Jump to content

കർണ്ണാടകത്തിലെ ഡിവിഷനുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണ്ണാടകത്തിലെ ഡിവിഷനുകൾ

ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനമായ കർണ്ണാടകം രൂപീകൃതമായത് 1973, നവംബർ 1-നാണ്. ഈ സംസ്ഥാനത്തെ നാലു ഡിവിഷനുകളായി തിരിച്ചിരിക്കുന്നു.

അവലംബവും കൂടുതൽ സ്രോതസ്സുകളും

[തിരുത്തുക]