ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്
Government of India | |
വ്യവസായം | Electrical Locomotives (at present) |
സ്ഥാപിതം | 1950 |
സ്ഥാപകൻ | Indian Railway |
ആസ്ഥാനം | Chittaranjan, Asansol |
സേവന മേഖല(കൾ) | India |
മാതൃ കമ്പനി | Indian railways |
വെബ്സൈറ്റ് | www |
പശ്ചിമ ബംഗാളിൽ മിഹിജം എന്ന സ്ഥലത്ത് 1947 -ൽ റെയിൽ വേ എഞ്ചിനുകൾ നിർമ്മിക്കാനായി സ്ഥാപിച്ച ഫാക്ടറിയാണ് ചിത്തരഞൻ ലോക്കോമോട്ടിവ് വർക്സ്. ഇവിടെനിന്ന് ആദ്യത്തെ എഞ്ചിൻ (ആവി എഞ്ചിൻ) 1950, നവംബർ ഒന്നിന് പുറത്തിറങ്ങി. ഇവിടെ ആവി എഞ്ചിനുകളും, ഡീസൽ എഞ്ചിനുകളും, ഇലക്ട്രിക്ക് എഞ്ചിനുകളും ഉണ്ടാക്കിയിരുന്നു. ആവി എഞ്ചിനുകളുടെ നിർമ്മാണം 1973-ലും ഡിസൽ എഞ്ചിനുകളുടെ നിർമ്മാണം 1994-ലും നിർത്തി.
ഉൽപ്പനങ്ങൾ
[തിരുത്തുക]ലോക്കോമോട്ടീവ്
[തിരുത്തുക]WAP-7 : 6000 hp, AC, B.G. 140 km/hrs. speed, 3-phase drive or P7[1]
WAP-5 : 5450 hp, 25 kV ac, B.G. 160 km/hr. speed,3-phase drive
WAG-9 : 6000 hp, 25kV ac, B.G.,freight locomotive,100 km/hrs. 3-phase drive
WAG-7 : 5000 hp, 25 kV ac, Broad Gage (BG)1.676m, speed 100 km/hrs. (on Indian Rlys.track).Tap changer/ DC Traction Motor technology
WAP-4 : 5000 hp, 25kV, ac, B.G.1.676 m speed 130 km/hrs., Tap changer / DC Traction Motor technology