ഗോൾഡ് സൂക്ക് ഗ്രാന്റ് കൊച്ചി
ദൃശ്യരൂപം
സ്ഥാനം | കൊച്ചി |
---|---|
നിർദ്ദേശാങ്കം | 10°0′52″N 76°18′44″E / 10.01444°N 76.31222°E |
വിലാസം | വെറ്റില ജംഗ്ഷൻ, കൊച്ചി |
പ്രവർത്തനം ആരംഭിച്ചത് | 2008 |
നിർമ്മാതാവ് | ഐറൻസ് ഗോൾഡ്സൂക്ക് ഗ്രൂപ്പ് |
വാസ്തുശില്പി | രഞ്ജിത്ത് അസോസിയേറ്റ്സ് |
ആകെ വാടകക്കാർ | 1 ഫുഡ് ബസാർ |
വിപണന ഭാഗ വിസ്തീർണ്ണം | 500000 ചതുരശ്ര അടി |
പാർക്കിങ് | 400 |
ആകെ നിലകൾ | 4 |
വെബ്സൈറ്റ് | Gold Souk India.com |
എറണാകളം ജില്ലയിലെ വൈറ്റിലയിൽ സ്ഥിതിചെയ്യുന്ന ഒരു ഷോപ്പിങ്മാളാണ് ഗോൾഡ്സൂക്ക് ഗ്രാന്റ്. വെറ്റില ജംഗ്ഷനുസമീപത്തായാണ് ഈ മാൾ പ്രവർത്തിക്കുന്നത്. 500,000 ചതുരശ്ര അടി കച്ചവടസ്ഥാപനങ്ങൾപ്രവർത്തിക്കാനുള്ള സ്ഥലം ഈ മാളിലുണ്ട്.
ഗോൾഡ്സൂക്ക് മാൾ ചെയിനിൽ ഉൾപ്പെടുന്ന ഒരു മാളാണിത്. ഗുർഗോൺ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐറെൻസ് ആർ ഗ്രൂപ്പാണ് ഈ ചെയിൻ നിർമ്മിച്ചിട്ടുള്ളത്. അജിത്ത് അസോസിയേറ്റ്സ് ആണ് ഈ മാൾ രൂപകൽപ്പന ചെയ്തിട്ടുള്ളത് . ഐറെൻസ് ആർ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ സംരംഭമാണിത്.
ഈ മാളിന്റെ ഏറ്റവും താഴത്തെനിലയിൽ ബിഗ് ബസാർ ഗ്രൂപ്പിന്റെ ഫുഡ്ബസാർ എന്ന സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നു. അമീബ എന്ന ഗെയിം സെന്ററാണ് മറ്റൊരു ആകർഷണം.
ചിത്രശാല
[തിരുത്തുക]Gold Souk Grande എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
-
മുൻവശം
-
ഉൾവശം
-
മേലാപ്പ്
-
നിലകൾ
-
പിൻ ബോൾ കളി
-
ഗെയിം സെന്റർ
-
നടുത്തളം
-
എസ്കലേറ്ററുകൾ
-
കമ്പ്യൂട്ടർ കട
-
ഐസ്ക്രീം കട
-
രാത്രിയിൽ
-
പ്രദർശിപ്പിച്ച ഒരു കാർ ഓഡിയോ സിസ്റ്റം