ഉള്ളടക്കത്തിലേക്ക് പോവുക

ഗ്ലാൻഡുലാരിയ പുൽചെല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്ലാൻഡുലാരിയ പുൽചെല്ല
Scientific classification
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
G pulchella
Binomial name
Glandularia pulchella
Synonyms

Verbena pulchella
Verbena tenuisecta

തെക്കേ അമേരിക്കൻ മോക്ക് വെർവെയ്ൻ എന്നറിയപ്പെടുന്ന വെർബനേസി കുടുംബത്തിലെ ഒരു സപുഷ്പിസസ്യമാണ് ഗ്ലാൻഡുലാരിയ പുൽചെല്ല. ഇത് ബ്രസീൽ, അർജന്റീന, ഉറുഗ്വേ എന്നിവിടങ്ങളിൽ നിന്നുള്ളതാണ്, കൂടാതെ പരദേശി സ്പീഷീസുകളായും വഴിയോരങ്ങളിലെ കളയായും ഇത് കാണപ്പെടുന്നു. ഏകവർഷിയായോ ബഹുവർഷ കുറ്റിച്ചെടിയായോ ഇവ കാണപ്പെടുന്നുണ്ട്.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗ്ലാൻഡുലാരിയ_പുൽചെല്ല&oldid=3426999" എന്ന താളിൽനിന്ന് ശേഖരിച്ചത്