കേരളത്തിലെ പക്ഷികളുടെ പട്ടിക
ഉള്ളടക്കം |
---|
നിര: Galliformes[തിരുത്തുക]
കുടുംബം:Phasianidae (കോഴികളും കാടകളും)[തിരുത്തുക]
കോഴികളും മയിലുകളും അടങ്ങുന്ന കുടുംബം, ആൺ പക്ഷികൾ പിടകളേക്കാൾ സൗന്ദര്യമുള്ളവയായിരിക്കും. കുറിയ ചിറകുകളും ശക്തിയുള്ള കാലുകളുമുള്ള ഇക്കൂട്ടർ അധികദൂരം പറക്കാറില്ല. ലോകത്ത് 156 ഇനങ്ങളുള്ളതിൽ ഇന്ത്യയിൽ 46 എണ്ണം കാണപ്പെടുന്നു. അതിൽ എട്ട് ഇനം കേരളത്തിലും കാണപ്പെടുന്നുണ്ട്.
നിര: Galliformes - കുടുംബം: Phasianidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
നിര: Anseriformes[തിരുത്തുക]
കുടുംബം: Anatidae (എരണ്ടകൾ )[തിരുത്തുക]
താറാവുകളുടെയും അരയന്നങ്ങളുടെയും വാത്തകളുടേയും കുടുംബം, വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കാനും നീന്തിനടക്കാനുമുള്ള അനുകൂലനങ്ങളാണ് ഇക്കൂട്ടരുടെ ഏറ്റവും വലിയ പ്രത്യേകത. കാലിലെ വിരലുകൾ പാട പോലുള്ള തൊലികൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു. കൊക്കുകൾ പരന്നതാണ്. ലോകത്ത് 131 ഇനങ്ങളുള്ളതിൽ ഇന്ത്യയിൽ 45 ഇനങ്ങളും അതിലെ 14 ഇനങ്ങൾ കേരളത്തിലും കാണുന്നു.
നിര: Anseriformes - കുടുംബം: Anatidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
ഉപകുടുംബം: Dendrocygnidae (ചൂളാൻ എരണ്ടകൾ)[തിരുത്തുക]
നിര: Anseriformes - കുടുംബം: Anatidae ഉപകുടുംബം: Dendrocygnidae | ||||||||||||||||||||||||||||||||||||||||||||||
|
നിര: Turniciformes[തിരുത്തുക]
കുടുംബം: Turnicidae (പാഞ്ചാലിക്കാടകൾ)[തിരുത്തുക]
നിര: Turniciformes - കുടുംബം: Turnicidae | ||||||||||||||||||||||||||||||||||||||||||||||
|
നിര: Piciformes[തിരുത്തുക]
കുടുംബം : Picidae (മരംകൊത്തികൾ)[തിരുത്തുക]
ലോകത്ത് 218 ഇനങ്ങളുള്ളതിൽ 38 ഇനം ഇന്ത്യയിലും അതിൽ 12 എണ്ണം കേരളത്തിലും കാണുന്നു.
നിര: Piciformes - കുടുംബം: Picidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Ramphastidae[തിരുത്തുക]
ഉപകുടുംബം: Megalaiminae (കുട്ടുറുവൻ)[തിരുത്തുക]
ചെറിയ കഴുത്തും വലിയ തലയുമുള്ളവയാണ്. കട്ടിയുള്ള കൊക്ക് അവസാനിക്കുന്ന ഭാഗത്തുള്ള രോമങ്ങൾ ഇവയ്ക്ക് ഇംഗ്ലീഷിൽ ബാർബെറ്റ് (Barbet) എന്ന പേരുകൊടുത്തു. ലോകത്താകമാനം 84 ഇനങ്ങളുള്ളതിൽ 9 എണ്ണം ഇന്ത്യയിൽ കാണപ്പെടുന്നു.
നിര: Piciformes - കുടുംബം: Ramphastidae ഉപകുടുംബം: Megalaiminae | ||||||||||||||||||||||||||||||||||||||||||||||||||||||||
|
നിര: Bucerotiformes[തിരുത്തുക]
കുടുംബം: Bucerotidae (വേഴാമ്പൽ)[തിരുത്തുക]
ലോകത്തു കാണുന്ന 57 ഇനങ്ങളിൽ 10 എണ്ണം ഇന്ത്യയിൽ കാണപ്പെടുന്നു.
നിര: Bucerotiformes - കുടുംബം: Bucerotidae | ||||||||||||||||||||||||||||||||||||||||||||||
|
കുടുംബം:Upupidae (ഉപ്പൂപ്പൻ)[തിരുത്തുക]
കിരീടം പോലെ ഉയർത്തി നിർത്താവുന്ന തൂവലുകളാണ് ഇവയുടെ പ്രത്യേകത. ലോകത്ത് രണ്ടിനങ്ങളുള്ളതിൽ ഒരെണ്ണം ഇന്ത്യയിൽ കാണുന്നു.
നിര: Bucerotiformes - കുടുംബം: Upupidae | ||||||||||||||||
|
നിര: Coraciiformes[തിരുത്തുക]
കുടുംബം: Coraciidae (പനങ്കാക്ക)[തിരുത്തുക]
വലിപ്പത്തിലും ആകൃതിയിലും കാക്കയെപ്പോലെയാണെങ്കിലും മീൻകൊത്തികളോടും പാറ്റപിടിയന്മാരോടും ആണ് കൂടുതൽ അടുപ്പം. നീലനിറവും തവിട്ടുനിറവും തെളിഞ്ഞു നിൽക്കുന്നവയാണ്. ലോകത്ത് 12 ഇനങ്ങളുള്ളതിൽ 3 ഇനം ഇന്ത്യയിൽ കാണുന്നു.
നിര: Coraciiformes - കുടുംബം: Coraciidae | ||||||||||||||||||||||||||
|
കുടുംബം: Alcedinidae (മീൻകൊത്തികൾ)[തിരുത്തുക]
ലോകത്ത് 93 ഇനം മീൻകൊത്തികളുണ്ട്. അവയിൽ 13 ഇനം ഇന്ത്യയിലും അവയിൽ 7 ഇനം കേരളത്തിലും കാണുന്നു.
ഉപകുടുംബം: Halcyoninae (ഹാൽസിയൻ മീൻകൊത്തികൾ)[തിരുത്തുക]
നിര: Coraciiformes - കുടുംബം: Alcedinidae ഉപകുടുംബം: Halcyoninae | ||||||||||||||||||||||||||||||||||||||||||||||
|
ഉപകുടുംബം: Cerylinae (മീൻകൊത്തികൾ)[തിരുത്തുക]
നിര: Coraciiformes - കുടുംബം: Alcedinidae ഉപകുടുംബം: Cerylinae | ||||||||||||||||
|
ഉപകുടുംബം: Alcedininae (നീല മീൻകൊത്തികൾ)[തിരുത്തുക]
നിര: Coraciiformes - കുടുംബം: Alcedinidae ഉപകുടുംബം: Alcedininae | ||||||||||||||||||||||||||||||||||||
|
കുടുംബം: Meropidae (വേലിത്തത്തകൾ)[തിരുത്തുക]
26 ഇനങ്ങൾ ലോകത്താകമാനം കാണുന്നു. ഇന്ത്യയിൽ 6 ഇനവും അതിലെ 4 ഇനം കേരളത്തിലും കാണുന്നു. പാറ്റപിടിയൻ കിളികൾ എന്നും അറിയപ്പെടുന്നു.
നിര: Coraciiformes - കുടുംബം: Meropidae | ||||||||||||||||||||||||||||||||||||||||||||||
|
നിര: Cuculiformes[തിരുത്തുക]
കുടുംബം: Cuculidae (കുയിലുകൾ)[തിരുത്തുക]
നിര: Cuculiformes - കുടുംബം: Cuculidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
ഉപകുടുംബം: Centropodinae (ചെമ്പോത്തുകൾ)[തിരുത്തുക]
നിര: Cuculiformes - കുടുംബം: Cuculidae ഉപകുടുംബം: Centropodinae | ||||||||||||||||||||||||||
|
നിര: Psittaciformes[തിരുത്തുക]
കുടുംബം: Psittacidae (തത്തകൾ)[തിരുത്തുക]
നിര: Psittaciformes - കുടുംബം: Psittacidae | ||||||||||||||||||||||||||||||||||||||||||||||||||||||||
|
നിര: Apodiformes[തിരുത്തുക]
കുടുംബം: Apodidae (ശരപ്പക്ഷികൾ)[തിരുത്തുക]
നിര: Apodiformes - കുടുംബം: Apodidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Hemiprocnidae (മരശരപ്പക്ഷികൾ)[തിരുത്തുക]
നിര: Apodiformes - കുടുംബം: Hemiprocnidae | ||||||||||||||||
|
നിര: Caprimulgiformes[തിരുത്തുക]
കുടുംബം: Caprimulgidae (രാച്ചുക്കുകൾ)[തിരുത്തുക]
നിര: Caprimulgiformes - കുടുംബം: Caprimulgidae | ||||||||||||||||||||||||||||||||||||||||||||||
|
ഉപകുടുംബം: Eurostopodinae (ചെവിയൻ രാപ്പക്ഷികൾ)[തിരുത്തുക]
നിര: Caprimulgiformes - കുടുംബം: Caprimulgidae ഉപകുടുംബം: Eurostopodinae | ||||||||||||||||
|
കുടുംബം: Podargidae (തവളവായൻ കിളികൾ)[തിരുത്തുക]
നിര: Caprimulgiformes - കുടുംബം: Podargidae | ||||||||||||||||
|
നിര: Strigiformes[തിരുത്തുക]
കുടുംബം: Tytonidae (പത്തായമൂങ്ങകൾ)[തിരുത്തുക]
നിര: Strigiformes - കുടുംബം: Tytonidae | ||||||||||||||||||||||||||||||||||||
|
കുടുംബം: Strigidae (മൂങ്ങകൾ)[തിരുത്തുക]
നിര: Strigiformes - കുടുംബം: Strigidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
നിര: Columbiformes[തിരുത്തുക]
കുടുംബം: Columbidae (പ്രാവുകൾ)[തിരുത്തുക]
നിര: Columbiformes - കുടുംബം: Columbidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
നിര: Gruiformes[തിരുത്തുക]
കുടുംബം: Rallidae (കുളക്കോഴികൾ)[തിരുത്തുക]
നിര: Gruiformes - കുടുംബം: Rallidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Otididae (മരുകൊക്കുകൾ)[തിരുത്തുക]
നിര: Gruiformes - കുടുംബം: Otididae | ||||||||||||||||||||||||||
|
നിര: Pterocliformes[തിരുത്തുക]
കുടുംബം: Pteroclididae (മരുപ്രാവുകൾ)[തിരുത്തുക]
നിര: Pteroclidiformes - കുടുംബം: Pteroclididae | ||||||||||||||||
|
നിര: Falconiformes[തിരുത്തുക]
കുടുംബം: Accipitridae (പരുന്തുകൾ)[തിരുത്തുക]
നിര: Falconiformes - കുടുംബം: Accipitridae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Falconidae (പുള്ളുകൾ)[തിരുത്തുക]
നിര: Falconiformes - കുടുംബം: Falconidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
നിര: Trogoniformes[തിരുത്തുക]
കുടുംബം: Trogonidae (തീക്കാക്ക)[തിരുത്തുക]
നിര: Trogoniformes - കുടുംബം: Trogonidae | ||||||||||||||||
|
നിര: Procellariiformes[തിരുത്തുക]
കുടുംബം: Procellariidae (തിരവെട്ടികൾ)[തിരുത്തുക]
നിര: Procellariiformes - കുടുംബം: Procellariidae | ||||||||||||||||||||||||||
|
കുടുംബം: Hydrobatidae[തിരുത്തുക]
നിര: Procellariiformes - കുടുംബം: Hydrobatidae | ||||||||||||||||
|
നിര: Pelecaniformes[തിരുത്തുക]
കുടുംബം: Phaethontidae (Tropicbirds)[തിരുത്തുക]
നിര: Pelecaniformes - കുടുംബം: Phaethontidae | ||||||||||||||||
|
കുടുംബം: Sulidae (കടൽവാത്തകൾ)[തിരുത്തുക]
നിര: Pelecaniformes - കുടുംബം: Sulidae | ||||||||||||||||||||||||||
|
കുടുംബം: Fregatidae (കടലാണ്ടികൾ)[തിരുത്തുക]
നിര: Pelecaniformes - കുടുംബം: Fregatidae | ||||||||||||||||||||||||||||||||||||
|
കുടുംബം: Pelecanidae (കൊതുമ്പന്നങ്ങൾ അഥവാ പെലിക്കനുകൾ)[തിരുത്തുക]
നിര: Pelecaniformes - കുടുംബം: Pelecanidae | ||||||||||||||||||||||||||
|
കുടുംബം : Phalacrocoracidae (നീർക്കാക്കകൾ)[തിരുത്തുക]
നിര: Pelecaniformes - കുടുംബം: Phalacrocoracidae | ||||||||||||||||||||||||||||||||||||
|
കുടുംബം: Anhingidae (ചേരക്കോഴി)[തിരുത്തുക]
നിര: Pelecaniformes - കുടുംബം: Anhingidae | ||||||||||||||||
|
നിര: Podicipediformes[തിരുത്തുക]
കുടുംബം: Podicipedidae (മുങ്ങാങ്കോഴികൾ)[തിരുത്തുക]
നിര: Podicipediformes - കുടുംബം: Podicipedidae | ||||||||||||||||||||||||||
|
നിര: Passeriformes[തിരുത്തുക]
കുടുംബം: Zosteropidae (വെള്ളക്കണ്ണികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Zosteropidae | ||||||||||||||||
|
കുടുംബം: Turdidae (മണ്ണാത്തിക്കിളികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Turdidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Timaliidae (ചിലപ്പൻ കിളികൾ)[തിരുത്തുക]
ചെറിയ കൂട്ടങ്ങളായി കാണുന്നു. ഇവയ്ക്ക് കരിയിലക്കിളിയോട് സാമ്യമുണ്ട്. ഇടസ്യ്ക്ക് പൊട്ടിച്ചിരിക്കുന്ന പോലുള്ള ശബ്ദമുണ്ടാക്കുന്നതുകൊണ്ട് ചിലുചിലപ്പൻ എന്നു വിളിയ്ക്കുന്നു.ചില ഇനങ്ങളെ ഹിമാലയത്തിലും തെക്കു കിഴക്കൻ ഏഷ്യയിലും വടക്കുകിഴക്കൻ ഇന്ത്യയിലും കാണാം. പ്രത്യേക പരിധിയിലുള്ള ഒരു ഇനം മറ്റു സ്ഥലത്തുള്ള ഇനങ്ങളുമായി ഇടകലരാത്തതിനാൽ allopatric എന്നു പറയുന്നു.[1]
നിര: Passeriformes - കുടുംബം: Timaliidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Sylviidae (പൊടിക്കുരുവികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Sylviidae | ||||||||||||||||||||||||||||||||||||
|
കുടുംബം: Phylloscopidae (ഇലക്കുരുവികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Phylloscopidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Cisticolidae (കുഞ്ഞിക്കുരുവികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Cisticolidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Locustellidae (പുൽക്കുരുവികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Locustellidae | ||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Acrocephalidae (ഈറ്റക്കുരുവികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Acrocephalidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Sturnidae (മൈനകളും സ്റ്റാർലിങുകളും)[തിരുത്തുക]
നിര: Passeriformes - കുടുംബം: Sturnidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Sittidae (ഗൗളിക്കിളികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Sittidae | ||||||||||||||||||||||||||
|
കുടുംബം: Rhipiduridae (വിശറിവാലൻ പാറ്റപിടിയന്മാർ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Rhipiduridae | ||||||||||||||||||||||||||
|
കുടുംബം: Pycnonotidae (ബുൾബുളുകൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Pycnonotidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Ploceidae (തൂക്കണാംകുരുവികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Ploceidae | ||||||||||||||||||||||||||
|
കുടുംബം: Pittidae (പീതകൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Pittidae | ||||||||||||||||
|
കുടുംബം: Passeridae (കുരുവികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Passeridae | ||||||||||||||||||||||||||
|
കുടുംബം: Paridae (മരപ്പൊട്ടൻ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Paridae | ||||||||||||||||||||||||||||||||||||
|
കുടുംബം: Oriolidae (മഞ്ഞക്കിളികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Oriolidae | ||||||||||||||||||||||||||||||||||||
|
കുടുംബം: Nectariniidae (തേൻകിളികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Nectariniidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Muscicapidae (പാറ്റപിടിയൻ കിളികൾ)[തിരുത്തുക]
ഇവയെ മക്ഷികാരികൾ എന്നും അറിയുന്നു. കെരളത്തിൽ 14 പാറ്റപിടിയന്മാരിൽ 6 എണ്ണം ദേശാടകരാണ്.
നിര: Passeriformes - കുടുംബം: Muscicapidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Stenostiridae (കാനറി പാറ്റപിടിയൻ കിളികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Stenostiridae | ||||||||||||||||
|
കുടുംബം: Motacillidae (വാലുകുലുക്കികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Motacillidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Monarchidae (പറുദീസാക്കിളികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Monarchidae | ||||||||||||||||||||||||||
|
കുടുംബം: Laniidae (ഷ്രൈക്കുകൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Laniidae | ||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Aegithinidae (അയോറ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Aegithinidae | ||||||||||||||||
|
കുടുംബം: Chloropseidae (ഇലക്കിളികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Chloropseidae | ||||||||||||||||||||||||||
|
കുടുംബം: Irenidae (ലളിത)[തിരുത്തുക]
നിര: Passeriformes - കുടുംബം: Irenidae | ||||||||||||||||
|
കുടുംബം: Hirundinidae (കത്രികവാലൻ കിളികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Hirundinidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Fringillidae (റോസക്കുരുവികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Fringillidae | ||||||||||||||||
|
കുടുംബം: Estrildidae (മുനിയകളും ആറ്റക്കിളികളും)[തിരുത്തുക]
വലിയ ഒരു വംശമാണ് മുനിയകളുടേത്. ആറോ ഏഴോ ജാതികൾ കേരളത്തിൽ തന്നെ കാണപ്പെടുന്നു. എങ്കിലും നിറവ്യത്യാസം നീക്കിനിർത്തി ആകൃതിയും സ്വഭാവവും മാത്രം നോക്കിയാൽ ഇവ തമ്മിൽ തുച്ഛമായ അന്തരമേ ഉള്ളു.
നിര: Passeriformes - കുടുംബം: Estrildidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Dicaeidae (പൂങ്കുരുവികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Dicaeidae | ||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Corvidae (കാകകുടുംബം)[തിരുത്തുക]
നിര: Passeriformes - കുടുംബം: Corvidae | ||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Campephagidae (തൊപ്പിക്കിളികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Campephagidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Prionopidae (അസുരപക്ഷികൾ)[തിരുത്തുക]
(കുടുംബം 2006-ൽ നിർദ്ദേശിക്കപ്പെട്ടത് പ്രകാരം Tephrodornithidae ആണെന്നും കണക്കാക്കപ്പെടാറുണ്ടെങ്കിലും വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ല.)
നിര: Passeriformes - കുടുംബം: Prionopidae | ||||||||||||||||||||||||||||||||||||
|
കുടുംബം: Artamidae (ഇണകാത്തേവൻ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Artamidae | ||||||||||||||||
|
കുടുംബം: Alaudidae (വാനമ്പാടികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Alaudidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Dicruridae (ആനറാഞ്ചികൾ)[തിരുത്തുക]
നിര: Passeriformes - കുടുംബം: Dicruridae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
നിര: Ciconiiformes[തിരുത്തുക]
കുടുംബം: Threskiornithidae (ചട്ടുക കൊക്കന്മാർ)[തിരുത്തുക]
നിര: Ciconiiformes - കുടുംബം: Threskiornithidae | ||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Ciconiidae (കൊക്കുകൾ)[തിരുത്തുക]
നിര: Ciconiiformes - കുടുംബം: Ciconiidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Ardeidae (മുണ്ടികൾ)[തിരുത്തുക]
വെള്ളരിപ്പക്ഷികൾ എന്നും അറിയപ്പെടുന്നു.
നിര: Ciconiiformes - കുടുംബം: Ardeidae | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
നിര: Phoenicopteriformes[തിരുത്തുക]
കുടുംബം: Phoenicopteridae (ഫ്ലമിംഗോകൾ)[തിരുത്തുക]
നിര: Phoenicopteriformes - കുടുംബം: Phoenicopteridae | ||||||||||||||||
|
നിര: Charadriiformes[തിരുത്തുക]
കുടുംബം: Stercorariidae (സ്കുവകൾ)[തിരുത്തുക]
നിര: Charadriiformes - കുടുംബം: Stercorariidae | ||||||||||||||||||||||||||||||||||||||||||||||
|
കുടുംബം: Scolopacidae (മണലൂതികൾ)[തിരുത്തുക]
പേര് | ശാസ്ത്രീയനാമം | ഇംഗ്ലീഷിലുള്ള പേര് | ചിത്രം | മറ്റ് പേരുകൾ |
---|---|---|---|---|
പട്ടവാലൻ ഗോഡ്വിറ്റ് | Limosa limosa | Black-tailed Godwit | — | |
വരവാലൻ ഗോഡ്വിറ്റ് | Limosa lapponica | Bar-tailed Godwit | — | |
തെറ്റിക്കൊക്കൻ | Numenius phaeopus | Whimbrel | തെറ്റിക്കൊക്ക് | |
വാൾക്കൊക്കൻ | Numenius arquata | Eurasian Curlew | — | |
ചോരക്കാലി | Tringa totanus | Common Redshank | — | |
ചതുപ്പൻ | Tringa stagnatilis | Marsh Sandpiper | — | |
പച്ചക്കാലി | Tringa nebularia | Common Greenshank | — | |
കരിമ്പൻ കാടക്കൊക്ക് | Tringa ochropus | Green Sandpiper | — | |
പുള്ളിക്കാടക്കൊക്ക് | Tringa glareola | Wood/Spotted Sandpiper | — | |
ടെരെക് മണലൂതി | Xenus cinereus | Terek Sandpiper | — | |
നീർക്കാട | Actitis hypoleucos | Common Sandpiper | — | |
കല്ലുരുട്ടിക്കാട | Arenaria interpres | Ruddy Turnstone | — | |
കിഴക്കൻ നട്ട് | Calidris tenuirostris | Great Knot | — | |
തിരക്കാട | Calidris alba | Sanderling | — | |
കരണ്ടിക്കൊക്കൻ മണലൂതി | Calidris pygmeus | Spoon-billed Sandpiper | — | |
കുരുവി മണലൂതി | Calidris minuta | Little Stint | — | |
ടെമ്മിങ്കി മണലൂതി | Calidris temminckii | Temminck’s Stint | — | |
ഡൻലിൻ | Calidris alpina | Dunlin | — | |
കടൽ കാട | Calidris ferruginea | Curlew Sandpiper | — | |
വരയൻ മണലൂതി | Limicola falcinellus | Broad-billed Sandpiper | — | |
ബഹുവർണ്ണൻ മണലൂതി | Philomachus pugnax | Ruff | — | |
പുള്ളി ചോരക്കാലി | tringa erythropus | spotted redshank | — |
കുടുംബം: Rynchopidae[തിരുത്തുക]
നിര: Charadriiformes - കുടുംബം: ' | ||||||||||||||||
|
കുടുംബം: Rostratulidae (വർണ്ണക്കാടകൾ)[തിരുത്തുക]
നിര: Charadriiformes - കുടുംബം: Rostratulidae | ||||||||||||||||
|
കുടുംബം: Recurvirostridae (നീളക്കാലികൾ)[തിരുത്തുക]
നിര: Charadriiformes - കുടുംബം: Recurvirostridae | ||||||||||||||||||||||||||
|
കുടുംബം: Laridae (ആളകൾ)[തിരുത്തുക]
പേര് | ശാസ്ത്രീയനാമം | ഇംഗ്ലീഷിലുള്ള പേര് | ചിത്രം | മറ്റ് പേരുകൾ |
---|---|---|---|---|
വെള്ള കടൽകാക്ക | Larus heuglini | Heuglin’s Gull/ Lesser Black-backed Gull/Taimyr Gull, Heuglin's gull, Siberian gull | — | |
കാസ്പിയൻ കടൽകാക്ക | Larus cachinnas | Yellow legged Gull | — | |
വലിയ കടൽകാക്ക | Ichthyaetus ichthyaetus / Larus ichthyaetus | Palla's Gull/ Great black headed gull | — | |
തവിട്ടു തലയൻ കടൽകാക്ക | Chroicocephalus brunnicephalus / Larus brunnicephalus | Brown-headed Gull | — | |
ചെറിയ കടൽകാക്ക | Chroicocephalus ridibundus / Larus ridibundus | Black-headed/ Laughing Gull | — | |
സൂചിചുണ്ടൻ കടൽക്കാക്ക | Chroicocephalus genei / Larus genei | Slender-billed Gull | — | |
പാത്തക്കൊക്കൻ ആള | Gelochelidon nilotica | Gull-billed Tern | — | |
വലിയ ചെങ്കൊക്കൻ ആള | Hydroprogne caspia / Sterna caspia | Caspian Tern | — | |
പുഴ ആള | Sterna aurantia | River Tern | — | |
ചെറിയ കടൽ ആള | Thalasseus bengalensis / Sterna bengalensis | Lesser Crested Tern | — | |
വലിയ കടൽ ആള | Thalasseus bergii / Sterna bergii | Large Crested Tern | — | |
കടലുണ്ടി ആള | Thalasseus sandvicensis / Sterna sandvicensis | Sandwich Tern | — | |
ചോരക്കാലി ആള | Sterna hirundo | Common Tern | — | |
പിടലിക്കറുപ്പൻ ആള | Sterna sumatrana | Black-naped Tern | — | |
ചെറിയ ആള | Sternula albifrons / Sterna albifrons | Little Tern | — | |
ആളചിന്നൻ | Sterna saundersi | Saunders’s Tern | — | — |
കടൽ ആള | Sterna repressa | White-cheeked Tern | — | |
കരിവയറൻ ആള | Sterna acuticauda | Black-bellied Tern | — | |
തവിടൻ കടൽ ആള | Onychoprion anaethetus / Sterna anaethetus | Bridled Tern | — | |
കറുത്ത കടൽ ആള | Onychoprion fuscatus / Sterna fuscata | Sooty Tern | — | |
കരി ആള | Chlidonias hybrida | Whiskered Tern | — | |
വെൺ ചിറകൻ കരിആള | Chlidonias leucopterus | White-winged Black Tern | — |
കുടുംബം: Jacanidae (താമരക്കോഴികൾ)[തിരുത്തുക]
നിര: Charadriiformes - കുടുംബം: Jacanidae | ||||||||||||||||||||||||||
|
കുടുംബം: Haematopodidae (കടൽ മണ്ണാത്തികൾ)[തിരുത്തുക]
നിര: Charadriiformes - കുടുംബം: Haematopodidae | ||||||||||||||||
|
കുടുംബം: Glareolidae[തിരുത്തുക]
നിര: Charadriiformes - കുടുംബം: Glareolidae | ||||||||||||||||||||||||||||||||||||
|
കുടുംബം: Dromadidae (ഞണ്ട് പെറുക്കികൾ)[തിരുത്തുക]
നിര: Charadriiformes - കുടുംബം: Dromadidae | ||||||||||||||||
|
കുടുംബം: Charadriidae (മണൽക്കോഴികൾ)[തിരുത്തുക]
പേര് | ശാസ്ത്രീയനാമം | ഇംഗ്ലീഷിലുള്ള പേര് | ചിത്രം | മറ്റ് പേരുകൾ |
---|---|---|---|---|
ചാരമണൽക്കോഴി | Pluvialis squatarola | Grey Plover | — | |
വലിയ മോതിരക്കോഴി | Charadrius hiaticula | Common Ringed Plover | — | |
ആറ്റുമണൽക്കോഴി | Charadrius dubius | Little Ringed Plover | മോതിരക്കോഴി | |
ചെറുമണൽക്കോഴി | Charadrius alexandrinus | Kentish Plover | — | |
മംഗോളിയൻ മണൽക്കോഴി | Charadrius mongolus | (pamirs) Lesser Sand Plover | പാമീർ മണൽക്കോഴി | |
വലിയ മണൽക്കോഴി | Charadrius leschenaultii | Greater Sand Plover | — | |
മഞ്ഞക്കണ്ണി തിത്തിരി | Vanellus malabaricus | Yellow-wattled Lapwing | — | |
പൊൻ മണൽക്കോഴി | Pluvialis fulva | Pacific Golden Plover | — | |
ചാരത്തലയൻ തിത്തിരി | Vanellus cinereus | Grey-headed Lapwing | — | |
ചോരക്കണ്ണി തിത്തിരി | Vanellus indicus | Red-wattled Lapwing | ചെങ്കണ്ണി തിത്തിരി | |
മണൽക്കോഴി | Vanellus gregarius | Sociable Plover/Lapwing | തലേക്കെട്ടൻ തിത്തിരി; | |
വെള്ളവാലൻ തിത്തിരി | Vanellus leucurus | White-tailed Lapwing | — | |
പ്രാക്കാട | Scolopax rusticola | Eurasian Woodcock | — | |
— | Gallinago solitaria | Solitary Snipe | പ്രമാണം:Solitary Snipe (Gallinago solitaria).jpg | — |
മുൾവാലൻ ചുണ്ടൻ കാട | Gallinago stenura | Pintail Snipe | — | |
സ്വിൻഹോ ചുണ്ടൻകാട | Gallinago megala | Swinhoe’s Snipe | — | |
വലിയ ചുണ്ടൻകാട | Gallinago media | Great Snipe | — | |
വിശറിവാലൻ ചുണ്ടൻ കാട | Gallinago gallinago | Common/Fan-tail Snipe | — | |
ചെറിയ ചുണ്ടൻ കാട | Lymnocryptes minimus | Jack Snipe | — |
കുടുംബം: Burhinidae (പാറതീനികൾ)[തിരുത്തുക]
നിര: Charadriiformes - കുടുംബം: Burhinidae | ||||||||||||||||||||||||||
|
അവലംബം[തിരുത്തുക]
- Biodiversity Documentaion for Kerala Part II: Birds, P.S. Easa& E.E.Jayson, Kerala Forest Research Institute
- Birds of Kerala, Salim Ali, The kerala forests and wildlife department
- കേരളത്തിൽ പക്ഷികൾ, ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
- ദക്ഷിണേന്ത്യയിലെ അപൂർവ പക്ഷികൾ, സി. റഹിം, ചിന്ത പബ്ളിഷേഴ്സ്
- കേരളത്തിലെ പക്ഷിക്കൂടുകൾ, പി.വി. പദ്മനാഭൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- ഐ.യു.സി.എൻ ചുവന്ന പട്ടിക [1]
- ↑ ചിലുചിലപ്പന്മാര്, ജെ.പ്രവീണ്, കൂട് മാസിക, സെപ്തംബര്2013
കുറിപ്പുകൾ[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
http://www.kolkatabirds.com/indialistbsa.htm Archived 2010-03-08 at the Wayback Machine.