Jump to content

കേളി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേളി
സംവിധാനംഭരതൻ
നിർമ്മാണംഗംഗ മൂവീ മേക്കേർസ്
രചനജോൺപോൾ
ആസ്പദമാക്കിയത്ഞാൻ ശിവപിള്ള
by റ്റി.വി. വർക്കി
അഭിനേതാക്കൾജയറാം
ചാർമിള
ഇന്നസെന്റ്
മുരളി
നെടുമുടി വേണു
സംഗീതംഭരതൻ
ജോൺസൺ
(പശ്ചാത്തലസംഗീതം)
ഛായാഗ്രഹണംവേണു
ചിത്രസംയോജനംഎൻ.പി. സുരേഷ്
സ്റ്റുഡിയോഗംഗ മൂവീ മേക്കർസ്
വിതരണംഅനുഗ്രഹ സിനി ആർട്സ്
റിലീസിങ് തീയതി1991
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോൺപോളിന്റെ തിരകഥയിൽ ഭരതൻ സംവിധാനം നിർവഹിച്ച 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കേളി.

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഭരതൻ

# ഗാനംപാടിയവർ ദൈർഘ്യം
1. "ഓലേലം പാടി" (രാഗം:)ലതിക  
2. "താരം വാൽക്കണ്ണാടി നോക്കി" (രാഗം : ഹിന്ദോളം)കെ.എസ്. ചിത്ര  

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കേളി_(ചലച്ചിത്രം)&oldid=3612117" എന്ന താളിൽനിന്ന് ശേഖരിച്ചത്