Jump to content

മട്ടാഞ്ചേരി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
36
മട്ടാഞ്ചേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-2008
വോട്ടർമാരുടെ എണ്ണം92926 (2006)
ആദ്യ പ്രതിനിഥികെ.കെ. വിശ്വനാഥൻ കോൺഗ്രസ്
നിലവിലെ അംഗംവി.കെ. ഇബ്രാഹിം കുഞ്ഞ്
പാർട്ടിമുസ്ലീം ലീഗ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2006
ജില്ലഎറണാകുളം ജില്ല

എറണാകുളം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു മട്ടാഞ്ചേരി നിയമസഭാമണ്ഡലം

1957-ൽ രൂപീകൃതമായ മണ്ഡലം 2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2006 വി.കെ. ഇബ്രാഹിം കുഞ്ഞ് മുസ്ലീം ലീഗ്, യു.ഡി.എഫ്. എം.സി. ജോസഫൈൻ സി.പി.എം., എൽ.ഡി.എഫ്.
2001 വി.കെ. ഇബ്രാഹിം കുഞ്ഞ് മുസ്ലീം ലീഗ്, യു.ഡി.എഫ്. എം.എ. തോമസ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1996 എം.എ. തോമസ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. ടി.എ. അഹമ്മദ് കബീർ മുസ്ലീം ലീഗ്, യു.ഡി.എഫ്.
1991 എം.ജെ. സക്കറിയ മുസ്ലീം ലീഗ്, യു.ഡി.എഫ്. ജേർസൺ കളപ്പുരയ്ക്കൽ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1987 എം.ജെ. സക്കറിയ മുസ്ലീം ലീഗ്, യു.ഡി.എഫ്. ടി.എം. മുഹമ്മദ് സി.പി.എം., എൽ.ഡി.എഫ്.
1982 കെ.എം. ഹംസ മുസ്ലീം ലീഗ് എം.ജെ. സക്കറിയ ഐ.എം.എൽ.
1980 എം.ജെ. സക്കറിയ ഐ.എം.എൽ. എ.എസ്. അബ്ദുൾ റഹിമാൻ ജെ.എൻ.പി.
1977 കെ.ജെ. ഹെർഷൽ ബി.എൽ.ഡി. എ.എ. കൊച്ചുണ്ണി ഐ.എൻ.സി.
1970 കെ.ജെ. ഹെർഷൽ സ്വതന്ത്ര സ്ഥാനാർത്ഥി എം.പി. മുഹമ്മദ് ജാഫർ ഖാൻ മുസ്ലീം ലീഗ്
1967 എം.പി. മുഹമ്മദ് ജാഫർ ഖാൻ മുസ്ലീം ലീഗ് പി.ടി. ജേക്കബ് ഐ.എൻ.സി.
1965 എം.പി. മുഹമ്മദ് ജാഫർ ഖാൻ സ്വതന്ത്ര സ്ഥാനാർത്ഥി കെ.കെ. വിശ്വനാഥൻ കോൺഗ്രസ്
1960 കെ.കെ. വിശ്വനാഥൻ കോൺഗ്രസ് രത്നം രംഗനാഥ് റായ് സ്വതന്ത്ര സ്ഥാനാർത്ഥി
1957 കെ.കെ. വിശ്വനാഥൻ കോൺഗ്രസ് ടി.എം. അബു സി.പി.ഐ.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.