Jump to content

സത്യമേവ ജയതേ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്യമേവ ജയതേ
സംവിധാനംവിജി തമ്പി
അഭിനേതാക്കൾസുരേഷ് ഗോപി, ബാലചന്ദ്രമേനോൻ, ഐശ്വര്യ, സിദ്ദിഖ്
റിലീസിങ് തീയതി2001
രാജ്യംഇന്ത്യ
ഭാഷമലയാളം

വിജി തമ്പിയുടെ സംവിധാനത്തിൽ 2001 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സത്യമേവ ജയതേ. സുരേഷ് ഗോപി, ഐശ്വര്യ, ബാലചന്ദ്രമേനോൻ, മിനി നായർ, സിദ്ദിഖ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. സിദ്ദിഖിന്റെ കരിയറിലെ ഏറ്റവും മികച്ച വില്ലനായികഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്.

അഭിനേതാക്കൾ

[തിരുത്തുക]