Jump to content

കെ.എം. ഹംസക്കുഞ്ഞ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എം. ഹംസക്കുഞ്ഞ്
പ്രമാണം:K.M. Hamsa Kunju .jpg
കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ
ഓഫീസിൽ
ജൂൺ 30 1982 – ഒക്ടോബർ 7 1986
മുൻഗാമിഎം.ജെ. സക്കറിയ
പിൻഗാമികൊരമ്പയിൽ അഹമ്മദ് ഹാജി
കേരള നിയമസഭയിലെ അംഗം.
മണ്ഡലംമട്ടാഞ്ചേരി
വ്യക്തിഗത വിവരങ്ങൾ
ജനനം(1941-05-14)മേയ് 14, 1941
മരണം13 മേയ് 2021(2021-05-13) (പ്രായം 79)
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിമുസ്‌ലീം ലീഗ്
കുട്ടികൾഒരു മകൻ ഒരു മകൾ
As of മേയ് 14, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും കേരളനിയമസഭയുടെ മുൻ ഡെപ്യൂട്ടി സ്പീക്കറും[1] കൊച്ചി കോർപ്പറേഷന്റെ മുൻ മേയറുമായിരുന്നു[2] കെ.എം. ഹംസക്കുഞ്ഞ് (ജീവിതകാലം: 14 മേയ് 1941 - 13 മേയ് 2021). മട്ടാഞ്ചേരി നിയമസഭാമണ്ഡലത്തിൽ നിന്നും മുസ്‌ലീം ലീഗിനെ പ്രതിനീധീകരിച്ചാണ് ഇദ്ദേഹം ഏഴാം കേരള നിയമസഭയിൽ അംഗമായത്.

അവലംബം

[തിരുത്തുക]
  1. "മുൻ ഡെപ്യൂട്ടി സ്പീക്കർ കെ.എം ഹംസക്കുഞ്ഞ് അന്തരിച്ചു". Retrieved 2021-05-14.
  2. "മുൻ ഡപ്യൂട്ടി സ്പീക്കർ കെ.എം. ഹംസക്കുഞ്ഞ് അന്തരിച്ചു". Retrieved 2021-05-14.
"https://ml.wikipedia.org/w/index.php?title=കെ.എം._ഹംസക്കുഞ്ഞ്&oldid=3799495" എന്ന താളിൽനിന്ന് ശേഖരിച്ചത്