കൂത്തനൂർ മഹാ സരസ്വതി ക്ഷേത്രം
ദൃശ്യരൂപം
തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിൽ മുസ്ലീം പട്ടണമായ കൂത്തനൂറിലാണ് കൂത്തനൂർ മഹാ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹിന്ദു ദേവതയായ സരസ്വതിയാണ് ഇവിടത്തെ പ്രതിഷ്ഠ.
പ്രാധാന്യം
[തിരുത്തുക]സരസ്വതിക്ക് സമർപ്പിച്ചിട്ടുള്ള ക്ഷേത്രങ്ങൾ ഇൻഡ്യയിൽ വളരെ അപൂർവ്വമാണ്. തമിഴ്നാട്ടിൽ, സരസ്വതിക്കായുള്ള ഒരേയൊരു ക്ഷേത്രമാണിത്.[1][2][3] തമിഴിലെ കവികൾ ഒറ്റക്കൂത്തർ, കംബർ എന്നിവർ ക്ഷേത്രത്തിന്റെ സ്തുതിഗീതങ്ങൾ ആലപിച്ചിരുന്നു. [2][3] ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ ഉത്സവമാണ് ദസ്റ[4]
അവലംബം
[തിരുത്തുക]- ↑ "Kumbakonam Temples, Saraswati Temple Kuthanoor". Archived from the original on 2018-08-29. Retrieved 2018-08-29.
- ↑ 2.0 2.1 Srinivasan, G. (11 July 2003). "Kumbabishekam at Koothanur". The Hindu. Archived from the original on 2003-10-14. Retrieved 2018-08-29.
- ↑ 3.0 3.1 "Tiruvarur district tourist guide" (PDF) (in തമിഴ്). Tiruvarur district. Archived from the original (PDF) on 2016-03-03. Retrieved 2018-08-29.
- ↑ V., Meena (1974). Temples in South India (1st ed.). Kanniyakumari: Harikumar Arts. p. 39.