കെ.വി. ശാന്തി
ദൃശ്യരൂപം
കെ.വി.ശാന്തി | |
---|---|
ജനനം | |
മരണം | 2020 സെപ്റ്റംബർ 21 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | നർത്തകി ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 1953-1975 |
ജീവിതപങ്കാളി | ശശികുമാർ |
ശാന്തി എന്ന പേരിൽ അറിയപ്പെടുന്ന കെ.വി. ശാന്തി എന്ന ചലച്ചിത്ര അഭിനേത്രി മലയാളചലച്ചിത്ര ലോകത്തിനെ ഒരറിയപ്പെടുന്ന വ്യക്തിയാണ്. 1960 - 1970 കാലഘട്ടത്തിൽ പ്രമുഖസ്ഥാനം തന്നെ അവർക്കുണ്ടായിരുന്നു. അവർ ഒരു അറിയപ്പെടുന്ന നർത്തകിയുമാണ്.[1]
ജീവിതരേഖ
[തിരുത്തുക]കോട്ടയത്തായിരുന്നു ശാന്തിയുടെ ജനനം. അവിടെനിന്നും ചെന്നൈയിലേക്ക് താമസം മാറ്റി. ശശികമാറിനെയാണ് വിവാഹം കഴിച്ചത് അവർക്കൊരു മകനും ഉണ്ട്. മെരിലാൻഡ് സ്റ്റുഡിയോയിലെ സ്ഥിരം നടിയായിരുന്നു. അൻപതിലേറെ മലയാളം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭഷകളിലും ശാന്തി അഭിനയിച്ചിട്ടുണ്ട്.[2]
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]- കാമം ക്രോധം മോഹം (1975)
- അക്കൽദാമ (1975)
- ദേവി കന്യാകുമാരി (1974)
- ചഞ്ചല (1974)
- നെല്ല് (1974)
- പ്രൊഫസർ (1972)
- സി.ഐ.ഡി. ഇൻ ജംഗിൾ (1971)
- ആന വളർത്തിയ വാനമ്പാടിയുടെ മകൻ (1971)
- കൊച്ചനിയത്തി (1971)
- അവൾ അല്പം വൈകിപ്പോയി (1971)
- മധുവിധു (1970).
- സ്വപ്നങ്ങൾ (1970)
- ആ ചിത്രശഭം പറന്നോട്ടെ (1970)
- വിലകുറഞ്ഞ മനുഷ്യൻ (1969)
- നഴ്സ് (1969)
- ഉറങ്ങാത്ത സുന്ദരി (1969)
- ആൽമരം (1969)
- അദ്ധ്യാപിക (1968)
- വിപ്ലവകാരികൾ (1968)
- ഹോട്ടൽ ഹൈറേഞ്ച് (1968)
- ലേഡി ഡോക്ടർ (1967)
- മാടത്തരുവി (1967)
- കറുത്ത രാത്രികൾ (1967)
- പോസ്റ്റ് മാൻ (1967)
- ജീവിക്കാൻ അനുവദിക്കൂ (1967)
- പൂത്തിരി (1966)
- കള്ളിപ്പെണ്ണ് (1966)
- കാട്ടുമല്ലിക (1966)
- കളിയോടം (1965)
- മായാവി (1965)
- പട്ടുതൂവാല (1965)
- അൾത്താര (1964)
- ആറ്റം ബോംബ് (1964)
- കറുത്ത കൈ (1964)
- സ്നാപക യോഹന്നാൻ (1964)
- ഡോക്ടർ (1963)
- കലയും കാമിനിയും (1963)
- കാട്ടുമൈന (1963)
- സ്നേഹദീപം (1962)
- ശ്രീകോവിൽ (1962)
- ശ്രീരാമ പട്ടാഭിഷേകം (1962)
- അരപ്പവൻ (1961)
- ഭക്തകുചേല(1961)
- പൂത്താലി (ചലച്ചിത്രം) (1960)
- ആന വളർത്തിയ വാനമ്പാടി (1959)
- ലില്ലി (1958)
- പാടാത്ത പൈങ്കിളി (1957)
- മിന്നുന്നതെല്ലാം പൊന്നല്ല (1957)
- അച്ഛനും മകനും (1957)
- ജയിൽ പുള്ളി (1957)
- പൊൻകതിർ (1953)
മരണം
[തിരുത്തുക]2020 സെപ്റ്റംബർ 21-ന് പുലർച്ചെ തമിഴ്നാട് കോടമ്പാക്കത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
അവലംബം
[തിരുത്തുക]- ↑ യൂ ട്യൂബിൻ നിന്ന് കെ.വി. ശാന്തി
- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കെ.വി. ശാന്തി