ഖഗാരിയ ലോക്സഭാ മണ്ഡലം
ഖഗാരിയ | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ബിഹാർ |
നിയമസഭാ മണ്ഡലങ്ങൾ | സിമ്രി ബക്തിയാർപുർ ഹസൻപുർ അലുവാലി ഖഗാരിയ ബെൽദൗർ പർബട്ട |
നിലവിൽ വന്നത് | 1957 |
ആകെ വോട്ടർമാർ | 1673314 (in 2019) |
സംവരണം | None |
ലോക്സഭാംഗം | |
18th Lok Sabha | |
പ്രമാണം:Mehboobkaisar01.jpg | |
പ്രതിനിധി | |
കക്ഷി | രാഷ്ട്രീയ ജനതാ ദൾ |
തിരഞ്ഞെടുപ്പ് വർഷം | 2019 |
കിഴക്കൻ ഇന്ത്യയിലെ ബീഹാർ സംസ്ഥാനത്തെ 40 ലോകസഭാമണ്ഡലങ്ങളിൽ ഒന്നാണ് ഖഗാരിയ ലോക്സഭാ മണ്ഡലം.[1] ജാതിസമവാക്യങ്ങൾ ഗതി നിയന്ത്രിക്കുന്ന ബീഹാറിലെഈ മണ്ഡലത്തിൽ. യാദവ്, കുശ്വാഹ സമുദായങ്ങൾ പ്രബലരാണ്. 1957 മുതൽ 2019 വരെ യാദവ് ജാതിയിൽ നിന്നുള്ള ആറ് പാർലമെന്റംഗങ്ങളെയും കുശ്വാഹ ജാതിയിൽ നിന്ന് അഞ്ച് പാർലമെൻ്റംഗങ്ങളെയും ഈ മണ്ഡലം തിരഞ്ഞെടുത്തു. ഇവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്,ജനതാ പാർട്ടി, സമത പാർട്ടി ജനതാദൾ, രാഷ്ട്രീയ ജനതാ ദൾ,ലോക് ജനശക്തി പാർട്ടി, തുടങ്ങിയ വിവിധ പാർട്ടികളിൽ ഉൾപ്പെടുന്നു[2]. സിപിഎം മത്സരിക്കുന്ന ബീഹാറിലെ മണ്ഡലം എന്ന പ്രത്യേകത ഉള്ള ഇവിടെ ഇത്തവണ ഖുശ്വാഹ ആയ സഞജയ് സിങ് ഖുശ്വാഹ മത്സരിക്കുന്നു. [3].
നിയമസഭാ വിഭാഗങ്ങൾ
[തിരുത്തുക]കഴിഞ്ഞ ഡിലിമിറ്റേഷൻ പ്രക്രിയ മുതൽ, 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ ഖഗാരിയ ലോക്സഭാ മണ്ഡലത്തിൽ ഇനിപ്പറയുന്ന ആറ് വിധാൻ സഭ (ലെജിസ്ലേറ്റീവ് അസംബ്ലി സെഗ്മെന്റുകൾഃ [4]
# | പേര് | ജില്ല | അംഗം | പാർട്ടി | 2019 ലെ ലീഡ് | ||
---|---|---|---|---|---|---|---|
76 | സിംരി ഭക്തിയാർപൂർ | സഹർസ | യൂസഫ് സലാഹുദ്ദീൻ | ആർജെഡി | എൽജെപി | ||
140 | ഹസൻപൂർ | സമസ്തിപൂർ | തേജ് പ്രതാപ് യാദവ് | ആർജെഡി | എൽജെപി | ||
148 | അലൌലി (SC) | കഗാരിയ | രാമവ്രീകിഷ് സദാ | ആർജെഡി | എൽജെപി | ||
149 | കഗാരിയ | ഛത്രപതി യാദവ് | ഐഎൻസി | എൽജെപി | |||
150 | ബെൽഡോർ | പന്ന ലാൽ പട്ടേൽ | ജെ. ഡി. യു. | എൽജെപി | |||
151 | പർബട്ട | സഞ്ജീവ് കുമാർ | ജെ. ഡി. യു. | എൽജെപി |
പാർലമെന്റ് അംഗങ്ങൾ
[തിരുത്തുക]Members of Parliament
[തിരുത്തുക]തിരഞ്ഞെടുപ്പ് ഫലം
[തിരുത്തുക]2024
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | സഞ്ജയ് കുമാർ ഖുഷ്വാഹ | ||||
ലോക് ജൻശക്തി പാർട്ടി | രാജേഷ് വർമ | ||||
നോട്ട | നോട്ട | ||||
Majority | |||||
Turnout | |||||
Swing | {{{swing}}} |
2019
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ലോക് ജൻശക്തി പാർട്ടി | മെഹബൂബ് അലി കൈസർ | 3,13,806 | 35.01 | ||
രാഷ്ട്രീയ ജനതാ ദൾ | കൃഷ്ണ യാദവ് | 2,37,803 | 26.53 | ||
നോട്ട | നോട്ട | 23,868 | 2.66 | ||
Majority | 76,003 | 8.48 | |||
Turnout | 8,96,310 | 59.49 | |||
gain from | Swing | {{{swing}}} |
2014 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
LJP | മെഹബൂബ് അലി കൈസർ | 3,13,806 | 35.01 | ||
RJD | കൃഷ്ണ യാദവ് | 2,37,803 | 26.53 | ||
നോട്ട | നോട്ട | 23,868 | 2.66 | ||
Majority | 76,003 | 8.48 | |||
Turnout | 8,96,310 | 59.49 | |||
LJP gain from JD(U) | Swing |
ഇതും കാണുക
[തിരുത്തുക]- ഖഗാരിയ ജില്ല
- ലോക്സഭയിലെ മണ്ഡലങ്ങളുടെ പട്ടിക
25°30′N 86°30′E / 25.5°N 86.5°E
- ↑ "Khagaria Lok Sabha Constituency of Bihar: Full list of candidates, polling dates". zeenews-india-com.cdn.ampproject.org. Retrieved 2021-08-22.
- ↑ "खगड़िया लोकसभा क्षेत्र में यादव और कुशवाहा का वर्चस्व:अब तक 6 यादव तो 5 कुशवाहा बने सांसद; कैसर के सामने हैट्रिक लगाने की चुनौती". Dainik Bhaskar. Retrieved 28 April 2024.
- ↑ https://www.youtube.com/watch?v=e5_iaQNToJ4 കാവിപുതച്ച സിപിഎം
- ↑ "Schedule – XIII of Constituencies Order, 2008 of Delimitation of Parliamentary and Assembly constituencies Order, 2008 of the Election Commission of India" (PDF). Schedule VI Bihar, Part A – Assembly constituencies, Part B – Parliamentary constituencies. Retrieved 2011-11-01.
- ↑ "Election Commission of India" Archived 2009-01-31 at the Wayback Machine.
- ↑ "Lok Sabha Former Members" Archived 2008-06-16 at the Wayback Machine.
- ↑ "Election Commission of India" Archived 2009-01-31 at the Wayback Machine.
- ↑ "Lok Sabha Former Members" Archived 2008-06-16 at the Wayback Machine.
- ↑ "General Election of India 2014, Constituencywise detail result" (PDF). Election Commission of India. p. 69. Retrieved 2015-09-23.
- ↑ 10.0 10.1 "Parliamentary Constituency wise Turnout for General Election - 2014". ECI New Delhi. Archived from the original on June 6, 2014. Retrieved 2015-09-23.
- ↑ "General Election of India 2014, Constituencywise detail result" (PDF). Election Commission of India. p. 69. Retrieved 2015-09-23.