ചമ്പാവത്ത് കടുവ
ദൃശ്യരൂപം
കുപ്രസിദ്ധ ആൾപിടിയൻ ആയ ഒരു ബംഗാൾ കടുവ ആയിരുന്നു ചമ്പാവത്ത് കടുവ. [1] ഇന്ത്യയിലും നേപ്പാളിലും ആയി 430 പേരെ ആണ് ഈ കടുവ പിടിച്ചത്. 1907-ൽ ജിം കോർബറ്റ് ആണ് ഈ കടുവയെ വെടി വെച്ചു കൊന്നത്.[അവലംബം ആവശ്യമാണ്]
ചരിത്രം
[തിരുത്തുക]200 ൽ പരം പേരെ കൊന്ന കടുവയെ നേപ്പാളീസ് പട്ടാളം ഇന്ത്യൻ അതിർത്തിയിലേക്ക് ഓടിച്ചു വിട്ടു[അവലംബം ആവശ്യമാണ്]. ഇന്ത്യയിലും തന്റെ വേട്ട തുടർന്ന കടുവ പകൽ നേരങ്ങളിലും വേട്ട നടത്താൻ ധൈര്യം കാണിച്ചു.
1907 ൽ, ചമ്പാവത്തിൽ 16 വയസ്സുള്ള പെൺകുട്ടിയെ വേട്ടയാടിയതിന്റെ പിറ്റേ ദിവസം ജിം കോർബറ്റ് കടുവയെ വെടിവച്ച് കൊന്നു. 300 ഓളം ഗ്രാമീണരും ഈ സാഹസകൃത്യത്തിന് ഇദ്ദേഹത്തെ അനുഗമിച്ചിരുന്നു. പോസ്റ്റ് മോർട്ടം രേഖ പ്രകാരം കടുവയുടെ വലതു വശത്തെ മുകളിലെയും താഴെയുമുള്ള കോമ്പല്ല്, മുകളിലത്തേത് പകുതിയും, താഴത്തേത് മുഴുവനായും തകർന്നിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Tiger and leopard attacks in Nepal". http://www.bbc.co.uk/news/world-asia-17630703. www.bbc.co.uk. Archived from the original on 2013-07-25. Retrieved 2013 ജൂലൈ 25.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)CS1 maint: bot: original URL status unknown (link)|work=
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Mills, Stephen (2004). Tiger. Firefly Books. ISBN 978-1-55297-949-5. OCLC 57209158.
- Corbett, Jim (1944). Man-Eaters of Kumaon. Bombay: Oxford University Press.
- Mason, Paul (2007). The world's most dangerous animals. Chicago: Raintree. ISBN 978-1-4109-2485-8.
- Mishra, Hemanta; Ottaway, Jr, Jim (2010). Bones of the Tiger: Protecting the Man-Eaters of Nepal. Globe Pequot. ISBN 978-1-59921-491-7.