വിജി തമ്പി
ദൃശ്യരൂപം
Viji Thampi | |
---|---|
പ്രമാണം:VijiThampi.jpg | |
തൊഴിൽ(s) | Film director , Film Actor,Social Activist |
അറിയപ്പെടുന്നത് | Malayalam films |
ജീവിതപങ്കാളി | Priya Varma |
കുട്ടികൾ | 2 |
ബന്ധുക്കൾ | Jagannatha Varma (Father-in-law) |
മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനും സാമൂഹ്യപ്രവർത്തകനുമാണ് വിജി തമ്പി.(വേണുഗോപാലൻ തമ്പി). വിശ്വഹിന്ദുപരിഷത്തിന്റെ കേരളഘടകത്തിന്റെ അദ്ധ്യക്ഷനാണ് ഇദ്ദേഹം.[1] ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ആണ് ആദ്യചിത്രം. മലയാളചലച്ചിത്രനടനായ ജഗന്നാഥ വർമ്മ ഇദ്ദേഹത്തിന്റെ ഭാര്യാപിതാവാണ്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് (1988)
- വിറ്റ്നസ് (1988)
- ന്യൂ ഇയർ (1989)
- കാലാൾപ്പട (1989)
- നന്മ നിറഞ്ഞവൻ ശ്രീനിവാസൻ (1990)
- നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം (1990)
- മറുപുറം (1990)
- പണ്ട് പണ്ടൊരു രാജകുമാരി (1992)
- കുണുക്കിട്ട കോഴി (1992)
- തിരുത്തൽവാദി (1992)
- സൂര്യമാനസം (1992)
- ജേർണലിസ്റ്റ് (1993)
- അദ്ദേഹം എന്ന ഇദ്ദേഹം (1993)
- ജനം (1993)
- പിടക്കോഴി കൂവുന്ന നൂറ്റാണ്ട് (1994)
- സിംഹവാലൻ മേനോൻ (1995)
- അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ (1995)
- കുടുംബകോടതി (1996)
- മാന്ത്രികക്കുതിര (1996)
- സത്യമേവ ജയതേ (2000)
- നാറാണത്ത് തമ്പുരാൻ (2001)
- കൃത്യം (2005)
- ബഡാ ദോസ്ത് (2006)
- നമ്മൾ തമ്മിൽ (2009)
- കെമിസ്ട്രി (2009)
- ഏപ്രിൽ ഫൂൾ (2010)
- നാടകമേ ഉലകം (2011)
- "നാടോടി മന്നൻ" (2013)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ↑ MK, Ajmal (2021-07-19). "വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനായി സംവിധായകൻ വിജി തമ്പിയെ തിരഞ്ഞെടുത്തു". Retrieved 2021-07-20.