കോറിയോകാർസിനോമ
ദൃശ്യരൂപം
Choriocarcinoma | |
---|---|
![]() | |
Micrograph of choriocarcinoma showing both of the components necessary for the diagnosis - cytotrophoblasts and syncytiotrophoblasts. The syncytiotrophoblasts are multinucleated and have a dark staining cytoplasm. The cytotrophoblasts are mononuclear and have a pale staining cytoplasm. H&E stain. | |
സ്പെഷ്യാലിറ്റി | Oncology |
ഭ്രൂണാവസ്ഥയിൽ[1] മറുപിള്ളയിൽ ഉണ്ടാകുന്ന അർബുദകാരിയായ മുഴകളാണ് കോറിയോകാർസിനോമ എന്നറിയപ്പെടുന്നത്. ഇംഗ്ലീഷ്:Choriocarcinoma. രക്തത്തിലൂടെ ശ്വാസകോശങ്ങളിലേയ്ക്ക് വ്യാപിക്കാൻ കഴിവുള്ളവയാണിത്. ഇതിന്റെ ജേം സെൽ ട്യൂമറുകളുടെ വിഭാഗത്തിൽ പെടുത്തിയിട്ടുമുണ്ട്. ചിലപ്പോൾ അണ്ഡാശയത്തിലും വൃഷണങ്ങളിലും കാണപ്പെടാറുണ്ട്.
സൂചനകളും ലക്ഷണങ്ങളും
[തിരുത്തുക]- കോറിയോണിക് ഗൊണാഡോട്രോപ്പിൻ എന്ന ഗർഭ ഹോർമോണിന്റെ അളവ കൂടുതൽ കാണിക്കുന്നു.
- രക്തസ്രാവം
- ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്.
- ചോര തുപ്പുക
- നെഞ്ച് വേദന
- നെഞ്ചിന്റെ എക്സ്രേയിൽ പലവിധമാന ആകൃതികൾ കാണപ്പെടുക.
കാരണങ്ങൾ
[തിരുത്തുക]താഴെപ്പറയുന്ന കാരണങ്ങൾ കോറീയോകാർസിനോമ വരുന്നതിനു മുൻപായി കാണപ്പെടുന്നു
- ഹൈഡാറ്റിഫോം മറുകുകൾ ( 50% )
- പെട്ടന്നുണ്ടാവുന്ന ഗർഭച്ഛിദ്രം (20% of cases)
- എക്റ്റോപ്പിക് പ്രസവം (2% of cases)
- സാധാരണ പ്രസവം (20–30% of cases)
- ഹൈപ്പെർഎമെസിസ് ഗ്രാവിഡാറം
അപൂർവമായി മറുപിള്ളയ്ക്കു വെളിയിലും കോറിയോകാർസിനോമാ കണ്ടുവരുന്നുണ്ട്. വളരെ അപൂർവമായി വൃഷണങ്ങളിൽ കാണപ്പെടുന്നു. ജേം കോശങ്ങളിലെ ട്രോഫോബ്ലാസ്റ്റിക് അംശം ഇവയിൽ രണ്ടിലും കാണുന്നുൺറ്റ് എങ്കിലും ശുദ്ധമായ കോറിയോകാർസിനോമ വൃഷണങ്ങളിൽ ഉണ്ടാകാറില്ല. .[2][3]
റഫറൻസുകൾ
[തിരുത്തുക]- ↑ "choriocarcinoma" at Dorland's Medical Dictionary
- ↑ Rosenberg S, DePinho RA, Weinberg RE, DeVita VT, Lawrence TS (2008). DeVita, Hellman, and Rosenberg's Cancer: Principles & Practice of Oncology. Hagerstwon, MD: Lippincott Williams & Wilkins. ISBN 978-0-7817-7207-5. OCLC 192027662.
- ↑ Kufe D (2000). Benedict RC, Holland JF (eds.). Cancer medicine (5th ed.). Hamilton, Ont: B.C. Decker. ISBN 1-55009-113-1. OCLC 156944448.
- REDIRECT Template:Article stub box
This page is a redirect. The following categories are used to track and monitor this redirect:
|