Jump to content

ഗോൾഡൻ മന്ദാരിൻ ഫിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗോൾഡൻ മന്ദാരിൻ ഫിഷ്
Yellow (foreground) and speckled (behind) individuals
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. scherzeri
Binomial name
Siniperca scherzeri
Synonyms
  • Siniperca scherzeri scherzeri Steindachner, 1892
  • Siniperca chui P. W. Fang & L. T. Chong, 1932
  • Siniperca scherzeri chui P. W. Fang & L. T. Chong, 1932
  • Siniperca kwangsiensis P. W. Fang & L. T. Chong, 1932
  • Siniperca scherzeri kwangsiensis P. W. Fang & L. T. Chong, 1932
  • Siniperca schezeri kichuani H. J. Shih, 1937
  • Siniperca kichuani H. J. Shih, 1937

ഗോൾഡൻ മന്ദാരിൻ ഫിഷ് (Siniperca scherzeri), എന്നും അറിയപ്പെടുന്ന (leopard mandarin fish), കിഴക്കൻ ഏഷ്യയിലെ കൊറിയ, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലെ തദ്ദേശവാസിയായ ടെമ്പറേറ്റ് പെർച്ചിലെ (Temperate perch) ഒരു സ്പീഷീസ് ആകുന്നു.[2] 33.4 സെ.മീ (1.1 അടി) സ്റ്റാൻഡേർഡ് നീളവും 607.3 ഗ്രാം (1.34 lb) ഭാരവും ഈ സ്പീഷീസ് കുറഞ്ഞത് എത്താം.[3] ഇത് സാധാരണ മഞ്ഞനിറമുള്ളതാണ്. കറുത്ത നിറത്തിലുള്ള സ്പെക്കിൾസും ("പുള്ളിപ്പുലി ") കാണപ്പെടുന്നു. എന്നാൽ തെളിഞ്ഞ മഞ്ഞ നിറമുള്ള ("സ്വർണ്ണം") മീനുകൾ കൊറിയയിൽ പ്രത്യേകമായി വിലമതിക്കുന്നു.[4] നാടൻ ഇനങ്ങളെ ബ്രീഡിനായി പ്രത്യേകം തെരഞ്ഞെടുക്കുന്നു.[5]

വാണിജ്യപരമായി പ്രധാനപ്പെട്ട ഒരു മത്സ്യമാണ് ഇത്. എന്നാൽ അമിതോപയോഗത്താലും ആവാസവ്യവസ്ഥാ നഷ്ടവും മൂലം എണ്ണം കുറയുന്നു.[6]ഡാൻയാംഗ് കൗണ്ടി, നോർത്ത് ചുംചെനോങ് പ്രവിശ്യയിൽ ഏപ്രിൽ മാസത്തിൽ ഗോൾഡൻ മന്ദാരിൻ മത്സ്യത്തിനായി മത്സ്യബന്ധന ഉത്സവം സംഘടിപ്പിക്കുന്നു.[7]

അവലംബം

[തിരുത്തുക]
  1. Huckstorf, V. 2012. Siniperca scherzeri. In: IUCN 2013. IUCN Red List of Threatened Species. Version 2013.2. <www.iucnredlist.org Archived 2014-06-27 at the Wayback Machine.>. Downloaded on 20 April 2014.
  2. Froese, Rainer, and Daniel Pauly, eds. (2014). "Siniperca scherzeri" in ഫിഷ്ബേസ്. February 2014 version.
  3. Shao, Li, Zhang, Lin, Xie, Wu and Wei (2016). Length–weight and length–length relationships of four endemic fish species from the middle reaches of the Yangtze River basin, China. Journal of Applied Ichthyology 32: 1329–1330.
  4. Fishillust: Leopard mandarin fish; Siniperca scherzeri. Retrieved 13 February 2017.
  5. Luo, Yang, Liang, Jin, Lv, Tian, Yuan and Sun (2015). Genetic diversity and genetic structure of consecutive breeding generations of golden mandarin fish (Siniperca scherzeri Steindachner) using microsatellite markers. Genetics and molecular research 14(3):11348-11355.
  6. Liu, L.; X.-F. Liang; and J. Fang (2017). The optimal stocking density for hybrid of Siniperca chuatsi (♀) × Siniperca scherzeri (♂) mandarin fish fed minced prey fish. Aquaculture Research 48(3): 1342–1345.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-02. Retrieved 2019-03-02.
"https://ml.wikipedia.org/w/index.php?title=ഗോൾഡൻ_മന്ദാരിൻ_ഫിഷ്&oldid=3803956" എന്ന താളിൽനിന്ന് ശേഖരിച്ചത്