ക്യൂർവാക് കോവിഡ്-19 വാക്സിൻ
Vaccine description | |
---|---|
Target | SARS-CoV-2 |
Vaccine type | mRNA |
Clinical data | |
Other names | CVnCoV, CV07050101 |
Routes of administration | Intramuscular |
ATC code |
|
Identifiers | |
DrugBank | |
UNII |
[[Category:Infobox drug articles with contradicting parameter input |]]
സീരീസിന്റെ ഭാഗം |
2019-20 കോവിഡ് ബാധയെപ്പറ്റി |
---|
|
ക്യൂർവാക് N.V. യും കോളിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നൊവേഷൻസ് (CEPI) ഉം ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സിൻ കാൻഡിഡേറ്റാണ് ക്യൂർവാക് കോവിഡ്-19 വാക്സിൻ. [1][2] 2021 ഏപ്രിൽ വരെ ഇത് നിലവിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. CVnCoV എന്ന പേരിൽ നിർമ്മാതാവ് വാക്സിൻ വിപണനം ചെയ്യുന്നു.[3]
സാങ്കേതികവിദ്യ
[തിരുത്തുക]കൊറോണ വൈറസ് സ്പൈക്ക് പ്രോട്ടീന്റെ ഏറ്റവും ചുരുങ്ങിയ ഭാഗം എൻകോഡു ചെയ്യുകയും അതിനെതിരെ രോഗപ്രതിരോധ ശേഷി സജീവമാക്കുകയും ചെയ്യുന്ന ഒരു എംആർഎൻഎ വാക്സിനാണ് CVnCoV.[4][5] CVnCoV സാങ്കേതികവിദ്യ മനുഷ്യ ജീനോമുമായി പരസ്‌പരം പ്രവർത്തനം നടത്തുന്നില്ല.[4]
CVnCoV ൽ ജനിതക മാറ്റം വരുത്താത്ത ആർ.എൻ.എ ഉപയോഗിക്കുന്നു.[6] ഇതിൽ നിന്ന് വ്യത്യസ്തമായി ഫൈസർ-ബയോടെക് കോവിഡ് -19 വാക്സിൻ, മോഡേണ കോവിഡ് -19 വാക്സിൻ എന്നിവയിൽ രണ്ടിലും ന്യൂക്ലിയോസൈഡ് മോഡിഫൈഡ് ആർഎൻഎ ഉപയോഗിക്കുന്നു.[7]
അവലംബം
[തിരുത്തുക]- ↑ "CureVac focuses on the development of mRNA-based coronavirus vaccine to protect people worldwide". CureVac (Press release). 15 March 2020. Archived from the original on 2020-12-28. Retrieved 17 February 2021.
- ↑ "മറ്റൊരു വാക്‌സീൻ കൂടി സുരക്ഷിതം, ഫലപ്രാപ്തിക്കു വേണ്ടി കാത്തിരിക്കുന്നു, വരുന്നത് ക്യൂർവാക് വാക്‌സീൻ". ManoramaOnline. Retrieved 2021-05-30.
- ↑ "Celonic and CureVac Announce Agreement to Manufacture over 100 Million Doses of CureVac's COVID-19 Vaccine Candidate, CVnCoV". CureVac (Press release). 30 March 2021. Retrieved 14 April 2021.
- ↑ 4.0 4.1 Schlake T, Thess A, Fotin-Mleczek M, Kallen KJ (November 2012). "Developing mRNA-vaccine technologies". RNA Biology. 9 (11): 1319–30. doi:10.4161/rna.22269. PMC 3597572. PMID 23064118.
- ↑ "Understanding mRNA COVID-19 vaccines". US Centers for Disease Control and Prevention. 18 December 2020. Retrieved 5 January 2021.
- ↑ "COVID-19". CureVac. Retrieved 2020-12-21.
- ↑ Dolgin, Elie (2020-11-25). "COVID-19 vaccines poised for launch, but impact on pandemic unclear". Nature Biotechnology: d41587–020–00022-y. doi:10.1038/d41587-020-00022-y. PMID 33239758. S2CID 227176634.
പുറംകണ്ണികൾ
[തിരുത്തുക]- "Zorecimeran". Drug Information Portal. U.S. National Library of Medicine.
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found
- Pages using the JsonConfig extension
- Drugs not assigned an ATC code
- Infobox drug articles with non-default infobox title
- Infobox drug articles without a structure image
- Chemical articles without CAS Registry Number
- Articles without EBI source
- Chemical pages without ChemSpiderID
- Articles without KEGG source
- Articles without InChI source
- Drugs with no legal status
- Infobox drug articles without vaccine target
- Portal-inline template with redlinked portals
- Pages with empty portal template
- കോവിഡ്-19 വാക്സിനുകൾ