Jump to content

ഗാലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗല്ലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗാലെ
ගාල්ල
காலி
City of Galle
Clockwise from top left: Galle Temple, Aerial view of Galle Fort, Interior of the Galle Fort, St. Aloysius College, Galle View of the Galle International Stadium from the Fort, Dutch Reformed Church of Galle, Galle Municipal Council
Clockwise from top left: Galle Temple, Aerial view of Galle Fort, Interior of the Galle Fort, St. Aloysius College, Galle View of the Galle International Stadium from the Fort, Dutch Reformed Church of Galle, Galle Municipal Council
Country Sri Lanka
ProvinceSouthern Province
ഭരണസമ്പ്രദായം
 • MayorKalum Seneviratne (UPFA)
 • HeadquartersGalle Town Hall
ജനസംഖ്യ
 (2011)
 • ആകെ99,478
 • ജനസാന്ദ്രത5,712/ച.കി.മീ.(14,790/ച മൈ)
സമയമേഖലUTC+5:30 (Sri Lanka Standard Time Zone)
ഏരിയ കോഡ്091
വെബ്സൈറ്റ്galle.mc.gov.lk

ശ്രീലങ്കയിലെ ഒരു പ്രമുഖ നഗരമായ ഗാലെ(സിംഹള: ගාල්ල;തമിഴ്: காலி), ശ്രീലങ്കയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് കൊളബൊയിൽ നിന്നും 119 കിലോ മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു[1] . ശ്രീലങ്കയിലെ തെക്കൻ പ്രവിശ്യയുടെയും ഗാലെ ജില്ലയുടെയും ആസ്ഥാനമാണ് ഈ നഗരം. ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്ന, ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം ഈ നഗരത്തിലാണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Old Town of Galle and its Fortifications". whc.unesco.org. Archived from the original on 2013-09-09. Retrieved 2013 സെപ്റ്റംബർ 9. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. "View near Point-De-Galle, Ceylon". Wesleyan Juvenile Offering. IV: 84. August 1847. Retrieved 17 November 2015.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഗാലെ&oldid=3971033" എന്ന താളിൽനിന്ന് ശേഖരിച്ചത്