കൂട്ടുകറി
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/6/69/Koottukari_Food_kerala.jpg/200px-Koottukari_Food_kerala.jpg)
സദ്യയിലെ ചാറുകറികൾ കഴിഞ്ഞാൽ വളരെ അധികം പ്രാധാന്യമുള്ള കറിയാണ് കൂട്ടു കറികൾ. കാളൻ, തോരൻ, അവിയൽ, ഇഷ്ടു, എരിശ്ശേരി തുടങ്ങിയവ കൂട്ടു കറികൾ ആണ്.
ചിലയിടങ്ങളിൽ കായയും ഉണക്കപ്പയറും കൊണ്ട് ഉണ്ടാക്കിയ കറിയെ മാത്രം കൂട്ടു കറി എന്നു വിളിക്കുന്ന സമ്പ്രദായവുമുണ്ട്.
ചിത്രശാല[തിരുത്തുക]
-
കൂട്ടുകറി- തൃശ്ശൂർ ജില്ലയിൽ
-
പച്ചക്കായ, കടല എന്നിവ കൊണ്ട് ഉണ്ടാക്കിയ കൂട്ടുകറി
ഇതും കാണുക[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Koottukari എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.