മിന്നുന്നതെല്ലാം പൊന്നല്ല (ചലച്ചിത്രം)
ദൃശ്യരൂപം
(മിന്നുന്നതെല്ലാം പൊന്നല്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിന്നുന്നതെല്ലാം പൊന്നല്ല | |
---|---|
സംവിധാനം | ആർ. വേലപ്പൻ നായർ |
നിർമ്മാണം | പി.കെ. സത്യപാൽ |
രചന | കെ.പി. കൊട്ടാരക്കര |
തിരക്കഥ | കെ.പി. കൊട്ടാരക്കര |
അഭിനേതാക്കൾ | സത്യൻ അനിൽകുമാർ പി.കെ.സത്യപാൽ ജി.കെ. പിള്ള സാന്തോകൃഷ്ണൻ ശാന്തി അടൂർ പങ്കജം മിസ് കുമാരി തങ്കം എസ്.എൻ. രംഗനാഥൻ |
സംഗീതം | എസ്.എൻ. രംഗനാഥൻ |
ഗാനരചന | പി.എൻ. ദേവ് |
ഛായാഗ്രഹണം | പി. ബലസുബ്രഹ്മണ്യം |
സ്റ്റുഡിയോ | പ്രകാശ് ന്യൂട്ടോൺ |
വിതരണം | രാധാകൃഷ്ണ ഫിലിംസ് |
റിലീസിങ് തീയതി | 17/08/1957 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1957-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കേരള ആർട്ട്സിന്റെ മിന്നുന്നതെല്ലാം പൊന്നല്ല. പി.കെ. സത്യപൽ നിർമിച്ച് രാധാകൃഷ്ണ ഫിലിംസ് വിതരണം നടത്തിയ ഈ ചിത്രത്തിന്റെ കഥയും സംഭാഷണവും കെ.പി. കോട്ടാരക്കരയുടെതാണ്. പ്രകാശ് ന്യൂട്ടോൺ എന്നീ സ്റ്റുഡിയോകളിൽ വച്ചു നിർമിച്ച പ്രസ്തുത ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് ആർ.വേലപ്പൻ നായരും, പി.എൻ. ദേവ് എഴുതിയ ഗാനങ്ങൾക്ക് ഈണം നൽകിയത് എസ്.എൻ. രംഗനാഥനും ആണ്. 1957 ഓഗസ്റ്റ് 17-ന് ഈ ചിത്രം പ്രദർശനമാരംഭിച്ചു.[1]
അഭിനേതാക്കൾ
[തിരുത്തുക]സത്യൻ
അനിൽകുമാർ
പി.കെ.സത്യപാൽ
ജി.കെ. പിള്ള
സാന്തോകൃഷ്ണൻ
ശാന്തി
അടൂർ പങ്കജം
മിസ് കുമാരി
തങ്കം
എസ്.എൻ. രംഗനാഥൻ
പിന്നണിഗായകർ
[തിരുത്തുക]ജാനമ്മ ഡേവിഡ്
കുമരി തങ്കം
എം.ബി. ശ്രീനിവസൻ
പി. ലീല
പി.ബി. ശ്രീനിവസ്
എസ്. ജാനകി