കെമിസ്ട്രി (ചലച്ചിത്രം)
ദൃശ്യരൂപം
Chemistry | |
---|---|
പ്രമാണം:Chemistry film.jpg | |
സംവിധാനം | Viji Thampi |
നിർമ്മാണം |
|
രചന | Vinu Kiriyath |
അഭിനേതാക്കൾ |
|
സംഗീതം | M. Jayachandran |
ഛായാഗ്രഹണം | Sanjeev Shankar |
ചിത്രസംയോജനം | Raja Mohammad |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
2009ൽ വിജി തമ്പി സംവിധാനം ചെയ്ത ഒരു മലയാള ഹൊറർ ചലച്ചിത്രമാണ് "കെമിസ്ട്രി" ശരണ്യ മോഹൻ, ശില്പ ബാല,മുകേഷ്, എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്നു. 2008ൽ അമ്പലപ്പുഴ നടന്ന മൂന്ന് സ്കൂൾ വിദ്യാർഥിനികൾ ആത്മഹത്യ ചെയ്ത സംഭവം ആണ് സിനിമയുടെ ഇതിവൃത്തം.