Jump to content

ചതുർവരയൻ പെരുനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചതുർവരയൻ പെരുനീലി
Nacaduba pactolus pactolides Specimen from Sulawesi
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N. pactolus
Binomial name
Nacaduba pactolus
(C. Felder, 1860)

കേരളത്തിലെ സഹ്യവനങ്ങളിൽ വിരളമായി കാണുന്ന പൂമ്പാറ്റയാണ് ചതുർവരയൻ പെരുനീലി (Large 4-Line Blue).[1][2][3][4] പശ്ചിമഘട്ടത്തിന് പുറമേ ഇന്ത്യയുടെ വടക്കുകിഴക്കൻ വനമേഖലകളിലും ഈ ശലഭത്തെ കണ്ടുവരുന്നു.

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 127. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Nacaduba Moore, [1881]". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 382–384.
  4. Moore, Frederic (1880). The Lepidoptera of Ceylon. Vol. I. London: L. Reeve & co. p. 89.

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചതുർവരയൻ_പെരുനീലി&oldid=2817684" എന്ന താളിൽനിന്ന് ശേഖരിച്ചത്