Jump to content

ആദിതാളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണ്ണാടക സംഗീതത്തിൽ ഇന്ന് പ്രചാരത്തിലിരിക്കുന്ന താളങ്ങളിൽ ഒന്നാണ് ആദിതാളം അഥവാ ചതുരശ്രജാതി ത്രിപുടതാളം. കർണ്ണാടക സംഗീതത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന താളമാണിത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) കർണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങുന്നത് ആദിതാളത്തിലാണ്. ഇതിനാലാണ് 'ആദിതാളം' എന്ന പേര് ഇതിന് വന്നത്.

എട്ട് അക്ഷരങ്ങളും നാല് അക്ഷരകാലവുമുള്ള താളമാണ് ആദിതാളം.[1]

അവലംബം

[തിരുത്തുക]
  1. എ.കെ. രവീന്ദ്രനാഥ് (2015 ജനുവരി 10). ദക്ഷിണേന്ത്യൻ സംഗീതം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 87. ISBN 978-81-7638-944-0. {{cite book}}: |access-date= requires |url= (help); Check date values in: |date= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആദിതാളം&oldid=3992258" എന്ന താളിൽനിന്ന് ശേഖരിച്ചത്