Jump to content

കേരളത്തിലെ ജനസംഖ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു രാഷ്ട്രത്തിന്റേയോ സമൂഹത്തിന്റേയോ അഭിവൃദ്ധി കണക്കാക്കാനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാനും അത്യന്താപേക്ഷിതമായ ഒരു മാർഗ്ഗമാണു് സ്ഥിതിവിവരക്കണക്കുകൾ. ഇവയിൽ ഏറ്റവും പ്രാധാന്യമുള്ളതു് അവിടത്തെ ജനസംഖ്യാകണക്കെടുപ്പ് അഥവാ കാനേഷുമാരി ആണെന്നു പറയാം. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളും ലോകത്തിലെ തന്നെ മറ്റു പല സമൂഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പല സവിശേഷതകളും വെളിവാക്കുന്നതാണു് കേരളത്തിന്റെ ജനസംഖ്യാകണക്കുകളും അവയോടനുബന്ധിച്ച മറ്റു സ്ഥിതിവിവരക്കണക്കുകളും.

ഏറ്റവും ഒടുവിൽ 2011-ൽ രാജ്യമെമ്പാടും നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ സെൻസസ്സിന്റെ വിവരങ്ങൾ പുറത്തുവരുമ്പോൾ കേരളത്തിലെ മൊത്തം ജനസംഖ്യ 3,33,87,677 പേരാണു്. ഇതിൽ 1,60,21,290 പേർ പുരുഷന്മാരും 1,73,66,387 പേർ സ്ത്രീകളുമാണു്.

കഴിഞ്ഞ പത്തുവർഷം കൊണ്ടു് 4.86 ശതമാനം വർദ്ധനയാണു് കേരളത്തിലെ ജനസംഖ്യയിൽ ഉണ്ടായതു്. ഇതിൽ സ്ത്രീകളുടെ പങ്കു് 6.09 ശതമാനവും പുരുഷന്മാരുടേതു് 3.57 ശതമാനവും ആയിരുന്നു. ഒടുവിലെ സെൻസസ് അനുസരിച്ചു്, കേരളത്തിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിനു് 859 ആളുകൾ, സ്ത്രീപുരുഷാനുപാതം 1084, സാക്ഷരത 93.91 ശതമാനം.

<td
ജില്ല താലൂക്ക് ആവാസം ജനസംഖ്യ കുട്ടികൾ (0-6 വയസ്സ്) സാക്ഷരത
ആകെ പു. സ്ത്രീ. ആകെ പു. സ്ത്രീ. ആകെ പു. സ്ത്രീ.
കാസർഗോഡ് മൊത്തം ആകെ 13,02,600 6,26,617 6,75,983 1,49,280 76,149 73,131 10,36,289 5,17,031 5,19,258
ഗ്രാമം 7,97,424 3,87,324 4,10,100 88,287 44,961 43,326 6,29,108 3,18,764 3,10,344
പട്ടണം 5,05,176 2,39,293 2,65,883 60,993 31,188 29,805 4,07,181 1,98,267 2,08,914
കാസർഗോഡ് ആകെ 6,76,270 3,30,271 3,45,999 81,377 41,534 39,843 5,29,729 2,69,519 2,60,210
ഗ്രാമം 4,45,923 2,18,651 2,27,272 51,889 26,328 25,561 3,46,274 1,78,176 1,68,098
പട്ടണം 2,30,347 1,11,620 1,18,727 29,488 15,206 14,282 1,83,455 91,343 92,112
ഹോസ്ദുർഗ് ആകെ 6,26,330 2,96,346 3,29,984 67,903 34,615 33,288 5,06,560 2,47,512 2,59,048
ഗ്രാമം 3,51,501 1,68,673 1,82,828 36,398 18,633 17,765 2,82,834 1,40,588 1,42,246
പട്ടണം 2,74,829 1,27,673 1,47,156 31,505 15,982 15,523 2,23,726 1,06,924 1,16,802
കണ്ണൂർ മൊത്തം ആകെ 25,25,637 11,84,012 13,41,625 2,65,276 1,35,189 1,30,087 21,56,575 10,22,972 11,33,603
ഗ്രാമം 8,82,745 4,26,243 4,56,502 92,352 47,204 45,148 7,42,051 3,65,755 3,76,296
പട്ടണം 16,42,892 7,57,769 8,85,123 1,72,924 87,985 84,939 14,14,524 6,57,217 7,57,307
തളിപ്പറമ്പ് ആകെ 7,65,744 3,66,368 3,99,376 80,335 40,971 39,364 6,45,157 3,15,200 3,29,957
ഗ്രാമം 4,88,043 2,36,945 2,51,098 49,497 25,367 24,130 4,12,233 2,04,351 2,07,882
പട്ടണം 2,77,701 1,29,423 1,48,278 30,838 15,604 15,234 2,32,924 1,10,849 1,22,075
കണ്ണൂർ ആകെ 7,85,325 3,60,750 4,24,575 83,999 42,588 41,411 6,75,931 3,12,434 3,63,497
ഗ്രാമം 39,268 17,982 21,286 5,045 2,557 2,488 32,512 15,032 17,480
പട്ടണം 7,46,057 3,42,768 4,03,289 78,954 40,031 38,923 6,43,419 2,97,402 3,46,017
തലശ്ശേരി ആകെ 9,74,568 4,56,894 5,17,674 1,00,942 51,630 49,312 8,35,487 3,95,338 4,40,149
ഗ്രാമം 3,55,434 1,71,316 1,84,118 37,810 19,280 18,530 2,97,306 1,46,372 1,50,934
പട്ടണം 6,19,134 2,85,578 3,33,556 63,132 32,350 30,782 5,38,181 2,48,966 2,89,215
വയനാട് മൊത്തം ആകെ 8,16,558 4,01,314 4,15,244 89,720 45,776 43,944 6,49,186 3,30,093 3,19,093
ഗ്രാമം 7,84,981 3,85,922 3,99,059 86,236 43,994 42,242 6,23,443 3,17,221 3,06,222
പട്ടണം 31,577 15,392 16,185 3,484 1,782 1,702 25,743 12,872 12,871
മാനന്തവാടി ആകെ 2,58,597 1,27,847 1,30,750 29,159 14,982 14,177 2,03,903 1,04,658 99,245
ഗ്രാമം 2,58,597 1,27,847 1,30,750 29,159 14,982 14,177 2,03,903 1,04,658 99,245
പട്ടണം - - - - - - - - -
സുൽത്താൻബത്തേരി ആകെ 2,96,663 1,46,129 1,50,534 30,360 15,433 14,927 2,39,056 1,21,222 1,17,834
ഗ്രാമം 2,96,663 1,46,129 1,50,534 30,360 15,433 14,927 2,39,056 1,21,222 1,17,834
പട്ടണം - - - - - - - - -
വൈത്തിരി ആകെ 2,61,298 1,27,338 1,33,960 30,201 15,361 14,840 2,06,227 1,04,213 1,02,014
ഗ്രാമം 2,29,721 1,11,946 1,17,775 26,717 13,579 13,138 1,80,484 91,341 89,143
പട്ടണം 31,577 15,392 16,185 3,484 1,782 1,702 25,743 12,872 12,871
കോഴിക്കോട് മൊത്തം ആകെ 30,89,543 14,73,028 16,16,515 3,23,511 1,64,800 1,58,711 26,34,493 12,76,384 13,58,109
ഗ്രാമം 10,14,765 4,85,654 5,29,111 1,10,736 56,481 54,255 8,56,904 4,18,093 4,38,811
പട്ടണം 20,74,778 9,87,374 10,87,404 2,12,775 1,08,319 1,04,456 17,77,589 8,58,291 9,19,298
വടകര ആകെ 6,87,726 3,22,566 3,65,160 74,386 37,563 36,823 5,73,680 2,75,593 2,98,087
ഗ്രാമം 2,40,160 1,13,941 1,26,219 26,063 13,104 12,959 2,00,129 97,781 1,02,348
പട്ടണം 4,47,566 2,08,625 2,38,941 48,323 24,459 23,864 3,73,551 1,77,812 1,95,739
കൊയിലാണ്ടി ആകെ 7,29,507 3,44,176 3,85,331 71,000 36,097 34,903 6,23,307 3,00,446 3,22,861
ഗ്രാമം 3,39,334 1,61,244 1,78,090 33,496 17,140 16,356 2,89,543 1,40,482 1,49,061
പട്ടണം 3,90,173 1,82,932 2,07,241 37,504 18,957 18,547 3,33,764 1,59,964 1,73,800
കോഴിക്കോട് ആകെ 16,72,310 8,06,286 8,66,024 1,78,125 91,140 86,985 14,37,506 7,00,345 7,37,161
ഗ്രാമം 4,35,271 2,10,469 2,24,802 51,177 26,237 24,940 3,67,232 1,79,830 1,87,402
പട്ടണം 12,37,039 5,95,817 6,41,222 1,26,948 64,903 62,045 10,70,274 5,20,515 5,49,759
മലപ്പുറം മൊത്തം ആകെ 41,10,956 19,61,014 21,49,942 5,52,771 2,81,958 2,70,813 33,28,658 16,08,229 17,20,429
ഗ്രാമം 22,94,473 10,95,465 11,99,008 3,07,358 1,56,710 1,50,648 18,41,461 8,91,510 9,49,951
പട്ടണം 18,16,483 8,65,549 9,50,934 2,45,413 1,25,248 1,20,165 14,87,197 7,16,719 7,70,478
ഏറനാട് ആകെ 9,10,846 4,44,172 4,66,674 1,25,463 63,517 61,946 7,45,083 3,68,437 3,76,646
ഗ്രാമം 5,94,482 2,90,184 3,04,298 82,975 41,937 41,038 4,81,776 2,39,123 2,42,653
പട്ടണം 3,16,364 1,53,988 1,62,376 42,488 21,580 20,908 2,63,307 1,29,314 1,33,993
നിലമ്പൂർ ആകെ 5,73,798 2,73,950 2,99,848 73,666 37,453 36,213 4,48,378 2,17,880 2,30,498
ഗ്രാമം 5,27,456 2,51,720 2,75,736 68,342 34,750 33,592 4,09,420 1,98,929 2,10,491
പട്ടണം 46,342 22,230 24,112 5,324 2,703 2,621 38,958 18,951 20,007
പെരിന്തൽമണ്ണ ആകെ 6,05,343 2,87,860 3,17,483 82,324 42,203 40,121 4,95,723 2,37,480 2,58,243
ഗ്രാമം 4,74,073 2,25,183 2,48,890 63,741 32,794 30,947 3,86,430 1,85,104 2,01,326
പട്ടണം 1,31,270 62,677 68,593 18,583 9,409 9,174 1,09,293 52,376 56,917
തിരൂർ ആകെ 9,28,395 4,36,471 4,91,924 1,24,507 63,940 60,567 7,53,348 3,57,453 3,95,895
ഗ്രാമം 4,76,020 2,24,142 2,51,878 64,548 33,195 31,353 3,82,298 1,82,007 2,00,291
പട്ടണം 4,52,375 2,12,329 2,40,046 59,959 30,745 29,214 3,71,050 1,75,446 1,95,604
തിരൂരങ്ങാടി ആകെ 7,13,104 3,41,648 3,71,456 99,782 50,946 48,836 5,76,650 2,80,628 2,96,022
ഗ്രാമം 60,713 29,135 31,578 7,866 3,931 3,935 49,376 24,184 25,192
പട്ടണം 6,52,391 3,12,513 3,39,878 91,916 47,015 44,901 5,27,274 2,56,444 2,70,830
പൊന്നാനി ആകെ 3,79,470 1,76,913 2,02,557 47,029 23,899 23,130 3,09,476 1,46,351 1,63,125
ഗ്രാമം 1,61,729 75,101 86,628 19,886 10,103 9,783 1,32,161 62,163 69,998
പട്ടണം 2,17,741 1,01,812 1,15,929 27,143 13,796 13,347 1,77,315 84,188 93,127
പാലക്കാട് മൊത്തം ആകെ 28,10,892 13,60,067 14,50,825 2,88,366 1,46,947 1,41,419 22,32,190 11,19,360 11,12,830
ഗ്രാമം 21,33,699 10,31,940 11,01,759 2,21,743 1,12,920 1,08,823 16,67,718 8,38,755 8,28,963
പട്ടണം 6,77,193 3,28,127 3,49,066 66,623 34,027 32,596 5,64,472 2,80,605 2,83,867
ഒറ്റപ്പാലം ആകെ 9,31,941 4,43,505 4,88,436 1,05,450 53,788 51,662 7,72,818 3,72,847 3,99,971
ഗ്രാമം 6,80,847 3,23,325 3,57,522 78,353 40,016 38,337 5,61,852 2,70,445 2,91,407
പട്ടണം 2,51,094 1,20,180 1,30,914 27,097 13,772 13,325 2,10,966 1,02,402 1,08,564
മണ്ണാർക്കാട് ആകെ 3,84,380 1,86,454 1,97,926 45,392 23,129 22,263 3,02,402 1,50,781 1,51,621
ഗ്രാമം 3,49,536 1,69,787 1,79,749 41,246 21,015 20,231 2,73,891 1,36,857 1,37,034
പട്ടണം 34,844 16,667 18,177 4,146 2,114 2,032 28,511 13,924 14,587
പാലക്കാട് ആകെ 6,11,996 2,98,694 3,13,302 55,570 28,310 27,260 4,98,535 2,53,567 2,44,968
ഗ്രാമം 3,18,430 1,55,044 1,63,386 28,797 14,603 14,194 2,52,706 1,29,675 1,23,031
പട്ടണം 2,93,566 1,43,650 1,49,916 26,773 13,707 13,066 2,45,829 1,23,892 1,21,937
ചിറ്റൂർ ആകെ 4,37,723 2,15,232 2,22,491 39,080 19,891 19,189 3,33,153 1,75,099 1,58,054
ഗ്രാമം 3,66,754 1,80,407 1,86,347 32,457 16,484 15,973 2,75,527 1,45,522 1,30,005
പട്ടണം 70,969 34,825 36,144 6,623 3,407 3,216 57,626 29,577 28,049
ആലത്തൂർ ആകെ 4,44,852 2,16,182 2,28,670 42,874 21,829 21,045 3,25,282 1,67,066 1,58,216
ഗ്രാമം 4,18,132 2,03,377 2,14,755 40,890 20,802 20,088 3,03,742 1,56,256 1,47,486
പട്ടണം 26,720 12,805 13,915 1,984 1,027 957 21,540 10,810 10,730
തൃശ്ശൂർ മൊത്തം ആകെ 31,10,327 14,74,665 16,35,662 2,89,126 1,48,428 1,40,698 26,89,229 12,86,141 14,03,088
ഗ്രാമം 10,20,537 4,85,875 5,34,662 96,215 49,208 47,007 8,68,776 4,19,581 4,49,195
പട്ടണം 20,89,790 9,88,790 11,01,000 1,92,911 99,220 93,691 18,20,453 8,66,560 9,53,893
തലപ്പിള്ളി ആകെ 6,31,339 3,00,480 3,30,859 63,756 32,886 30,870 5,29,427 2,55,557 2,73,870
ഗ്രാമം 2,91,680 1,39,693 1,51,987 29,750 15,337 14,413 2,40,295 1,17,517 1,22,778
പട്ടണം 3,39,659 1,60,787 1,78,872 34,006 17,549 16,457 2,89,132 1,38,040 1,51,092
ചാവക്കാട് ആകെ 4,70,090 2,15,278 2,54,812 49,927 25,900 24,027 4,00,496 1,83,499 2,16,997
ഗ്രാമം 1,23,789 56,511 67,278 12,380 6,451 5,929 1,05,685 48,346 57,339
പട്ടണം 3,46,301 1,58,767 1,87,534 37,547 19,449 18,098 2,94,811 1,35,153 1,59,658
തൃശ്ശൂർ ആകെ 8,73,046 4,20,138 4,52,908 72,404 36,870 35,534 7,70,998 3,74,077 3,96,921
ഗ്രാമം 1,12,941 54,582 58,359 9,387 4,689 4,698 97,588 48,077 49,511
പട്ടണം 7,60,105 3,65,556 3,94,549 63,017 32,181 30,836 6,73,410 3,26,000 3,47,410
കൊടുങ്ങല്ലൂർ ആകെ 3,04,851 1,42,535 1,62,316 29,714 15,272 14,442 2,63,685 1,24,217 1,39,468
ഗ്രാമം 40,907 19,176 21,731 4,316 2,178 2,138 34,502 16,421 18,081
പട്ടണം 2,63,944 1,23,359 1,40,585 25,398 13,094 12,304 2,29,183 1,07,796 1,21,387
മുകുന്ദപുരം ആകെ 8,31,001 3,96,234 4,34,767 73,325 37,500 35,825 7,24,623 3,48,791 3,75,832
ഗ്രാമം 4,51,220 2,15,913 2,35,307 40,382 20,553 19,829 3,90,706 1,89,220 2,01,486
പട്ടണം 3,79,781 1,80,321 1,99,460 32,943 16,947 15,996 3,33,917 1,59,571 1,74,346
എറണാകുളം മൊത്തം ആകെ 32,79,860 16,17,602 16,62,258 2,89,281 1,48,047 1,41,234 28,61,509 14,27,572 14,33,937
ഗ്രാമം 10,47,296 5,18,040 5,29,256 88,440 45,253 43,187 9,04,606 4,53,707 4,50,899
പട്ടണം 22,32,564 10,99,562 11,33,002 2,00,841 1,02,794 98,047 19,56,903 9,73,865 9,83,038
കുന്നത്തുനാട് ആകെ 4,68,767 2,32,890 2,35,877 43,570 22,256 21,314 4,03,734 2,04,215 1,99,519
ഗ്രാമം 2,65,882 1,31,798 1,34,084 22,777 11,586 11,191 2,30,875 1,16,508 1,14,367
പട്ടണം 2,02,885 1,01,092 1,01,793 20,793 10,670 10,123 1,72,859 87,707 85,152
ആലുവ ആകെ 4,68,041 2,30,793 2,37,248 42,773 21,800 20,973 3,99,402 2,00,105 1,99,297
ഗ്രാമം 1,44,567 71,479 73,088 12,300 6,257 6,043 1,22,998 61,731 61,267
പട്ടണം 3,23,474 1,59,314 1,64,160 30,473 15,543 14,930 2,76,404 1,38,374 1,38,030
പറവൂർ ആകെ 4,09,996 1,99,985 2,10,011 35,879 18,384 17,495 3,59,516 1,77,315 1,82,201
ഗ്രാമം 27,233 13,178 14,055 2,422 1,257 1,165 23,632 11,601 12,031
പട്ടണം 3,82,763 1,86,807 1,95,956 33,457 17,127 16,330 3,35,884 1,65,714 1,70,170
കൊച്ചി ആകെ 5,08,034 2,51,008 2,57,026 45,422 23,427 21,995 4,47,851 2,22,838 2,25,013
ഗ്രാമം 1,17,002 57,385 59,617 9,981 5,218 4,763 1,03,335 51,008 52,327
പട്ടണം 3,91,032 1,93,623 1,97,409 35,441 18,209 17,232 3,44,516 1,71,830 1,72,686
കണയന്നൂർ ആകെ 8,50,914 4,18,207 4,32,707 71,998 36,714 35,284 7,58,221 3,75,470 3,82,751
ഗ്രാമം 33,078 16,234 16,844 2,576 1,303 1,273 29,379 14,642 14,737
പട്ടണം 8,17,836 4,01,973 4,15,863 69,422 35,411 34,011 7,28,842 3,60,828 3,68,014
മുവാറ്റുപുഴ ആകെ 3,35,811 1,66,490 1,69,321 27,373 14,060 13,313 2,88,911 1,44,644 1,44,267
ഗ്രാമം 2,93,861 1,45,753 1,48,108 23,407 12,006 11,401 2,52,364 1,26,407 1,25,957
പട്ടണം 41,950 20,737 21,213 3,966 2,054 1,912 36,547 18,237 18,310
കോതമംഗലം ആകെ 2,38,297 1,18,229 1,20,068 22,266 11,406 10,860 2,03,874 1,02,985 1,00,889
ഗ്രാമം 1,65,673 82,213 83,460 14,977 7,626 7,351 1,42,023 71,810 70,213
പട്ടണം 72,624 36,016 36,608 7,289 3,780 3,509 61,851 31,175 30,676
ഇടുക്കി മൊത്തം ആകെ 11,07,453 5,51,944 5,55,509 1,00,107 51,132 48,975 9,28,774 4,74,988 4,53,786
ഗ്രാമം 10,55,428 5,26,420 5,29,008 95,172 48,624 46,548 8,83,688 4,52,640 4,31,048
പട്ടണം 52,025 25,524 26,501 4,935 2,508 2,427 45086 22,348 22,738
ദേവികുളം ആകെ 1,77,622 88,945 88,677 16,011 8,187 7,824 1,40,330 74,018 66,312
ഗ്രാമം 1,77,622 88,945 88,677 16,011 8,187 7,824 1,40,330 74,018 66,312
പട്ടണം - - - - - - - - -
ഉടുമ്പഞ്ചോല ആകെ 4,28,702 2,13,822 2,14,880 39,605 20,314 19,291 3,61,257 1,83,906 1,77,351
ഗ്രാമം 4,28,702 2,13,822 2,14,880 39,605 20,314 19,291 3,61,257 1,83,906 1,77,351
പട്ടണം - - - - - - - - -
തൊടുപുഴ ആകെ 3,25,534 1,61,823 1,63,711 28,913 14,592 14,321 2,84,105 1,42,940 1,41,165
ഗ്രാമം 2,73,509 1,36,299 1,37,210 23,978 12,084 11,894 2,39,019 1,20,592 1,18,427
പട്ടണം 52025 25524 26,501 4,935 2,508 2,427 45086 22,348 22,738
പീരുമേട് ആകെ 1,75,595 87,354 88,241 15,578 8,039 7,539 1,43,082 74,124 68,958
ഗ്രാമം 1,75,595 87,354 88,241 15,578 8,039 7,539 1,43,082 74,124 68,958
പട്ടണം - - - - - - - - -
കോട്ടയം മൊത്തം ആകെ 19,79,384 9,70,140 10,09,244 1,68,563 86,113 82,450 17,45,694 8,59,038 8,86,656
ഗ്രാമം 14,13,773 6,94,308 7,19,465 1,21,021 61,835 59,186 12,56,168 6,19,658 6,36,510
പട്ടണം 5,65,611 2,75,832 2,89,779 47,542 24,278 23,264 4,89,526 2,39,380 2,50,146
മീനച്ചിൽ ആകെ 4,06,138 2,01,414 2,04,724 35,232 18,018 17,214 3,61,663 1,80,031 1,81,632
ഗ്രാമം 3,49,272 1,73,093 1,76,179 29,249 14,941 14,308 3,12,498 1,55,304 1,57,194
പട്ടണം 56,866 28,321 28,545 5,983 3,077 2,906 49,165 24,727 24,438
വൈക്കം ആകെ 3,10,403 1,52,685 1,57,718 26,163 13,503 12,660 2,74,007 1,36,362 1,37,645
ഗ്രാമം 2,87,162 1,41,379 1,45,783 24,429 12,614 11,815 2,53,109 1,26,081 1,27,028
പട്ടണം 23,241 11,306 11,935 1,734 889 845 20,898 10,281 10,617
കോട്ടയം ആകെ 6,34,208 3,09,839 3,24,369 51,100 26,038 25,062 5,50,433 2,69,550 2,80,883
ഗ്രാമം 2,76,675 1,35,374 1,41,301 22,393 11,426 10,967 2,45,364 1,20,366 1,24,998
പട്ടണം 3,57,533 1,74,465 1,83,068 28,707 14,612 14,095 3,05,069 1,49,184 1,55,885
ചങ്ങനാശ്ശേരി ആകെ 3,58,776 1,73,919 1,84,857 30,581 15,558 15,023 3,21,859 1,56,084 1,65,775
ഗ്രാമം 2,30,805 1,12,179 1,18,626 19,463 9,858 9,605 2,07,465 1,00,896 1,06,569
പട്ടണം 1,27,971 61,740 66,231 11,118 5,700 5,418 1,14,394 55,188 59,206
കാഞ്ഞിരപ്പള്ളി ആകെ 2,69,859 1,32,283 1,37,576 25,487 12,996 12,491 2,37,732 1,17,011 1,20,721
  ഗ്രാമം 2,69,859 1,32,283 1,37,576 25,487 12,996 12,491 2,37,732 1,17,011 1,20,721
  പട്ടണം - - - - - - - - -
ആലപ്പുഴ മൊത്തം ആകെ 21,21,943 10,10,252 11,11,691 1,86,022 95,556 90,466 18,63,558 8,95,476 9,68,082
ഗ്രാമം 9,74,916 4,62,571 5,12,345 88,523 45,404 43,119 8,57,351 4,09,806 4,47,545
പട്ടണം 11,47,027 5,47,681 5,99,346 97,499 50,152 47,347 10,06,207 4,85,670 5,20,537
ചേർത്തല ആകെ 5,41,955 2,65,079 2,76,876 46,457 23,934 22,523 4,75,180 2,36,023 2,39,157
ഗ്രാമം 1,93,209 94,745 98,464 17,052 8,874 8,178 1,68,729 83,917 84,812
പട്ടണം 3,48,746 1,70,334 1,78,412 29,405 15,060 14,345 3,06,451 1,52,106 1,54,345
അമ്പലപ്പുഴ ആകെ 4,54,431 2,20,260 2,34,171 41,422 21,411 20,011 3,96,379 1,94,071 2,02,308
ഗ്രാമം 1,06,697 51,795 54,902 10,010 5,153 4,857 92,112 45,180 46,932
പട്ടണം 3,47,734 1,68,465 31,412 16,258 15,154 3,04,267 1,48,891 1,55,376
കുട്ടനാട് ആകെ 1,92,929 93,002 99,927 17,885 9,137 8,748 1,71,445 82,633 88,812
  ഗ്രാമം 1,92,929 93,002 99,927 17,885 9,137 8,748 1,71,445 82,633 88,812
  പട്ടണം - - - - - - - - -
കാർത്തികപ്പള്ളി ആകെ 4,02,202 1,87,127 2,15,075 37,913 19,319 18,594 3,51,034 1,65,328 1,85,706
ഗ്രാമം 1,16,100 54,193 61,907 13,711 6,887 6,824 1,02,501 48,637 53,864
പട്ടണം 2,86,102 1,32,934 1,53,168 24,202 12,432 11,770 2,48,533 1,16,691 1,31,842
ചെങ്ങന്നൂർ ആകെ 1,97,301 91,282 1,06,019 15,092 7,781 7,311 1,75,935 81,403 94,532
ഗ്രാമം 1,44,946 66,952 77,994 11,061 5,765 5,296 1,28,852 59,460 69,392
പട്ടണം 52,355 24,330 28,025 4,031 2,016 2,015 47,083 21,943 25,140
മാവേലിക്കര ആകെ 3,33,125 1,53,502 1,79,623 27,253 13,974 13,279 2,93,585 1,36,018 1,57,567
ഗ്രാമം 2,21,035 1,01,884 1,19,151 18,804 9,588 9,216 1,93,712 89,979 1,03,733
പട്ടണം 1,12,090 51,618 60,472 8,449 4,386 4,063 99,873 46,039 53,834
പത്തനംതിട്ട മൊത്തം ആകെ 11,95,537 5,61,620 6,33,917 91,501 46,582 44,919 10,70,120 5,03,171 5,66,949
ഗ്രാമം 10,64,076 4,99,745 5,64,331 81,378 41,435 39,943 9,51,908 4,47,493 5,04,415
പട്ടണം 1,31,461 61,875 69,586 10,123 5,147 4,976 1,18,212 55,678 62,534
തിരുവല്ല ആകെ 2,23,419 1,04,432 1,18,987 16,628 8,435 8,193 2,02,833 94,662 1,08,171
ഗ്രാമം 1,70,695 79,645 91,050 12,887 6,553 6,334 1,54,684 72,068 82,616
പട്ടണം 52,724 24,787 27,937 3,741 1,882 1,859 48,149 22,594 25,555
മല്ലപ്പള്ളി ആകെ 1,32,479 63,194 69,285 9,912 5,104 4,808 1,20,030 57,089 62,941
ഗ്രാമം 1,32,479 63,194 69,285 9,912 5,104 4,808 1,20,030 57,089 62,941
പട്ടണം - - - - - - - - -
റാന്നി ആകെ 1,98,137 94,764 1,03,373 15,710 8,041 7,669 1,77,229 84,790 92,439
ഗ്രാമം 1,98,137 94,764 1,03,373 15,710 8,041 7,669 1,77,229 84,790 92,439
പട്ടണം - - - - - - - - -
കോഴഞ്ചേരി ആകെ 3,38,512 1,57,747 1,80,765 25,728 13,145 12,583 3,02,031 1,40,797 1,61,234
ഗ്രാമം 2,88,940 1,34,395 1,54,545 21,621 11,032 10,589 2,58,027 1,20,045 1,37,982
പട്ടണം 49,572 23,352 26,220 4,107 2,113 1,994 44,004 20,752 23,252
അടൂർ ആകെ 3,02,990 1,41,483 1,61,507 23,523 11,857 11,666 2,67,997 1,25,833 1,42,164
ഗ്രാമം 2,73,825 1,27,747 1,46,078 21,248 10,705 10,543 2,41,938 1,13,501 1,28,437
പട്ടണം 29,165 13,736 15,429 2,275 1,152 1,123 26,059 12,332 13,727
കൊല്ലം മൊത്തം ആകെ 26,29,703 12,44,815 13,84,888 2,38,062 1,21,481 1,16,581 22,42,757 10,76,509 11,66,248
ഗ്രാമം 14,43,363 6,78,969 7,64,394 1,30,230 66,418 63,812 12,35,606 5,88,941 6,46,665
പട്ടണം 11,86,340 5,65,846 6,20,494 1,07,832 55,063 52,769 10,07,151 4,87,568 5,19,583
കരുനാഗപ്പള്ളി ആകെ 4,28,587 2,04,277 2,24,310 41,380 21,158 20,222 3,64,878 1,76,728 1,88,150
ഗ്രാമം 1,44,331 68,362 75,969 13,849 7,081 6,768 1,22,745 58,938 63,807
പട്ടണം 2,84,256 1,35,915 1,48,341 27,531 14,077 13,454 2,42,133 1,17,790 1,24,343
കുന്നത്തൂർ ആകെ 1,99,330 94,884 1,04,446 18,121 9,272 8,849 1,71,887 82,989 88,898
ഗ്രാമം 1,99,330 94,884 1,04,446 18,121 9,272 8,849 1,71,887 82,989 88,898
പട്ടണം - - - - - - - - -
പത്തനാപുരം ആകെ 4,28,434 2,01,694 2,26,740 38,325 19,477 18,848 3,65,345 1,74,324 1,91,021
ഗ്രാമം 3,81,781 1,79,684 2,02,097 34,208 17,449 16,759 3,25,109 1,55,090 1,70,019
പട്ടണം 46,653 22,010 24,643 4,117 2,028 2,089 40,236 19,234 21,002
കൊട്ടാരക്കര ആകെ 5,86,236 2,74,184 3,12,052 51,290 26,104 25,186 5,02,884 2,38,334 2,64,550
ഗ്രാമം 5,56,554 2,60,186 2,96,368 48,936 24,925 24,011 4,76,809 2,25,919 2,50,890
പട്ടണം 29,682 13,998 15,684 2,354 1,179 1,175 26,075 12,415 13,660
കൊല്ലം ആകെ 9,87,116 4,69,776 5,17,340 88,946 45,470 43,476 8,37,763 4,04,134 4,33,629
  ഗ്രാമം 1,61,367 75,853 85,514 15,116 7,691 7,425 1,39,056 66,005 73,051
  പട്ടണം 8,25,749 3,93,923 4,31,826 73,830 37,779 36,051 6,98,707 3,38,129 3,60,578
തിരുവനന്തപുരം മൊത്തം ആകെ 33,07,284 15,84,200 17,23,084 2,90,661 1,47,777 142884 27,95,195 13,58,924 14,36,271
ഗ്രാമം 15,28,030 7,25,230 8,02,800 1,39,821 71,221 68,600 12,76,939 6,16,503 6,60,436
പട്ടണം 17,79,254 8,58,970 9,20,284 1,50,840 76,556 74,284 15,18,256 7,42,421 7,75,835
ചിറയിൻകീഴ് ആകെ 6,33,819 2,89,125 3,44,694 61,289 31,012 30,277 5,33,375 2,46,648 2,86,727
ഗ്രാമം 4,35,222 1,99,139 2,36,083 42,099 21,331 20,768 3,66,116 1,69,727 1,96,389
പട്ടണം 1,98,597 89,986 1,08,611 19,190 9,681 9,509 1,67,259 76,921 90,338
നെടുമങ്ങാട് ആകെ 6,44,802 3,07,125 3,37,677 58,013 29,528 28,485 5,45,693 2,65,274 2,80,419
ഗ്രാമം 5,28,137 2,50,638 2,77,499 47,481 24,148 23,333 4,44,798 2,15,638 2,29,160
പട്ടണം 1,16,665 56,487 60,178 10,532 5,380 5,152 1,00,895 49,636 51,259
തിരുവനന്തപുരം ആകെ 11,49,084 5,56,602 5,92,482 95,964 48,773 47,191 9,89,094 4,84,459 5,04,635
ഗ്രാമം 92,566 43,882 48,684 9,397 4,850 4,547 75,867 36,476 39,391
പട്ടണം 10,56,518 5,12,720 5,43,798 86,567 43,923 42,644 9,13,227 4,47,983 4,65,244
നെയ്യാറ്റിൻകര ആകെ 8,79,579 4,31,348 4,48,231 75,395 38,464 36,931 7,27,033 3,62,543 3,64,490
ഗ്രാമം 4,72,105 2,31,571 2,40,534 40,844 20,892 19,952 3,90,158 1,94,662 1,95,496
പട്ടണം 4,07,474 1,99,777 2,07,697 34,551 17,572 16,979 3,36,875 1,67,881 1,68,994
കേരളം മൊത്തം ആകെ 3,33,87,677 1,60,21,290 1,73,66,387 33,22,247 16,95,935 16,26,312 2,82,34,227 1,37,55,888 1,44,78,339
ഗ്രാമം 1,74,55,506 84,03,706 90,51,800 17,47,512 8,91,668 8,55,844 1,45,95,727 71,58,427 74,37,300
പട്ടണം 1,59,32,171 76,17,584 83,14,587 15,74,735 8,04,267 7,70,468 1,36,38,500 65,97,461 70,41,039

ഇതുംകൂടി കാണുക

[തിരുത്തുക]
  1. * ഡെമോഗ്രഫി

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_ജനസംഖ്യ&oldid=2894741" എന്ന താളിൽനിന്ന് ശേഖരിച്ചത്