കെംപ്ഫെറിയ എലിഗൻസ്
ദൃശ്യരൂപം
കെംപ്ഫെറിയ എലിഗൻസ് | |
---|---|
![]() | |
Kaempferia pulchra in Osaka Prefectural Flowers Garden in Kawachinagano, Osaka, Japan | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | Zingiberales |
Family: | Zingiberaceae |
Genus: | Kaempferia |
Species: | K. elegans
|
Binomial name | |
Kaempferia elegans (Wall.) Baker
| |
Synonyms | |
Kaempferia pulchra Ridl. |
ഒരു ഉദ്യാനസസ്യമായി അറിയപ്പെടുന്ന കെംപ്ഫെറിയ എലിഗൻസ് മനോഹരമായ ഇലകൾക്ക് പ്രസിദ്ധമാണ്. സിൽവർ സ്പോട്ട് എന്നാണ് ഈ സസ്യം പൊതുവെ അറിയപ്പെടുന്നത്. സുഗന്ധമുള്ള കിഴങ്ങുകൾ ഉള്ള ഈ ചെടി നിലം പറ്റി വളരുന്നു. ചെറിയ പർപ്പിൾ പൂക്കളുമുണ്ട്.


Further reading
[തിരുത്തുക]- Odenwald, Neil G.; Turner, James R. (2006), Identification, Selection, and Use of Southern Plants: For Landscape Design (4th ed.), Claitor's, p. 244, ISBN 1-59804-317-X
- Smith, Brenda Beust (28 March 1998), "Increasingly popular gingers produce incredible blooms", Houston Chronicle, p. 5, Factiva hou0000020010917du3s00d4u