കർനൂൽ
ദൃശ്യരൂപം
Kurnool
Kandanavōlu (Kandanōlu) | |
---|---|
City | |
Clockwise from top: Skyline of Kurnool from Penna River Bridge, Pumphouse road in Kurnool, Kurnool Railway station, Kurnool City from Jagannatha Gattu and Kondareddy Buruju | |
Nickname: The Gateway of Rayalaseema | |
![]() Interactive map | |
Coordinates: 15°50′N 78°03′E / 15.83°N 78.05°E | |
Country | ![]() |
State | Andhra Pradesh |
Region | Rayalaseema |
District | Kurnool |
സർക്കാർ | |
• തരം | Municipal corporation |
• ഭരണസമിതി | Kurnool Municipal Corporation |
• Mayor | B Y Ramaiah (YSRCP) |
• Member of the Legislative Assembly | T G Bharath |
വിസ്തീർണ്ണം | |
• City | 129.2 ച.കി.മീ. (49.9 ച മൈ) |
• റാങ്ക് | 107 |
ഉയരം | 274 മീ (899 അടി) |
ജനസംഖ്യ (2011)[2] | |
• City | 4,25,214 |
• റാങ്ക് | 109th (India) 5th (Andhra Pradesh) |
• ജനസാന്ദ്രത | 3,300/ച.കി.മീ. (8,500/ച മൈ) |
• മെട്രോപ്രദേശം | 4,84,327 |
Demonym | Kurnoolian |
Languages | |
• Official | Telugu |
സമയമേഖല | UTC+5:30 (IST) |
PIN | 518001, 518002, 518003, 518004, 518005, 518006, 518007 |
Vehicle registration | AP-21[4] |
വെബ്സൈറ്റ് | Kurnool Municipal Corporation |
ആന്ധ്രാപ്രദേശിലെ ഒരു നഗരമാണ് കർനൂൽ അഥവാ കർണൂൽ. മുമ്പ് ഇത് ആന്ധ്രാ സംസ്ഥാനത്തിൻ്റെ തലസ്ഥാനമായിരുന്നു (1953-1956). [5] [6] [7] ഈ നഗരം "രായലസീമയുടെ കവാടം" എന്നും അറിയപ്പെടുന്നുണ്ട്. മൺസൂൺ മഴയിൽ മേൽമണ്ണ് ഒലിച്ചുപോയതിനുശേഷം കർനൂലിൻ്റെ തരിശായ ഭൂമിയിൽ വജ്രങ്ങൾ കണ്ടെത്താമെന്നതിനാൽ വജ്രവേട്ടയ്ക്കും കർനൂൽ പ്രശസ്തമാണ്. കർനൂൽ ജില്ലയുടെ ആസ്ഥാനം കൂടിയാണ് ഈ നഗരം. 2011ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 484,327 ആണ്. ജനസംഖ്യാടിസ്ഥാനത്തിൽ കർനൂൽ സംസ്ഥാനത്തെ അഞ്ചാമത്തെ വലിയ നഗരമാണ്.[8] തുംഗഭദ്ര നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നെങ്കിലും, 16-ആം നൂറ്റാണ്ടിൽ കോണ്ട റെഡ്ഡി കോട്ടയുടെ നിർമ്മാണത്തോടെയാണ് ആധുനിക കർനൂൽ സ്ഥാപിതമാകുന്നത്.
അവലംബം
[തിരുത്തുക]- ↑ "Kurnool Municipal Corporation |". kurnool.cdma.ap.gov.in. Archived from the original on 3 December 2019. Retrieved 29 October 2017.
- ↑ "Cities having population 1 lakh and above, Census 2011" (PDF). Office of the Registrar General & Census Commissioner, India. Retrieved 29 May 2021.
- ↑ "Urban Agglomerations/Cities having population 1 lakh and above" (PDF). Office of the Registrar General & Census Commissioner, India. Retrieved 29 May 2021.
- ↑ "Registration | District Codes | Transport Department Government of Andhra Pradesh – India". aptransport.org.
- ↑ Gopi Dara (Nov 22, 2021). "AP Capital News: Andhra Pradesh govt withdraws three-capitals bills | Vijayawada News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-11-22.
- ↑ "Andhra Pradesh high court orders status quo on two new laws for three capitals". TOI. 4 Aug 2020.
- ↑ "Andhra Governor gives nod to CM Jagan Mohan Reddy's three-capital plan". Livemint (in ഇംഗ്ലീഷ്). 2020-08-01. Retrieved 2020-08-02.
- ↑ "Andhra Pradesh (India): Districts, Cities and Towns - Population Statistics, Charts and Map". www.citypopulation.de. Retrieved 2020-04-17.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Kurnool എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.