കൊച്ചനിയത്തി
ദൃശ്യരൂപം
കൊച്ചനിയത്തി | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | മധു വിൻസെന്റ് എം.ജി. സോമൻ ജയഭാരതി കെ.വി. ശാന്തി |
സംഗീതം | പുകഴേന്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
ബാനർ | നീല |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 24/12/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നീലയുടെ ബാനറിൽ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് കൊച്ചനിയത്തി. എ കമാരസ്വാമി റിലീസിംഗ് കമ്പനി വിതരണം ഈ ചിത്രം 1971 ഡിസംബർ 24-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- മധു
- ജയഭാരതി
- അടൂർ ഭാസി
- വിൻസെന്റ്
- സോമശേഖരൻ നായർ
- സരസമ്മ
- കെ.വി. ശാന്തി
- എസ്.പി. പിള്ള
- പറവൂർ ഭരതൻ
- പങ്കജവല്ലി
- മസ്റ്റർ പ്രഭാകർ
- കെ.പി.എ.സി. സണ്ണി
- ബേബി സുമതി
- ആറന്മുള പൊന്നമ്മ
- അന്നമ്മ
- ആലുംമൂടൻ
- ടി.ആർ. ഓമന
- രാമചന്ദ്രൻ.[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - പി. സുബ്രഹ്മണ്യം
- നിർമ്മാണം - പി. സുബ്രഹ്മണ്യം
- ബാനർ - നീല
- കഥ, തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - പുകഴേന്തി
- ഛായഗ്രഹണം = ഇ.എൻ.സി. നായർ
- ചിത്രസംയോജനം - എൻ. ഗോപാലകൃഷ്ണൻ
- കലാസംവിധാനം - പി.കെ. ആചാരി
- വിതരണം - എ കുമാരസ്വാമി റിലീസ്
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - പുകഴേന്തി
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | കൊച്ചിളം കാറ്റേ | കെ ജെ യേശുദാസ് |
2 | തിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളെ | പി ലീല |
3 | തിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളെ | എസ് ജാനകി |
4 | തെയ്യാരെ തക തെയ്യാരെ | പി ജയചന്ദ്രൻ, എസ് ജാനകി, കോറസ് |
5 | അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു | കെ ജെ യേശുദാസ് |
6 | സുന്ദരരാവിൽ | എസ് ജാനകി[3] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാ ബേസിൽ നിന്ന് കൊച്ചനിയത്തി
- ↑ 2.0 2.1 മലയാളചലച്ചിത്രം ഡേറ്റാ ബേസിൽ നിന്ന് കൊച്ചനിയത്തി
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാ ബേസിൽ നിന്ന് കൊച്ചനിയത്തി
വർഗ്ഗങ്ങൾ:
- 1971-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം നിർമ്മിച്ച ചലച്ചിത്രങ്ങൾ
- എസ്.എൽ. പുരം സദാനന്ദൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ഇ.എൻ.സി. നായർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- പുകഴേന്തി സംഗീതം നൽകിയ ചലച്ചിത്രങ്ങൾ