Jump to content

കെ.എസ്. തിമ്മയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. എസ്. തിമ്മയ്യ
ಕೊದಂಡೇರ ಸುಬ್ಬಯ್ಯ ತಿಮ್ಮಯ್ಯ
General KS Thimayya
Chief of the Army Staff (India)
ഓഫീസിൽ
8 May 1957 – 7 May 1961
മുൻഗാമിGeneral SM Shrinagesh
പിൻഗാമിGeneral PN Thapar
വ്യക്തിഗത വിവരങ്ങൾ
ജനനം(1906-03-30)30 മാർച്ച് 1906
Madikeri, കൂർഗ്, മൈസൂർ, India
മരണം17 December 1965 (1965-12-18) (aged 59)
സൈപ്രസ്
അവാർഡുകൾ Padma Bhushan
Distinguished Service Order
Military service
Allegiance British Indian Empire
 India
Branch/service British Indian Army
 Indian Army
Years of service1926 – 1961
RankGeneral
Unit19th Hyderabad Regiment (Now Kumaon Regiment)
Commands Chief of Army Staff
Southern Army
19th Infantry Division
268th Indian Infantry Brigade
8th battalion The 19th Hyderabad Regiment

ഇന്ത്യാ-ചീനായുദ്ധത്തിനു തൊട്ടുമുമ്പുവരെ ഭാരതീയ കരസേനയെ നയിച്ച സൈനികമേധാവിയായിരുന്നു കൊഡന്തേരാ സുബ്ബയ്യ തിമ്മയ്യ എന്ന ജനറൽ കെ. എസ്. തിമ്മയ്യ. 1957 മുതൽ 1961 വരെ അദ്ദേഹം ഈ സ്ഥാനത്തു തുടർന്നു. (ജ:30 മാർച്ച് 1906 മഡിക്കേരി-കൂർഗ്.-മ:17 ഡിസം:-1965 സൈപ്രസ്).രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ ഒരു ഇൻഫാൻട്രി ബ്രിഗേഡിനെ നയിച്ച ഏക ഭാരതീയനുമാണ് തിമ്മയ്യ.[1] കൊറിയൻ യുദ്ധത്തിനുശേഷം ഐക്യരാഷ്ട്രസഭയുടെ സമാധാനം പരിരക്ഷിക്കുന്നതിനുള്ള സേനയിൽ അംഗമായ അദ്ദേഹം സൈപ്രസിൽ വച്ച് ഔദ്യോഗിക പദവിയിലിരിയ്ക്കേ അന്തരിക്കുകയാണുണ്ടായത്.

സേനയിൽ

[തിരുത്തുക]

1926 ൽ സെക്കൻഡ് ലെഫ്റ്റനന്റ് ആയി സൈനികസേവനം ആരംഭിച്ച തിമ്മയ്യ ഹൈലാൻഡ് ലൈറ്റ് ഇൻഫാൻട്രിയിൽ സേവനം അനുഷ്ഠിച്ച ശേഷം 1928 ൽ ലെഫ്റ്റനന്റ് ആയി.[2][3]സോജിലായിലേയും കാശ്മീരിലേയും ചില സൈനികനീക്കങ്ങൾക്ക് നേതൃത്വം കൊടുത്തത് തിമ്മയ്യ ആണ്.[4]

പുറംകണ്ണി

[തിരുത്തുക]
  • "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.

അവലംബം

[തിരുത്തുക]
  1. Jacob, J.F.R. An Odyssey in War and Peace. Roli Books Pvt. Ltd. p. 17. ISBN 978-81-7436-840-9.
  2. 2]
  3. 1]
  4. Khanduri, Chandra B. (1969). Thimmayya:An Amazing Life. New Delhi: Centre for Armed Historical Research, United Service Institution of India, New Delhi through Knowledge World. p. 137. ISBN 81-87966-36-X. Retrieved 6 August 2010.
"https://ml.wikipedia.org/w/index.php?title=കെ.എസ്._തിമ്മയ്യ&oldid=3785322" എന്ന താളിൽനിന്ന് ശേഖരിച്ചത്