കൊട്ടിയം
ദൃശ്യരൂപം
barkath bismi Trav
els
കൊട്ടിയം | |
---|---|
പട്ടണം | |
Coordinates: 8°51′44″N 76°40′12″E / 8.86222°N 76.67000°E | |
Country | India |
State | Kerala |
District | കൊല്ലം |
സർക്കാർ | |
• തരം | പഞ്ചായത്ത് |
• ഭരണസമിതി | ആദിച്ചനല്ലൂർ, മയ്യനാട് |
Languages | |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 691571 |
Telephone code | 0474 |
Vehicle registration | KL-02 |
Nearest city | കൊല്ലം |
Lok Sabha constituency | കൊല്ലം |
കൊല്ലം ജില്ലയിൽ കൊല്ലത്തു നിന്നും 12 കിലോമീറ്റർ തെക്കായി ദേശീയ പാതയിലുള്ള ഒരു പട്ടണമാണ് കൊട്ടിയം. കൊല്ലം നഗരത്തിന്റെ തെക്കേ അറ്റത്തായി ഒരു ഉപനഗര പട്ടണമായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ കേന്ദ്രമാണ് കൊട്ടിയം.
കൊട്ടിയത്തെ പ്രമുഖ സ്ഥാപനങ്ങൾ
[തിരുത്തുക]- ഓ ജി ടി എം സ്കിൽസ് അക്കാദമി ഒരു ഗവ. നൈപുണ്യ വികസന കേന്ദ്രം, പരിശീലന പങ്കാളി IIIIER (MSDE, ഗവ. ഓഫ് ഇന്ത്യ) ഓട്ടോമോട്ടീവ് സർവീസ് ടെക്നീഷ്യൻ (ഇവി) RPL & CSR ഗവൺമെന്റിൽ D.Voc, B.Voc, എന്നിവയിൽ സൗജന്യ / പണമടച്ചുള്ള കോഴ്സുകൾ എൻറോൾ ചെയ്യുക. NSQF ദേശീയ തലത്തിലുള്ള നൈപുണ്യ സർട്ടിഫിക്കേഷനുകളെ അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകൾ.
- ക്രീയേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്
- അഷ്ടമുടി ലൈവ് ന്യൂസ്, കൊട്ടിയം ബ്യൂറോ (ഓൺലൈൻ മാധ്യമ സ്ഥാപനം)
- ഹോളിക്രോസ് മൾട്ടിസ്പെഷ്യാലിറ്റി മെഡിക്കൽ കോളേജ്
- ഡോൺ ബോസ്കോ കോളേജ്, കൊട്ടിയം
- എം എം എൻ എസ് എസ് കോളേജ്, കൊട്ടിയം
- എസ് എൻ പോളിടെക്നിക്ക് കോളേജ് , കൊട്ടിയം
- ഹോളിക്രോസ് നേഴ്സിങ്ങ് കോളേജ്
- ഉപാസന നഴ്സിങ്ങ് കോളേജ്
- സിൻഡിക്കേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് (കൊല്ലം റൂഡ്സെറ്റി)
- കിംസ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി, കൊട്ടിയം
- നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ, കൊട്ടിയം
- ആക്സീലിയം ഇംഗ്ലീഷ് മീഡിയം സ്കൂൾ (Auxilium English Medium School), കൊട്ടിയം
- എച്ച്.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷൻ, കല്ലുകഴി , ഉമയനല്ലൂർ
- എച്ച്.കെ.എം ഹയ്യർ സെക്കൻഡറി സ്കൂൾ, കല്ലുകഴി , ഉമയനല്ലൂർ
- എച്ച്.കെ.എം റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ, കല്ലുകഴി , ഉമയനല്ലൂർ
- എച്ച്.കെ.എം ടീച്ചർ ട്രെയിനി ഗ് ഇൻസ്റ്റിട്യൂട്ട്, കല്ലുകഴി , ഉമയനല്ലൂർ
Kottiyam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.