ഗ്രാൻഡ്ഫാദർ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗ്രാൻഡ്ഫാദർ | |
---|---|
സംവിധാനം | അനീഷ് അൻവർ |
നിർമ്മാണം | ഹസീബ് ഹനീഫ് മഞ്ജു ബാദുഷ അജി മേടയിൽ |
രചന | ഷാനി ഖാദർ |
അഭിനേതാക്കൾ | ജയറാം ദിവ്യാ പിള്ള സുരഭി സന്തോഷ് വിജയരാഘവൻ |
സംഗീതം | വിഷ്ണു മോഹൻ സിതാര |
ഛായാഗ്രഹണം | സമീർ ഹഖ് |
ചിത്രസംയോജനം | രഞ്ജിത്ത് ടച്ച്റിവർ |
സ്റ്റുഡിയോ | അച്ചിച്ച സിനിമാസ്, മലയാളം മൂവി മേക്കേഴ്സ് |
വിതരണം | ശ്രീ സെന്തിൽ പിക്ചേഴ്സ് റിലീസ് |
റിലീസിങ് തീയതി | 2019 ജൂൺ 7 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഗ്രാൻഡ്ഫാദർ 2019 ജൂൺ 7ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷാചിത്രമാണ്.അനീഷ് അൻവർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജയറാമാണ് നായകൻ.അച്ചിച്ച ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്,മഞ്ജു ബാദുഷ,അജി മേടയിൽ എന്നിവർ നിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിൽ ദിവ്യ പിള്ളയും,സുരഭി സന്തോഷമാണ് നായികമാർ.വിജയരാഘവൻ,ബാബുരാജ്,ധർമജൻ ബോൾഗാട്ടി,ജോണി ആന്റണി തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.വിഷ്ണു മോഹൻ സിതാരയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.
കുമ്പസാരം,ബഷീറിന്റെ പ്രേമലേഖനം,മുല്ലമൊട്ടും മുന്തിരിച്ചാറും,സഖറിയായുടെ ഗർഭണികൾ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അഭിനേതാക്കൾ
[തിരുത്തുക]- ജയറാം...മൈക്കിൾ
- ദിവ്യാ പിള്ള
- സുരഭി സന്തോഷ്
- വിജയരാഘവൻ...കോര
- ധർമ്മജൻ ബോൾഗാട്ടി... കുറുക്കൻ പോൾസൺ
- സലിം കുമാർ... ഇല്യാസ് ഇക്ക
- ജോണി ആന്റണി...സദാം
- ബാബുരാജ്...ശിവൻ
- സുബീഷ്
- രമേശ് പിഷാരടി...വൈദികൻ
- അലൻസിയാർ
- സുനിൽ സുഖദ... ലൂയിസ്
- ബൈജു സന്തോഷ്
- ആശാ അരവിന്ദ്
- വത്സല മേനോൻ
- മല്ലിക സുകുമാരൻ
ബോക്സ് ഓഫീസ്
[തിരുത്തുക]ഈ ചിത്രം വാണിജ്യപരമായി പരാജയമായിരുന്നു.