കേരളത്തിലെ കശേരുകികളുടെ പട്ടിക
Appearance
കേരളത്തിലെ കശേരുകികളുടെ പട്ടിക ചുവടെ ചേർക്കുന്നു.
കേരളത്തിലെ കശേരുകികളുടെ വൈവിധ്യം | നിര | കുടുംബം | സ്പീഷിസ് |
മൽസ്യങ്ങൾ | 41 | 172 | 905 |
ഉഭയജീവികൾ | 2 | 11 | 151 |
ഉരഗങ്ങൾ | 3 | 24 | 173 |
പക്ഷികൾ | 22 | 88 | 500 |
സസ്തനികൾ | 13 | 35 | 118 |
ആകെ കശേരുകികൾ | 81 | 330 | 1847 |