ചന്ദ്രശേഖരം സദാ ഭജേഹം
ദൃശ്യരൂപം
മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ചന്ദ്രശേഖരം സദാ ഭജേഹം. മാർഗഹിന്ദോളം രാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ചന്ദ്രശേഖരം സദാ ഭജേഹം ശാംഭവി മനോഹരം
ശങ്കരം
അനുപല്ലവി
[തിരുത്തുക]ഇന്ദ്രാദി ദേവ സന്നുതപദം ചിന്തിതഫലപ്രദം
ഗുരു ഗുഹവിനുതം
ചരണം
[തിരുത്തുക]അഷ്ടാദശ വാദ്യാദി പ്രിയം അതി
ശുദ്ധമദ്ദളവാദ്യപ്രിയം സംഗീതശാസ്ത്രാദി
സമൃതം സന്മാർഗ ഹിന്ദോള രാഗനുതം
അഷ്ടസിദ്ധിദായകം മുകുന്ദം
അഷ്ടപാശഹര തീർഥവൈഭവം
ആനന്ദകന്ദം സോമാസ്കന്ദം
അജപാനടനാനന്ദ വൈഭവം
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - candrashEkharam sadA bhajEham". Retrieved 2021-07-31.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.