നഗരം | Kundara |
ലോക്‌സഭാ മണ്ഡലം | Kollam |
Climate | Tropical monsoon (Köppen) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 20 °C (68 °F) |
ഇന്ത്യയിൽ കൊല്ലം ജില്ലയിലെ ഒരു സ്ഥലമാണ് കുമ്പളം. അഷ്ടമുടി തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിലെ ഏകദേശം ജനസംഖ്യ 4000 ആണ്. പേരയം ഗ്രാമപഞ്ചായത്തിലെ ഒരു ഭാഗമാണ് കുമ്പളം.[1] കരികുഴി, കോട്ടപ്പുറം, പേരയം എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ.
മതം
[തിരുത്തുക]കൊല്ലം രൂപതയുടെ കീഴിലുള്ള വലിയ ഇടവകകളിലൊന്നാണ് കുമ്പളം. കുമ്പളം സെന്റ് മൈക്കിൾസ് ചർച്ച്[2]കൊല്ലം രൂപതയുടെ രണ്ടാമത്തെ വലിയ പള്ളിയാണിത്.ക്രിസ്ത്യനികളും ഒപ്പം തന്നെ മറ്റു മതക്കാരും ഇടതിങ്ങി പാർക്കുന്ന പ്രദേശമാണ് ഇവിടം.
ആശുപത്രി
[തിരുത്തുക]പ്രാഥമികാരോഗ്യ കേന്ദ്രം
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-05. Retrieved 2019-06-05.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-01. Retrieved 2019-06-05.
Kumbalam, Kollam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.